Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ക്രിസ്മസ്‌ ആഘോഷത്തിന്‌ മാറ്റുകൂട്ടാന്‍ പുതിയ സിനിമകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:40 pm IST
inEntertainment

ക്രിസ്മസ്‌ ആഘോഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടാന്‍ പുതിയ മയാള സിനിമകളെത്തി. ഇത്തവണ ക്രിസ്മസിന്‌ നാല്‌ മലയാളചിത്രങ്ങളാണ്‌ റിലീസ്ചെയ്തിരിക്കുന്നത്‌. ആഷിക്‌ അബുവിന്റെ ടാ തടിയാ, രഞ്ജിത്ത്‌-ജി.എസ്‌. വിജയന്‍ ടീമിന്റെ ബാവുട്ടിയുടെ നാമത്തില്‍, മോഹന്‍ലാല്‍-മേജര്‍ രവി ടീമിന്റെ കര്‍മയോദ്ധ, ബി. ഉണ്ണികൃഷ്ണന്റെ ഐ ലവ്‌ മി എന്നീ ചിത്രങ്ങളില്‍ പ്രേക്ഷകര്‍ പ്രതീക്ഷയര്‍പ്പിക്കുന്നു.

മമ്മൂട്ടി സാധാരണക്കാരില്‍ സാധാരണക്കാരനായി അഭിനയിക്കുന്ന ബാവുട്ടിയുടെ നാമത്തിലും മോഹന്‍ലാല്‍ യോദ്ധാവായി അഭിനയിക്കുന്ന കര്‍മയോദ്ധയും ആദ്യ ദിനങ്ങളില്‍ത്തന്നെ തീയറ്ററില്‍ നല്ല റിസള്‍ട്ടുണ്ടാക്കിയിട്ടുണ്ട്‌.

മലബാറിലെ സാധാരണക്കാരുടെ കഥപറയുന്ന ബാവുട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന്‌ രഞ്ജിത്താണ്‌ കഥ, തിരക്കഥ എഴുതിയിരിക്കുന്നത്‌. 11 വര്‍ഷത്തിനുശേഷം ജി.എസ്‌. വിജയന്‍ എന്ന സംവിധായകന്‍ തിരിച്ചെത്തുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്‌. ആനവാല്‍മോതിരം എന്ന ഹിറ്റ്‌ ചിത്രത്തിനുശേഷമാണ്‌ ജി.എസ്‌. വിജയന്‍ മമ്മൂട്ടി ചിത്രവുമായി തിരിച്ചുവരുന്നത്‌. കാവ്യാമാധവന്‍, ശങ്കര്‍ രാമകൃഷ്ണന്‍, കനിഹ, റിമ കല്ലിങ്കല്‍ എന്നിവരാണ്‌ താരങ്ങള്‍.

‘സാള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍’, 22 ഫീമെയില്‍ കോട്ടയം’ എന്ന ഹിറ്റ്‌ ചിത്രങ്ങള്‍ക്കുശേഷമാണ്‌ മറ്റൊരു പുതുമയുമായി ആഷിക്‌ അബു രംഗത്തെത്തുന്നത്‌. ‘ടാ തടിയ’ തടിയന്മാരുടെ വിഷയമാണ്‌ കൈകാര്യം ചെയ്യുന്നത്‌. സമ്പന്നകുടുംബത്തില്‍പ്പെട്ട ലൂക്ക്‌ (ശേഖര്‍ മേനോന്‍) ഭക്ഷണപ്രിയനും തടിയനുമാണ്‌. എല്ലാ വിധ സൗഭാഗ്യങ്ങളോടെയും കടന്നുപോകുന്ന ലൂക്കിന്റെ ജീവിതത്തിലേക്ക്‌ കളിക്കൂട്ടുകാരിയായ ആന്‍ മേരി (ആന്‍ അഗസ്റ്റിന്‍) തിരിച്ചെത്തുന്നതോടെ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ്‌ ചിത്രത്തിന്റെ കഥാതന്തു. പുതുതലമുറയിലെ പ്രേക്ഷകര്‍ക്ക്‌ അനുയോജ്യമായ രീതിയിലാണ്‌ ചിത്രം നിര്‍മിച്ചിട്ടുള്ളത്‌.

മോഹന്‍ലാല്‍ നായകനായ കര്‍മയോദ്ധ, മേജര്‍ രവിയുടെ പതിവുരീതിയില്‍നിന്ന്‌ വിഭിന്നമായ ചിത്രമാണ്‌. മിലിട്ടറി പശ്ചാത്തലത്തിലുള്ള ചിത്രമല്ല ഇത്‌. അനീതിക്കെതിരെ പേരാടുന്ന യോദ്ധാവിന്റെ വേഷമാണ്‌ ഇതില്‍ ലാലിനുള്ളത്‌. പുതിയ വില്ലനെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നു.

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ഐ ലവ്‌ മി’ യുവാക്കളുടെ കഥയാണ്‌. ആസിഫ്‌ അലി, ഉണ്ണി മുകുന്ദന്‍, ഇഷ തല്‍വാര്‍, അനൂപ്‌ മേനോന്‍ എന്നിവരാണ്‌ മുഖ്യ താരങ്ങള്‍. വിയറ്റ്നാം, ബാങ്കോക്ക്‌ എന്നിവിടങ്ങളിലാണ്‌ ഇത്‌ ചിത്രീകരിച്ചിട്ടുള്ളത്‌. സേതു എന്ന പുതിയ പ്രതിഭയാണ്‌ ചിത്രത്തിന്റെ കഥയും തിരക്കഥയും. നാല്‌ മലയാളചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലെത്തുമ്പോള്‍ സല്‍മാന്‍ഖാന്‍ നായകനായ ‘ദബാങ്ങ്‌2’ എന്ന ഹിന്ദിചിത്രവും കാണികളെ ഹരംകൊള്ളിക്കാന്‍ എത്തിയിട്ടുണ്ട്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.