Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നയന്‍താരയുടെ ശ്രീരാമരാജ്യം മലയാളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:41 pm IST
in Entertainment

രാമായണകഥയെ അധികരിച്ച്‌ ഉത്തരരാമായണത്തിലെ ലവ-കുശന്മാരുടെ ജീവിതവും ഉള്‍പ്പെടുത്തി തെലുങ്കിലെ ഒന്നാംകിട സംവിധായകനായ ബാബു സംവിധാനം ചെയ്യുന്ന നയന്‍താരയുടെ ശ്രീരാമരാജ്യം മലയാളത്തില്‍.

ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തില്‍ അലിഞ്ഞു ചേര്‍ന്ന ഈ കഥ ചലച്ചിത്രത്തിന്‌ വിഷയമാവുമ്പോള്‍ പഴമയെ പുതുമയോടെയാണ്‌ സെല്ലുലോയിഡില്‍, പകര്‍ത്തിയിരിക്കുന്നത്‌. ഓരോ ഫ്രെയിമിനും ലക്ഷങ്ങള്‍ ചെലവു ചെയ്ത്‌ നാല്‍പ്പത്തി അഞ്ചു കോടിയിലാണ്‌ ചിത്രം പൂര്‍ത്തീകരിച്ചത്‌. ഇന്ത്യയില്‍ ചിത്രീകരിച്ച ചെലവു കൂടിയ ചിത്രങ്ങളുടെ പട്ടികയില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന ഈ ചിത്രം ദൃശ്യഭംഗിയുടെ പൂരക്കാഴ്ചയാണ്‌ ഒരുക്കുന്നത്‌. സീതയായി അഭിനയിക്കുന്നത്‌ മലയാളത്തിന്റെ പ്രിയതാരം നയന്‍താരയാണ്‌.

കഥാപാത്രമായി മാറാന്‍ നീണ്ട നാളത്തെ വ്രതശുദ്ധിയും പരിശീലനവും നേടിയ ശേഷമാണ്‌ നയന്‍താര സീതയായി ക്യാമറയുടെ മുന്നിലെത്തിയത്‌. ഭക്തി ചിത്രങ്ങളുടെ കാരണവരായ എന്‍.ടി. രാമറാവുവിന്റെ മകനും സൂപ്പര്‍സ്റ്റാറുമായ ബാലകൃഷ്ണയാണ്‌ ശ്രീരാമനായി അഭിനയിക്കുന്നത്‌. നാഗാര്‍ജുനയുടെ പിതാവ്‌ നാഗേശ്വരറാവുവാണ്‌ വാല്മീകിയായി എത്തുന്നത്‌. പ്രേമാനന്ദം, കെ.ആര്‍. വിജയ, ജയസുധ, റോജ, ജൂനിയര്‍ താരാസിംഗ്‌ തുടങ്ങിയവരാണ്‌ മറ്റു പ്രധാന താരങ്ങള്‍, ഇളയരാജയാണ്‌ സംഗീതം, ഛായാഗ്രഹണം പി.കെ.ആര്‍. രാജു മലയാള പതിപ്പില്‍ ഗാനങ്ങളും സംഭാഷണവും മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍ എഴുതിയിരിക്കുന്നു. എസ്‌.പി. ബാലസുബ്രഹ്മണ്യം, മധു ബാലകൃഷ്ണന്‍, ഗണേഷ്‌ സുന്ദരം, ചിത്ര, റിമിടോമി, ജ്യോത്സന, പ്രീത തുടങ്ങിയവരാണ്‌ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്‌. മ്യൂസിക്‌ കണ്ടക്ടര്‍ വേണുജി മുളവുകാട്‌, നിര്‍മ്മാണ നിര്‍വ്വഹണം ടി. കൃഷ്ണസുന്ദര്‍റാവു, പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ ടി. ജയപ്രസാദ്‌, മലയാളികള്‍ക്ക്‌ ഹൃദ്യമായ ഈ കഥ ചലച്ചിത്രമായി എത്തുമ്പോള്‍ ഭക്തിയിലൂടെ പ്രേക്ഷകന്‌ അനുഭൂതി പകരുന്നു. ആന്ധ്രയില്‍ ഇരുനൂറ്‌ ദിവസം പിന്നിട്ട്‌ പ്രദര്‍ശനം തുടരുന്ന ശ്രീരാമരാജ്യം മലയാള സിനിമാരംഗത്ത്‌ വിജയപ്രതീക്ഷകളുമായി ഉടന്‍ എത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പേടിഎം പേയ്‌മന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

Gulf

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു ; സഞ്ചാരികളെ കാത്തിരിക്കുന്നത് 22 ഓളം കിടിലൻ റൈഡുകൾ 

Gulf

മേഖല ശാന്തമാകുന്നു ; കുവൈറ്റിൽ പാർട്ടികൾ, വിവാഹങ്ങൾ എന്നിവയ്‌ക്ക് അനുമതി

Gulf

പ്രവാസികൾക്ക് ആശ്വാസം;  കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു

Kerala

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

പുതിയ വാര്‍ത്തകള്‍

വരാപ്പുഴയിൽ രാസലഹരിയുമായി യുവാക്കൾ പോലീസ് പിടിയിൽ

ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എയുമായി അങ്കമാലിയിൽ രണ്ടുപേർ പിടിയിൽ : ഹിജാസും ഷമീറും രാസലഹരി ഇടപാടിലെ മുഖ്യ കണ്ണികൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റിയാൽ കോൺഗ്രസ് ജയിക്കുമോ ? വീണ്ടും രാജ്യസഭയിൽ പുതിയ നോട്ടീസ് സമർപ്പണ നാടകവുമായി പ്രതിപക്ഷ എംപിമാർ

ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നുമാണ് എഎപി ജനിച്ചതെന്ന് ഷമ മുഹമ്മദ് : എഎപി എംപിമാർ ബിജെപിയിൽ ചേർന്നതിൽ ഷമയ്‌ക്ക് ഹാലിളകി

കസ്റ്റഡി മര്‍ദ്ദനത്തില്‍ കോടതി ശിക്ഷിച്ച ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം

ജ്യോതിരാദിത്യ സിന്ധ്യ, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശര്‍മ്മ, രാഘവ് ഛദ്ദ (ഇടത്ത് നിന്നും വലത്തോട്ട്)

മോദി കഴിവുള്ള ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു….മോദിയുടെ ആകര്‍ഷണവലയത്തിലേക്ക് രാഘവ് ഛദ്ദയും

എഎപി വിട്ട രാഘവ് ഛദ്ദയടക്കമുള്ളവർ അംഗത്വമെടുത്തു; മധുരം നൽകി സ്വീകരിച്ച് പാർട്ടി അധ്യക്ഷൻ നിതിൻ നവീൻ, ബിജെപി ക്യാമ്പിൽ ആഹ്ളാദം

വേനല്‍ ചൂട് ഉയരുന്നു: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

എഎപിയുടെ അന്ത്യം കുറിച്ച ദിവസം , ഉപരിസഭയിലും പാർട്ടിക്ക് അടിതെറ്റി : കരുത്താർജിച്ച് എൻഡിഎ ; രാജ്യസഭയിലെ കണക്കുകൾ പരിശോധിക്കാം

പഞ്ചാബിലും എൻഡിഎ അട്ടിമറിയോ? ഞെട്ടിത്തരിച്ച് കെജ്‌രിവാൾ ക്യാമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.