Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പത്മവ്യൂഹം 26ന്‌ തീയേറ്ററുകളില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:41 pm IST
inEntertainment

ഒരുകൂട്ടം നവാഗതരുടെ കൂട്ടായ്‌മയില്‍ പുതുമയാര്‍ന്ന പ്രമേയവുമായെത്തുന്ന പത്മവ്യൂഹമെന്ന ചിത്രം ഒക്ടോബര്‍ 26ന്‌ കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു.

തലസ്ഥാന നഗരിയുടെ ചൈതന്യവും തലയെടുപ്പുമായി നിലകൊള്ളുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രം ആപത്ഘട്ടത്തില്‍ അനന്തപുരിയെ എങ്ങനെ സംരക്ഷിക്കുമെന്ന രഹസ്യം ‘പത്മവ്യൂഹ’ത്തിലൂടെ പുറത്തുവരുന്നു.

മെഗാവേവ്‌ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബിജോയ്‌ പി.ഐയാണ്‌ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച്‌ ‘പത്മവ്യൂഹം’ ഒരുക്കുന്നത്‌.

ഒരു പത്രപ്രവര്‍ത്തകന്റെ കൊലപാതകം അടുത്ത തൊണ്ണൂറ്‌ മിനിട്ടില്‍ പ്രേക്ഷകരെ കൊണ്ടുപോകുന്നത്‌. ഈ കാലഘട്ടത്തിലും ക്ഷേത്രം അനന്തപുരിയുടെ സുരക്ഷ എത്രത്തോളം ഉറപ്പുവരുത്തുന്നു, എങ്ങനെ ഉറപ്പുവരുത്തുന്നു എന്ന രഹസ്യങ്ങളിലേക്കാണ്‌. ക്ഷേത്രയശസ്‌ നിലനിര്‍ത്തുന്നതോടൊപ്പം പൊതുജനത്തിനുമുന്നില്‍ സത്യങ്ങള്‍ തുറന്നു കാട്ടാനും ക്ഷേത്ര ഭരണാധികാരിയായ ‘ആദി’ ഇറങ്ങി പുറപ്പെടുമ്പോള്‍ അത്‌ തലമുറകളുടെ പോരാട്ടത്തിലേക്ക്‌ വഴി തുറക്കുന്നു.

ക്യാമറ-സുനില്‍ കൈമനം, എഡിറ്റിംഗ്‌ സഫ്ദര്‍ മെര്‍വ, സംഭാഷണം ബിജോയ്‌ പി.ഐ, ഷെറിന്‍ നൂര്‍ദ്ദീന്‍, ഗാനരചന സുകു മരുതത്തൂര്‍, അജി ദൈവപ്പുര, സംഗീതം സഞ്ജീവ്കൃഷ്ണന്‍, ആലാപനം ശങ്കര്‍ മഹാദേവന്‍, വിധുപ്രതാപ്‌, നേഹാ നായര്‍, സരിത, പ്രേം പരമേശ്വരന്‍, അപര്‍ണാ സുരേഷ്‌, പബ്ലിസിറ്റി കോ-ഓര്‍ഡിനേറ്റര്‍ അജയ്‌ തുണ്ടത്തില്‍, പ്രൊ.കണ്‍ട്രോളര്‍ ചന്ദ്രമോഹന്‍, ചമയം ഗിരീഷ്‌ എയ്യാള്‍, കല പ്രകാശ്‌ പാലക്കാട്‌, അസോ.ഡയറക്ടര്‍ കിരണ്‍, സംവിധാന സഹായികള്‍ അമല്‍ എബ്രഹാം, ഫയിസ്‌, യൂണിറ്റ്‌ എസ്‌.കെ.എന്‍.മൂവീസ്‌.

നോബി തര്യന്‍, അമല്‍ എബ്രഹാം, കിരണ്‍ അഞ്ചല്‍ മാത്യൂ ഫയിസ്‌, സജീവ്‌ നായര്‍, രതീഷ്‌ നെയ്യാര്‍, അനീഷ്‌ പണിക്കര്‍, വിപിന്‍ റിയാസ്‌, ജോമോന്‍, അമൃത, വിഷ്ണുഭാസ്ക്കര്‍, ഭാസ്ക്കരന്‍ നായര്‍, ചന്ദ്രമോഹന്‍, അലക്സ്‌, പ്രകാശ്‌, എം.എസ്‌.മനീഷ്‌, സഞ്ജീവ്‌ കൃഷ്ണന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

ആറ്റിങ്ങല്‍ കൊട്ടാരം, തിരുവനന്തപുരം ആലപ്പുഴ എന്നിവിടങ്ങളിലായാണ്‌ ചിത്രീകരണം നടന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.