Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ആയുസിനും ആരോഗ്യത്തിനും യോഗ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:16 pm IST
inLifestyle

ബി.സി.300 ൽ ജീവിച്ചിരുന്ന മഹാപണ്ഡിതനും സംസ്കൃതത്തിന്റെയും ആയുർവേദത്തിന്റെയും ഉപജ്ഞാതവുമായ പതജ്ഞലി മഹർഷി ഉപദേശിച്ചു തന്ന ഒരു അഭ്യാസമുറയാണ് യോഗ.

രോഗനിവാരണത്തിനും ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാനുമുളള ഏറ്റവും നല്ല ലളിത മാർഗ്ഗങ്ങളിൽ ഒന്ന്.

ജാതിമതഭേദമെന്യേ എല്ലാവർക്കും മന:ശാന്തിയും ആരോഗ്യ പരിപാലനവും യോഗ പരിശീലനത്തിലൂടെ സാധ്യമാകുന്നു. അങ്ങനെ നല്ലൊരു ഭാവി തലമുറയെ വാർത്തെടുക്കാൻ, വളത്തിയെടുക്കാൻ യോഗയിലൂടെ കഴിയുന്നു. യോഗാഭ്യാസത്തിലേക്ക് ഇറങ്ങും മുമ്പ് നാം മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.അതിലൊന്നാമത്തേതാണ് “”യമനിയമം.”യോഗാശാസ്ത്രത്തിന്റെ അടിത്തറയാണ് യമനിയമങ്ങൾ. നമ്മുടെ ശാരീരിക~മാനസിക പ്രശ്നങ്ങൾ ശുദ്ധീകരിക്കുന്നതിനുവേണ്ടി(പ്യൂരിഫൈ)യുളള പത്ത് കാര്യങ്ങളാണ് ഇതിൽ ഉൾക്കൊളളുന്നത്. അതായത്.

അഹിംസാ സത്യമസ്തേയാ

ബ്രഹ് മചര്യ  പരിഗ്രഹാ യമ:

ശൗച സന്തോഷ തപ:സ്വാദ്ധ്വായേശ്വര

പ്രാണിധാ നാനി നിയമാ:

അഹിംസ : മനസ്സാ വാചാ കർമ്മണാ യാതൊരു വിധത്തിലും ദ്രോഹമുണ്ടാക്കാതിരിക്കുക.

സത്യം:  സത്യസന്ധത~ഇതിൽ നിന്നും വ്യതിചലിക്കാതിരിക്കാതിരിക്കുക.      തമാശക്കുപോലും  നുണ പറയരുത്.

അസ്തേയം: abstention from stealing നമുക്ക് അർഹതയില്ലാത്ത ഒരു കാര്യത്തിനു പോലും മനസ്സിനെ പ്രേരിപ്പിക്കാതിരിക്കുക. മനസ്സിനകത്തെ പ്രേരണ പോലും മോഷണ തുല്യമായിരിക്കും. അല്ലാതെ മറ്റൊരാളുടെ വസ്തുക്കൾ മോഷ്ടിക്കുക എന്നതല്ല ഇവിടെ ഉദ്ദേശിക്കുന്നത്

ബ്രപ്മചര്യം: നാം ജനിക്കുന്നത് എല്ലാ വിധത്തിലുമുളള     ഈശ്വരാനുഗ്രഹത്തോടെയാണ്. അവ ദൂർവിനിയോഗം ചെയ്യാതിരിക്കുക..

അപരിഗ്രഹം: ജീവിക്കുവാൻ വേണ്ടി അത്യാവശ്യമില്ലാത്ത വസ്തുക്കളും മറ്റും സമ്പാദിച്ചു കുട്ടാതിരിക്കുക. ചിന്തിക്കുവാൻ പോലും പറ്റാത്ത ആഗ്രഹങ്ങളുടെ പുറകെ പോകാതിരിക്കുക. സമ്പാദിച്ചു കൂട്ടുവാൻ വേണ്ടി മാത്രം ജീവിതം നീക്കി വക്കാതിരിക്കുക.

ശൗചം: ശരീരവും മനസ്സും അകവും പുറവും ശുചിയാക്കിവക്കുക. വസ്ത്രധാരണം,പെരുമാറ്റം,വിനയം, പരിസര ശുചീകരണം എന്നീ കാര്യങ്ങളിൽ ശ്രദ്ധിക്കുക.

സന്തോഷം: എപ്പോഴും സന്തോഷ പ്രദമായ മനസ്സോടെ ഇരിക്കുക അന്യാവശ്യമായ ചിന്തകൾ, പ്രവർത്തികൾ എന്നിവ ഒഴിവാക്കുക. സന്തോഷ പ്രദമായ കാര്യങ്ങളിൽ മാത്രം ഇടപെടുക

തപസ്സ്: തപസ്സിനു വേണ്ടി സ്വീകരിക്കേണ്ട കുറെ കാര്യങ്ങളുണ്ട് ജീവിതത്തിൽ എല്ലാകാര്യങ്ങളും ഒരു ചിട്ടയോടു കൂടി നടത്തുവാൻ ശ്രദ്ധിക്കുക.

സ്വദ്ധ്വായം:എല്ലാ ദിവസവും നാം നമ്മെ തന്നെ ഒന്ന് വിലയിരുത്തുക. നല്ല പ്രവർത്തികളും നല്ല ചിന്തകളും മനസ്സിൽ കടന്നു കുടാൻ ശ്രദ്ധിക്കുക. ദുഷ് പ്രവർത്തികളും ദുഷ്ചിന്തകളും തുടച്ചു മാറ്റുക.

ഈശ്വരപ്രണിധാനം: എല്ലാം ഈശ്വര സന്നിധിയിൽ അർപ്പിക്കുക.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

News

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

Kerala

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

Kerala

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

New Release

പ്രിയതമൻ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.