Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ബ്ലാത്തിക്കവലയില്‍ കൊടുങ്കാറ്റ്; വ്യാപക കൃഷിനാശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 09:41 pm IST
inIdukki

വണ്ണപ്പുറം: ബുധനാഴ്ച രാത്രി  ആഞ്ഞ് വീശിയ കൊടുങ്കാറ്റില്‍ ബ്ലാത്തിക്കവലയില്‍ വ്യാപകനാശം. രാത്രി 9.30ഓടെ ആണ് മേഖലയില്‍ ശക്തമായ കാറ്റ് വീശുന്നത്. വണ്ണപ്പുറം, കള്ളിപ്പാറ, ബ്ലാത്തിക്കവല, വാല്‍പ്പാറ മേഖലകളിലാണ് മഴയും കാറ്റും വ്യാപക നാശം വിതച്ചത്. ഒറ്റപ്പെട്ട മേഖലകളായതിനാല്‍ നാശം സംഭവിച്ച വ്യക്തമായ കണക്കുകള്‍ ലഭിച്ചത് ഇന്നലെ ഉച്ചയോടുകൂടി  മാത്രമാണ്.

പേപ്പാറയില്‍ ബിന്ദുവിന്റെ വീടിന്റെ ആറോളം ഷീറ്റുകളും, പുളിക്കത്തൊട്ടിയിലുള്ള സിഎസ്‌ഐ ദേവാലയത്തിന്റെ നിരവധി ഷീറ്റുകളും കാറ്റില്‍ പറന്നുപോയി. ബ്ലാത്തിക്കവല കൂട്ടപ്പറമ്പില്‍ ഭാസ്‌കരന്റെ വീടിന്റെ ഷീറ്റ് കാറ്റില്‍ പറന്നു പോയി.

ഇളംപുരയിടത്തില്‍  സിബിയുടെ ബാത്ത്‌റൂമിനും കന്നുകാലി ഷെഡിനും കേടുപാടുകള്‍ സംഭവിച്ചു. ഇളംപുരയിടത്തില്‍ ഉണ്ണിയുടെ വീടിന്റെ മുകളിലേയ്‌ക്ക് മരം കടപുഴകി വീണ് വീടിന്റെ പാരപ്പെറ്റും വാട്ടര്‍ ടാങ്കും ഷെയ്ഡ് വാര്‍ക്ക എന്നിവ നശിച്ചു. നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് നടത്താനിരിക്കവെയാണ് സംഭവം. സമീപത്തായി താല്‍ക്കാലിക ഷെഡ്ഡ് നിര്‍മ്മിച്ച് കഴിയുന്ന കുടുംബാംഗങ്ങള്‍ രര

ാത്രികാലങ്ങളില്‍ പുതിയ വീട്ടിലാണ്  ഉറങ്ങിയിരുന്നത്.

അപകടങ്ങളില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടതെന്ന് വീട്ടുകാര്‍ പറയുന്നു.

മേഖലയില്‍ വ്യാപകമായ കൃഷിനാശമാണ് ഉണ്ടായത്. വന്‍ മരങ്ങളടക്കം നിരവധി മരങ്ങളാണ് കടപുഴകിയത്. കലയത്തോലില്‍ കൃഷ്ണന്‍, വെളിച്ചപ്പാട്ടുപറമ്പില്‍ സതീശന്‍ എന്നിവരുടെ റബര്‍ മരങ്ങളും കാരപ്ലാക്കല്‍ സുരേഷിന്റെ 200ഓളം കൊടിതൈകളും കൃഷികളും കാറ്റില്‍ നാമാവശേഷമായി.

ഇളംപുരയിടത്തില്‍ കൃഷ്ണന്‍കുട്ടി, ബിനു പേപ്പാറയില്‍,  ഊരാളില്‍ സഹദേവന്‍ എന്നിവരുടെ വീടിന് മുകളിലേക്ക് മരം വീണ് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. തകിടിയേല്‍ മോഹനന്റെ 60 ഓളം റബര്‍ മരങ്ങളാണ് ഒടിഞ്ഞ് വീണത്. നിരവധി ജാതി മരങ്ങളും കൊക്കോയും നശിച്ചു.

കോട്ടയില്‍ പീതാംബരന്റെ നാല്‍പതോളം റബ്ബര്‍ മരങ്ങള്‍ക്കും നാശം സംഭവിച്ചു. വീടിന്റെ ഓട് ഇളകി പോകുകയും ആട്ടിന്‍കൂട് കാറ്റില്‍ തകര്‍ന്ന് വീഴുകയും ചെയ്തു. വാലാട്ടില്‍ ബേബിയുടെ 60 റബര്‍ മരങ്ങളും കൊക്കോയും നശിച്ചു. കോട്ടയില്‍ മുരളി, കാരാപ്ലാക്കല്‍ സുരേഷ് എന്നിവരുടെയും പുരയിടത്തിലെ നിരവധി റബര്‍ മരങ്ങളും നശിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.