Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കൊച്ചിയുടെ സ്വന്തം താരം തിരക്കിലാണ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:48 pm IST
inEntertainment

തലക്കനവും ജാടയുമില്ലാതെ ഒരു കൊച്ചിക്കാരന്‍ സിനിമയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത താരമായി മാറിയിരിക്കുകയാണ്‌. മലയാളത്തില്‍ പുറത്തിറങ്ങുന്ന പത്ത്‌ ചിത്രങ്ങളെടുത്താല്‍ ഏഴെണ്ണത്തിലും ഈ താരമുണ്ട്‌. കലാഭവന്‍ ഹനീഫ്‌ ഇന്ന്‌ മലയാള സിനിമയുടെ ഭാഗ്യതാരകമായി മാറിയി മാറിയിരിക്കുകയാണ്‌. പറക്കും തളിക എന്ന ചിരിപ്പടം കണ്ട പ്രേക്ഷകരാരും ഹനീഫ്‌ പറക്കും തളിക എന്ന ചിരിപ്പടം കണ്ട പ്രേക്ഷകരാരും ഹനീഫ്‌ എന്ന നടനെ മറന്നിട്ടുണ്ടാവില്ല. ഹരിശ്രീ അശോകനും ദിലീപും ചേര്‍ന്ന്‌ അണിയിച്ചൊരുക്കുന്ന കല്യാണ ചെറുക്കനെ ആര്‍ക്ക്‌ മറക്കാന്‍ പറ്റും. പുതുതായി ഇറങ്ങുന്ന മലയാള ചിത്രങ്ങളില്‍ സംവിധായകന്‍ ഹനീഫിനായി ഒരു റോള്‍ കരുതിവെച്ചിട്ടുണ്ടാകും. മാസത്തില്‍ ഒറ്റ ദിവസം പോലും ഹനീഫ്‌ വെറുതെയിരിക്കുന്നില്ല. ഒരു സെറ്റില്‍നിന്ന്‌ മറ്റൊരു സെറ്റിലേക്ക്‌ ഓട്ടമാണ്‌.

1990 കളില്‍ ഇറങ്ങിയ ചെപ്പുകിലുക്കണ ചങ്ങാതിയാണ്‌ ഹനീഫിന്റെ ആദ്യ മലയാള ചിത്രം. ഒരു പോലീസുകാരന്റെ വേഷത്തില്‍ അഭിനയിച്ച ഹനീഫിന്റെ ആദ്യ സീന്‍ ഒറ്റ ഷോട്ടില്‍ ഓകെയായി. ഒരു നടനെന്ന നിലയില്‍ ഹനീഫിന്റെ ജീവിതം ഇവിടെ തുടങ്ങുകയായിരുന്നു. ഹനീഫിന്റെ ഭാഷയില്‍ ഒരു സീനും അരസീനും ചെയ്യാന്‍ മലയാളത്തില്‍ ആരെങ്കിലും വേണ്ടേ. ഞാന്‍ ഇതില്‍ സംതൃപ്തനാണ്‌. ഹനീഫിന്റെ വിനയം നിറഞ്ഞ മറുപടിയില്‍ നഷ്ടബോധം ഒട്ടുമില്ല. ഞാന്‍ എവിടെ ചെന്നാലും ജനം തിരിച്ചറിയുന്നുണ്ട്‌. ഒരു നടനെന്ന നിലയില്‍ മലയാളം എന്നെ അംഗീകരിച്ചതിന്റെ തെളിവ്‌ അതുമാത്രമാണ്‌. നൂറുകണക്കിന്‌ നടന്മാര്‍ മിന്നിമറയുന്ന മലയാള സിനിമയില്‍ പ്രേക്ഷകര്‍ തന്നെയും ഓര്‍ക്കുന്നത്‌ ഒരു ഭാഗ്യമാണ്‌. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകള്‍ക്കുള്ളില്‍ എത്രയോ പേര്‍ വന്നു, പോയി…… എന്നെ മലയാളം കൈവിട്ടിട്ടില്ല.

നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ്‌ ഹനീഫിന്റേത്‌. പിന്നീട്‌ കലാഭവന്‍ കുടുംബത്തിലെത്തി. മിമിക്രി രംഗത്ത്‌ സജീവമായി. താന്‍ പങ്കെടുക്കുന്ന പൊതുചടങ്ങുകളില്‍ ഒരു മിമിക്രി അവതരിപ്പിക്കാതെ ജനം സ്റ്റേജില്‍ നിന്നിറക്കാത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്‌.

പാണ്ടിപ്പട എന്ന ചിത്രത്തിലെ ചിമ്പു എന്ന കഥാപാത്രമായി അഭിനയിച്ചശേഷം ഇന്നും എവിടെ ചെന്നാലും ജനം ചിമ്പുവെന്ന്‌ വിളിച്ചാണ്‌ സ്വീകരിക്കുന്നത്‌. അതൊരു മഹാഭാഗ്യമാണ്‌, ഒരു കഥാപാത്രം പ്രേക്ഷക മനസ്സില്‍ ആഴത്തില്‍ പതിഞ്ഞുവെന്നതിന്‌ ഇതിലും വലിയ തെളിവു വേണ്ടല്ലോ. കൊച്ചിയുടെ ഏതു വേദിയിലും ഹനീഫുണ്ട്‌. ഒന്നുകില്‍ അതിഥിയായി അല്ലെങ്കില്‍ പ്രേക്ഷകനായി. തന്റെ ബൈക്കിലൂടെ മട്ടാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും ഒരു സാധാരണക്കാരനായി നമുക്ക്‌ ഹനീഫിനെ കാണാന്‍ കഴിയും. ഒട്ടേറെ ടിവി സീരിയലുകളിലും ഹനീഫ്‌ അഭിനയിച്ചു. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്‌, ജയറാം തുടങ്ങി മലയാളത്തിലെ പ്രമുഖരോടൊപ്പം പുതുതലമുറയിലെ ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ്‌ അലി എന്നിവരോടൊപ്പവും വേഷങ്ങള്‍ ചെയ്യാന്‍ ഭാഗ്യം ലഭിച്ചതായി ഹനീഫ്‌ പറയുന്നു. ഇതുവരെ 150-ഓളം മലയാള പടങ്ങളിലും 60-ഓളം സീരിയലുകളിലും അഭിനയിച്ച ഹനീഫിന്‌ പുതിയ ഒട്ടേറെ ചിത്രങ്ങളിലും അഭിനയിക്കാന്‍ ക്ഷണം ലഭിച്ചിട്ടുണ്ട്‌. എല്ലാ പ്രമുഖ സംവിധായകര്‍ക്കും നായകര്‍ക്കുമൊപ്പം നിസ്സാരക്കാരനായ താന്‍ ഇവിടെ വരെ എത്തിയത്‌ ഒരു ഭാഗ്യമായി അദ്ദേഹം കരുതുന്നു.

മലയാളത്തിലെ പൊന്നമ്പളിക്കലയായ ജഗതിച്ചേട്ടന്‍ ഒരു സെറ്റില്‍ വെച്ച്‌ തന്നെക്കുറിച്ച്‌ പറഞ്ഞത്‌ കാതില്‍ ഇന്നും ഒരംഗീകാരമായി മുഴുങ്ങുന്നുവെന്ന്‌ ഹനീഫ്‌ പറയുന്നു. മലയാള സിനിമയില്‍ എല്ലാറ്റിലുമുണ്ട്‌. എല്ലായിടത്തുമില്ല- ഇത്‌ ആരാണെന്ന്‌ പറയാമോ? ജഗതി ചോദിച്ചു. ആരും മിണ്ടാതിരുന്നപ്പോള്‍ ജഗതി ശ്രീകുമാര്‍ എഴുന്നേറ്റ്‌ കെട്ടിപ്പിടിച്ച്‌ തുടര്‍ന്നു. നീ രക്ഷപ്പെടും ഹനീഫേ… ഈ ഒരൊറ്റവാക്ക്‌ തന്റെ ജീവിതത്തില്‍ എന്നും ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന്‌ ഹനീഫ്‌ ഉറപ്പിച്ചു പറയുന്നു. മട്ടാഞ്ചേരി സ്വദേശി ഹംസയുടേയും സുബൈടയുടേയും മകനാണ്‌ ഹനീഫ്‌ വാഹിടയാണ്‌ ഭാര്യ. മക്കള്‍: ഷാരൂഖ്‌, സിത്താര.

കെ.കെ.റോഷന്‍ കുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

India

രാഹുൽ ഉള്ളപ്പോൾ മറ്റൊരു ഭാവി പ്രധാനമന്ത്രി ഇവിടെ വേണ്ട : ജോസഫ് വിജയ്‌ക്കെതിരെ കോൺഗ്രസ്

India

ഖാര്‍ഗയുടെ വേദി ശുദ്ധീകരണം, ദളിത് രാഷ്‌ട്രീയം ഉയർത്തിയ ആരോപണം രാഹുല്‍ ഗാന്ധിക്കെതിരെ എസ്.സി വിഭാഗക്കാരന്റെ പരാതിയിൽ കേസ്

Kerala

‘ശശി’മാരെ പറ്റി പരാതി വന്നിട്ടുണ്ട് ; സംഘത്തിൽ അത്തരമൊരു പരാതി മാഡം കേട്ടിട്ടുണ്ടോ ; കാന്തപുരത്തെ സുഖിപ്പിക്കാൻ സംഘത്തിൻറെ മണ്ടയ്‌ക്ക് കയറേണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.