Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഒരു ബൊളിവിയന്‍ ഡയറി പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:40 pm IST
inEntertainment

ഒരു ബൊളീവിയന്‍ ഡയറി 1995 എന്നു പേരിട്ട എം.പത്മകുമാറിന്റെ സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കി. മുത്തങ്ങയിലെ വനവാസി ഊരുകളിലായിരുന്നു ചിത്രീകരണം. ആസിഫ്‌ അലി, അനന്യ, സമുദ്രക്കനി, നരന്‍ തുടങ്ങിയ ബിഗ്‌ സ്ക്രീനിലെ മിന്നും താരങ്ങള്‍ വനഗ്രാമങ്ങളിലേക്കെത്തിയത്‌ ആദിവാസി ഊരുകള്‍ക്കും ആഘോഷമായി.

അഞ്ചു സംവിധായകര്‍ ചേര്‍ത്തൊരുക്കുന്ന ‘ഡി കമ്പനി’ (ഡയറക്ടേഴ്സ്‌ കമ്പനി) എന്ന സിനിമയിലെ അര മണിക്കൂര്‍ നീളുന്ന ഒരു ഉപകഥയാണ്‌ ബൊളീവിയന്‍ ഡയറി. ജോഷി, ഷാജി കൈലാസ്‌, ദീപന്‍, വിനോദ്‌ വിജയന്‍ എന്നിവരാണ്‌ ഡി കമ്പനിയിലേക്കുള്ള മറ്റ്‌ നാല്‌ അര മണിക്കൂര്‍ സിനിമകളുടെ സംവിധായകര്‍. ‘കേരള കഫെ’ പോലെ ചെറു ചിത്രങ്ങളുടെ കൂട്ടമാണെങ്കിലും ഡി കമ്പനിയിലെ അഞ്ചു സിനിമകളും അഞ്ചു വ്യത്യസ്ത കഥകളാണ്‌ പറയുന്നത്‌.

ഒരു മാവോയിസ്റ്റ്‌ നേതാവ്‌ ആദിവാസി ഊരുകളിലെത്തിയതുമായി ബന്ധപ്പെട്ട്‌ 17 വര്‍ഷം മുമ്പ്‌ നടന്ന സംഭവം ഒരു ചാനല്‍ ഇന്റര്‍വ്യൂവില്‍ ഡിജിപി വെളിപ്പെടുത്തുന്നതാണ്‌ ബൊളീവിയന്‍ ഡയറിയുടെ കഥ. 1990 കളില്‍ ഛത്തീസ്ഗഡില്‍ നിന്ന്‌ ഒരു മാവോയിസ്റ്റ്‌ നേതാവ്‌ കേരളത്തിലെ വനമേഖലകളിലെത്തുകയും ആദിവാസി ഊരുകളുമായി ബന്ധപ്പെട്ട്‌ കഴിയുകയും ചെയ്യുന്നു. ആദിവാസികളുമായും, ചിന്നന്‍ എന്ന ആദിവാസി യുവാവുമായും അയാള്‍ നല്ല ബന്ധം സൂക്ഷിക്കുന്നു. രഹസ്യവിവരങ്ങളെ തുടര്‍ന്ന്‌ വടക്കേ ഇന്ത്യയില്‍ നിന്ന്‌ അന്വേഷണ ഉദ്യോഗസ്ഥനായ പൊലീസ്‌ ഓഫിസര്‍ സ്ഥലത്തെത്തുകയും തുടര്‍ന്ന്‌ നിരവധി സംഭവവികാസങ്ങളുണ്ടാവുകയും ചെയ്യുന്നു. ആ സംഭവങ്ങള്‍ ഇന്ന്‌ ഒരു ചാനലില്‍ വെളിപ്പെടുത്തുകയാണ്‌ പൊലീസ്‌ ഓഫിസര്‍.

ആദിവാസി യുവാവായ ചിന്നനായി ആസിഫ്‌ അലിയും മാവോയിസ്റ്റ്‌ നേതാവായി സമുദ്രക്കനിയും പൊലീസ്‌ ഓഫിസറായി ആടുകളം ഫെയിം നരനും അഭിനയിക്കുന്നു. ചാനല്‍ റിപ്പോര്‍ട്ടറായി എത്തുന്നത്‌ അനന്യയാണ്‌. ഫൈസല്‍ ആലപ്പുഴയും സെവന്‍ ആര്‍ട്സും ചേര്‍ന്നാണ്‌ ചിത്രം നിര്‍മിക്കുന്നത്‌. ജി.എസ്‌. അനിലിന്റേ താണ്‌ രചന. ക്യാമറ വിനോദ്‌ ഇല്ലംപള്ളി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു അടൂര്‍, കലാസംവിധാനം സന്തോഷ്‌ രാമനും സഹസംവിധാനം ഗിരീഷ്‌ ഉള്ളിയേരിയുമാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരിയ ഇരട്ട കൊലപാതകത്തിന് പിന്നാലെ പൊലീസുകാരെ ആക്രമിച്ച കേസ്: 7 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കഠിന തടവും പിഴയും

Kerala

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

Kerala

യു. എസിലെ ഇരട്ടക്കൊലയ്‌ക്കു പിന്നില്‍ അനില തന്നെയോ? ഇനിയും വിശ്വസിക്കാനാവാതെ മൂന്നിലവുകാര്‍

Kerala

സ്ത്രീകളെ സ്വര്‍ണ്ണാഭരണം പോലെ പെട്ടിക്കകത്ത് സൂക്ഷിക്കണമെന്ന് കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശബ്നം നൂര്‍ജഹാന്‍

Kerala

വാനര ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി വള്ളക്കടവിലെ നാട്ടുകാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘അവനവൻകടമ്പ’ പുരസ്‌കാരം പ്രമോദ് വെളിയനാടിന്

‘ഓള്‍ഡ് മങ്ക്’ റം എന്തുകൊണ്ടു നിരോധിച്ചു? കോടതി ഇടപെടലില്‍ തെറ്റു സമ്മതിച്ച് നിര്‍മ്മാതാക്കള്‍

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.