Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ലാലൂരിന്റെ കഥ ആദ്യമായി വെള്ളിത്തിരയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:41 pm IST
inEntertainment

തൃശൂര്‍ : ലാലൂരിന്റെ കഥ ആദ്യമായി തൃശൂരില്‍. എന്നാല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ലാലൂരിന്റെ ചരിത്രമല്ല വെള്ളിത്തിരയില്‍ കാണുന്നത്‌. രണ്ടര പതിറ്റാണ്ടായി ലാലൂരിന്റെ മുറവിളിയാണ്‌ കേള്‍ക്കാന്‍ കഴിയുക. ദുര്‍ഗന്ധത്തെ ഗര്‍ഭം ധരിച്ച്‌ മാരകരോഗങ്ങള്‍ക്ക്‌ പിറവികൊടുക്കുന്ന മണ്ണ്‌. ആ മണ്ണിന്റെ കഥയിതാ ആദ്യമായി തിരശ്ശീലയില്‍ വരുന്നു. ഇവിടുത്തുകാരുടെ കണ്ണീരും കിനാവുമെല്ലാമാണ്‌ ലാലൂരിന്‌ പറയാനുള്ളത്‌ എന്ന ഡോക്യുഫിഷനിലൂടെ പറയുന്നത്‌.

മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്‌ട്രീയ – സാമൂഹിക – സാംസ്കാരിക രംഗത്തുള്ളവരും ലാലൂരിനെക്കുറിച്ചുള്ള വീക്ഷണങ്ങള്‍ ഡോക്യുഫിഷനില്‍ പങ്കുവെക്കുന്നു. ലാലൂരുകാരുടെ ജീവിത പ്രാരാബ്ദങ്ങളും നിസ്സഹായതകളും ഇതിലൂടെ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുന്നു. ചില കഥാപാത്രങ്ങള്‍ സാങ്കല്‍പ്പികമാകാം. പക്ഷെ ക്യാമറക്ക്‌ മുന്നില്‍ ഒരു കണ്ണാടി പിടിക്കുന്നുണ്ട്‌. ലാലൂരിന്റെ നേര്‍ നിശ്വാസങ്ങള്‍ അതില്‍ കാണാം. ഒരിറ്റു ജലത്തിനുവേണ്ടിയും രോഗാണുക്കളില്ലാത്ത വായുവിന്‌ വേണ്ടിയുള്ള പിടച്ചിലാണിത്‌. എല്ലാ പാപങ്ങളും സഹിക്കുന്ന ഭൂമിയുടെ കോണിലെ ഈയൊരു തരി മണ്ണ്‌ മാലിന്യ ഭീകരതയുടെ മറ്റൊരു ഇരയാകുന്നതെങ്ങിനെയെന്ന്‌ ഈ ഡോക്യുഫിഷന്‍ കാണിച്ചുതരുന്നു.

വിളപ്പില്‍ ശാലപോലെ, ബ്രഹ്മപുരം പോലെ, ഞെളിയന്‍ പറമ്പ്‌ പോലെ നാറിയും കരിഞ്ഞും പുകഞ്ഞും ചീഞ്ഞുമെല്ലാം കിടക്കുന്ന ലാലൂരിലേക്ക്‌ ഇന്നിപ്പോള്‍ ഒരു തുണ്ട്‌ മാലിന്യം പോലും എത്തുന്നില്ല. പക്ഷെ ലാലുരുകാരുടെ മക്കള്‍ക്കും മക്കളുടെ മക്കള്‍ക്കുമെല്ലാം വെല്ലുവിളി ഉയര്‍ത്തി തലമുറകളെ വിഴുങ്ങാന്‍ പാകത്തില്‍ വാ പൊളിച്ചു നില്‍ക്കുന്ന മാലിന്യമല അതില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന വെള്ളം ജലസ്രോതസ്സുകളിലേക്ക്‌ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്‌. അനുദിനം മണ്ണിനടിയിലെ വെള്ളം മലിനപ്പെടുന്നു. ഈ മണ്ണ്‌ ജീവിക്കാന്‍ കൊള്ളാതാവുന്നു. ഈ സാഹചര്യങ്ങളിലേക്ക്‌ വഴിതെളിയിച്ച കാര്യകാരണങ്ങളുടെ മറനീക്കുകയാണ്‌ ഈ ഡോക്യുഫിഷന്‍. തിരുവനന്തപുരത്ത്‌ നടന്ന ചടങ്ങില്‍ ഡോക്യുഫിഷന്റെ പ്രകാശനം നടക്കും. ഒരു മണിക്കൂറും പത്തുമിനിറ്റുമാണ്‌ ദൈര്‍ഘ്യം. നടന്‍ ജോസഫ്‌ പാണേങ്ങാടനാണ്‌ ഡോക്യുഫിഷന്‍ നിര്‍മ്മിച്ചത്‌. സതീഷ്‌ കളത്തില്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചു. തിരക്കഥയും സംഭാഷണവും ഭാസി പാങ്ങിലാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.