Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സത്യന്‍ മറക്കാനാകാത്ത ചിരഞ്ജീവി: മധു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:41 pm IST
inEntertainment

തിരുവനന്തപുരം: കഠിനമായ സ്വന്തം ജീവിതാനുഭവങ്ങളെ കഥാപാത്രങ്ങളുടെ കരുത്താക്കിമാറ്റിയ സത്യന്‍ തനിക്ക്‌ ഗുരുവും സുഹൃത്തും ജേഷ്യഠനുമായിരുന്നുവെന്ന്‌ നടന്‍ മധു. രാജ്യാന്തര ചലച്ചിത്രമേളയില്‍ അഭിനയ പ്രതിഭയായ സത്യന്റെ നൂറാം ജന്മദിനവാര്‍ഷികത്തോടനുബന്ധിച്ചുള്ള ‘സത്യന്‍ അറ്റ്‌ 100’ , ‘ഇന്ത്യന്‍ സിനിമ 100’ എക്സിബിഷനുകള്‍ കനകക്കുന്നു കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറന്നാലും മറക്കാന്‍കഴിയാത്ത ചിരഞ്ജീവിയായ സത്യന്‍ മരിച്ചുപോയി എന്നത്‌ ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. ഇളംതലമുറയിലുള്ളവര്‍ക്ക്‌ സത്യന്റെ സിനിമകള്‍ കാണാന്‍ ഈ എക്സിബിഷന്‍ പ്രചോദനമാകുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗൃഹാതുരത്വവും ഇന്ത്യന്‍ സിനിമയുടെ ചരിത്രവും വിശകലനം ചെയ്യുന്ന എക്സിബിഷനുകള്‍ പുതുതലമുറയ്‌ക്ക്‌ പ്രയോജനപ്രദമാകുമെന്ന്‌ അധ്യക്ഷനായിരുന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. 20 വര്‍ഷത്തിനിടയില്‍ 153 ചിത്രങ്ങളില്‍ കഥാപാത്രങ്ങളായി ജീവിച്ച സത്യന്‍ മാഷ്‌ ഇതിഹാസമാണെന്ന്‌ സംവിധായകന്‍ സുരേഷ്‌ കുമാര്‍ പറഞ്ഞു. പിതാവിന്റെ ഓര്‍മ ഇന്നും മലയാളികള്‍ നെഞ്ചിലേറ്റുന്നതിലും മേളയില്‍ സത്യെ‍ന്‍റ പേരില്‍ റെട്രോസ്പെക്ടീവും,എക്സിബിഷനും ഉള്‍പ്പെടുത്തിയതിലും സന്തോഷമുണ്ടെന്ന്‌ സത്യന്റെ മകന്‍ സതീഷ്‌ സത്യന്‍ പറഞ്ഞു. ചലച്ചിത്രപ്രവര്‍ത്തകരെ അദ്ദേഹം ഒരിക്കലും വേദനിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അക്കാദമി വൈസ്‌ ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍, പ്രോഗ്രാം കണ്‍വീനര്‍ റോയ്‌, സത്യന്റെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു.

സത്യന്‍ അനശ്വരമാക്കിയ കഥാപാത്രങ്ങളുടേയും നായികമാരുടെയും സംവിധായകരുടെയും ചിത്രങ്ങളും സതീഷ്‌ സത്യന്റേയും ശേഖരത്തിലുള്ള അപൂര്‍വ ചിത്രങ്ങളുമാണ്‌ പ്രദര്‍ശനത്തിലുള്ളത്‌. ആദ്യ ചിത്രമായ 1952 ലെ ആത്മസഖി മുതലുള്ള ചിത്രങ്ങള്‍ എക്സിബിഷനിലുണ്ട്‌. വാര്‍ത്താവിനിമ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള ഫിലിം ഡിവിഷന്റെ ആഭിമുഖ്യത്തിലാണ്‌ ഇന്ത്യന്‍ സിനിമ 100 പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്‌. മുംബൈയില്‍ നാഷണല്‍ സിനിമാ മ്യൂസിയം സ്ഥാപിക്കുന്നതിനു മുന്നോടിയായുള്ള ഈ സംരംഭം ഇന്ത്യന്‍ സിനിമയുടെ പരിണാമം വരച്ചുകാട്ടുന്നു. ആദ്യകാല സിനിമാസങ്കേതങ്ങളായ ക്യാമറ, ലൈറ്റ്‌, ലെന്‍സ്‌, മെക്കാനിക്കല്‍ അനിമേഷന്‍ ഉപകരണങ്ങളായ പ്രാക്ലീനോസ്കോപ്പ്‌, പിനാക്കിസ്റ്റിസ്കോപ്പ്‌ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

India

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

India

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

India

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

Entertainment

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

നിത്യ മേനോൻ – ഡി കെ ചിത്രവുമായി ലിയോ വിഷൻ; സഹനിർമ്മാണം കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ നിത്യ മേനോൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.