Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വ്യാഘ്രാസനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:18 pm IST
inLifestyle

അരക്കെട്ട്, തുടകള്‍, പൃഷ്ഠം, അടി വയറ്, കഴുത്ത് ഈ ഭാഗങ്ങളില്‍ അടിഞ്ഞ് കൂടുന്ന ദുര്‍മേദസ് മാറുവാന്‍ ഏറെ സഹായകരമാണ് വ്യാഘ്രാസനം. സ്ത്രീകളുടെ ജനനേന്ദ്രിയവ്യൂഹത്തിന്റെ ന്യൂനതകള്‍ പരിഹരിച്ച് പ്രവര്‍ത്തനക്ഷമമാകാനും ഈ ആസനം സഹായകരമാണ്.

ചെയ്യേണ്ടവിധം

1. മാര്‍ജാരി ആസനത്തിനെന്ന പോലെ നാല് കാലില്‍ നില്‍ക്കുക. സാധാരണപോലെ രണ്ടുമൂന്നു തവന ശ്വാസോച്ഛ്വാസം ചെയ്യുക.

2. സാമാന്യം ദീര്‍ഘമായി ശ്വാസം എടുത്ത് തല പുറകോട്ട് വളച്ച് മുകളിലേക്കു നോക്കുക. നട്ടെല്ല് ഞെളിക്കുക.

3. ഈ നില്പില്‍ വലത്തെ കാല്‍ നേരെ പുറകോട്ടെടുത്ത് നീട്ടി ഉയര്‍ത്തിപ്പിടിക്കുക. മുട്ടുവളയാന്‍ പാടില്ല.

4. തുടര്‍ന്ന് നീട്ടിപ്പിടിച്ചിരിയ്‌ക്കുന്ന കാല്‍ പുറകോട്ടു മടക്കുക. ഇത്രയും സമയം ശ്വാസം ഉള്ളില്‍ പിടിച്ച് നിര്‍ത്തിയിരിക്കണം. ഇനി ശ്വാസം സാവധാനം മൂക്കില്‍ കൂടി വിട്ടുകൊണ്ട് മടക്കി പിടിച്ചിരിയ്‌ക്കുന്ന കാല്‍ മുട്ട്, കുത്തി നിര്‍ത്തിയിരിക്കുന്ന കൈകളില്‍ക്കൂടി നെഞ്ചിനടുത്തേയ്‌ക്ക് കൊണ്ടുവരിക. അതോടൊപ്പം തന്നെ തലയും കുനിച്ചുകൊണ്ട് വന്ന് (അപ്പോള്‍ കൈമുട്ടുകള്‍ വളയരുത്) മുട്ടും മൂക്കും തമ്മില്‍ കൂട്ടിമുട്ടിയ്‌ക്കുക.

5. ശ്വാസം മുഴുവന്‍ വിട്ടു തീര്‍ന്നാല്‍, രണ്ടു സെക്കന്‍ഡിനു ശേഷം ശ്വാസം എടുത്തുകൊണ്ട് മുട്ടു നിവര്‍ത്താതെ തന്നെ നേരെ പുറകോട്ട് എടുത്തതിനു ശേഷം കാല്‍ നീട്ടിയിട്ട് പ്രാരംഭനിലയില്‍ വയ്‌ക്കുക. കാല്‍ പുറകോട്ട് എടുക്കുന്നതോടൊപ്പം തന്നെ തലയും ഉയര്‍ത്തി മുന്‍‌പോട്ട് നോക്കി നില്‍ക്കുക. രണ്ടും ഒപ്പം നടക്കണം.

6. ഈ നില്പില്‍ അല്പം വിശ്രമിച്ചിട്ട് ഇതേ ഓര്‍ഡറില്‍ തന്നെ ഇടത്തുകാല്‍ കൊണ്ടും ചെയ്യുക.

ചെയ്യേണ്ടവിധം ശരിയായി പഠിച്ച ശേഷം ഓരോ ചലനങ്ങളും നിര്‍ത്തി നിര്‍ത്തി ചെയ്തു ശീലിക്കുക. ഓരോ കാലും മാറി മാറി അഞ്ചു തവണ വീതം അഭ്യസിക്കുക. ജോയിന്റുകള്‍ക്ക് വഴക്കം കിട്ടുന്നതു വരെ വ്യാഘ്രാസനം അല്പം പ്രയാസമായിരിക്കും. കുറച്ചു ദിവസത്തെ പരിശീലനം കൊണ്ട് പ്രയാസങ്ങളൊക്കെ മാറും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.