Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പോത്തുകളുമായി പ്രതിഷേധ സമരത്തില്‍ കര്‍ഷകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 10:31 am IST
in Kollam

POTHU PRATHISHEDAM, KTR

കൊട്ടാരക്കര: കുളത്തിലെ പാറ പൊട്ടിക്കല്‍ തടഞ്ഞതിനെതിരെ താലൂക്കാഫീസിനുമുന്നില്‍ പോത്തുകളുമായി എത്തി കര്‍ഷകന്റെ പ്രതിഷേധം.

ജലദൗര്‍ലഭ്യം മൂലം സ്വന്തം പുരയിടത്തിലുള്ള കുളത്തിലെ പാറപൊട്ടിച്ചു മാറ്റുന്നത് തടഞ്ഞ റവന്യു ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ ക്ഷീരകര്‍ഷകന്‍ തന്റെ വളര്‍ത്തുപോത്തുകളുമായെത്തി പ്രതിഷേധസമരം നടത്തി. അമ്പലത്തുംകാല ചാന്തൂര്‍ പാറവിളപുത്തന്‍ വീട്ടില്‍ വിജയകുമാരന്‍പിള്ളയാണ് വേറിട്ട രീതിയില്‍ സമരം നടത്തിയത്. രാവിലെ പത്തിനോടെ താലൂക്ക് ഓഫീസിന് മുന്നില്‍ എത്തിയ വിജയകുമാരന്‍നായര്‍ പോത്തുകളെ ഓഫീസിന് സമീപം കെട്ടിയിട്ടശേഷം സമരം ആരംഭിച്ചു.

കാര്യം തിരക്കിയവരോട് കന്നുകാലികളുടെ കുടിവെള്ളം മുട്ടിച്ചവര്‍ക്കെതിരെയാണ് തന്റെ സമരമെന്ന് പ്രഖ്യാപിച്ചു. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരാതി തഹസീല്‍ദാര്‍ക്ക് കൈമാറാന്‍ ആവശ്യപ്പെട്ടശേഷം സമരക്കാരനെയും പോത്തുകളെയും വളപ്പില്‍ നിന്നും പുറത്താക്കി.

പോത്തുകളും പശുക്കളുമുള്ള കര്‍ഷകനാണ് വിജയകുമാരന്‍പിള്ള. സ്വന്തം കുളത്തിലെ വെള്ളമാണ് കാലികളെ പരിപാലിക്കുന്നതിനും ഉപയോഗിച്ചുവന്നത്.

വേനല്‍ കടുത്ത് കുളം വറ്റിയതോടെ കാലികള്‍ക്ക് വെള്ളം പോലും കൊടുക്കാന്‍ കഴിയാതെ ദുരിതത്തിലായി. ഇതേ തുടര്‍ന്ന് കുളത്തിലെ പാറ പൊട്ടിച്ചു മാറ്റാന്‍ കഴിഞ്ഞ ദിവസം ശ്രമം നടത്തി. ഇതറിഞ്ഞ റവന്യൂ ഉദ്യോഗസ്ഥര്‍ എത്തി പൊട്ടിച്ച പാറ പെറുക്കി മാറ്റുന്നതും തടഞ്ഞു. വെടിമരുന്ന് ഉപയോഗിക്കാതെ ആപ്പ് വച്ചാണ് താന്‍ പാറ പൊട്ടിച്ചതെന്നാണ് കര്‍ഷകന്‍ പറയുന്നത്. എന്നാല്‍ വെടിമരുന്നും ജാക്ക്ഹാമറും ഉപയോഗിച്ചതു മൂലമാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയതെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ നിലപാട്. തന്റെ കന്നുകാലികള്‍ക്ക് വെള്ളം ലഭിക്കാന്‍ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകന്‍ മടങ്ങിയത്.

വേനല്‍ കടുത്തസമയത്തും പല സ്ഥലത്തും കുന്നിടിക്കലും പാറപൊട്ടിക്കലും നടക്കുന്നതിനെതിരെ നടപടി എടുക്കാതെ, തന്റെ കന്നുകാലികളുടെ കുടിവെള്ളം മുട്ടിച്ചവര്‍ക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് മടക്കം. വേറിട്ട സമരരീതി കാണാന്‍ നിരവധി പേര്‍ താലൂക്കാഫീസിലും പരിസരത്തും എത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

New Release

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

New Release

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

പുതിയ വാര്‍ത്തകള്‍

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.