Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം നഗരസഭയില്‍ നിരീക്ഷണ ക്യാമറ സംവിധാനവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2017, 10:00 pm IST
in Kottayam

കോട്ടയം: പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ കോട്ടയം നഗരസഭയില്‍ നിരീക്ഷണ ക്യാമറ സംവിധാനവും വരുന്നു. ഇതോടെ ജീവനക്കാരുടെ ഉദ്യോഗസ്ഥരുടെയും നീക്കങ്ങള്‍ നിരീക്ഷിക്കുവാനും ആഫീസ് പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ കഴിയുമെന്നും കരുതുന്നു.

മെയ് ഒന്നു മുതല്‍ ഇവിടെ പഞ്ചിങ് സംവിധാനം നടപ്പാക്കിയിരുന്നു. ഇതോടെ ഈ സംവിധാനം നടപ്പിലാക്കുന്ന ആദ്യത്തെ നഗരസഭയായി കോട്ടയം മാറി. നഗരസഭയുടെ പ്രധാന ഓഫീസായ കോട്ടയത്തും മേഖലാ ഓഫീസുകളായ കുമാരനല്ലൂര്‍, നാട്ടകം, തിരുവാതുക്കല്‍ എന്നിവിടങ്ങളിലും കൂടാതെ ആരോഗ്യ വിഭാഗത്തിന്റെ കഞ്ഞിക്കുഴി, കോട്ടയം മാര്‍ക്കറ്റ് എന്നീ ഓഫീസുകളിലും പഞ്ചിങ് സംവിധാനം നിലവില്‍വന്നുകഴിഞ്ഞു. ഇതോടെ എല്ലാ ആഫീസര്‍മാരും ജീവനക്കാരും കരാര്‍ ജീവനക്കാരുടമക്കം 149 പേര്‍ രാവിലെ 10ന് മുന്‍പായി ഓഫീസിലെത്തണം. 10നുശേഷം വരുന്നവര്‍ക്ക് 10 മിനിറ്റ് സാവകാശംകൂടി ലഭിക്കുമെങ്കിലും മൂന്നുപ്രാവശ്യം താമസിച്ചുവന്ന് പഞ്ച് ചെയ്യുേമ്പോള്‍ ഒരുഅവധി നഷ്ടപ്പെടും.

ഈ സമ്പ്രദായത്തോട് ജീവനക്കാരുടെ ഭാഗത്തുനിന്ന് ആദ്യമൊക്കെ എതിര്‍പ്പ് ഉയര്‍ന്നുവെങ്കിലും പിന്നീട് ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. താല്‍ക്കാലിക ജീവനക്കാരെ ഈ സംവിധാനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിരീക്ഷണ ക്യാമറവരുന്നതോടെ മേലുദ്യോഗസ്ഥര്‍ക്കും ചെയര്‍പേഴ്‌സനും സെക്രട്ടരിക്കും ആഫീസിലെ നീക്കങ്ങള്‍ ഇവ പരിശോധിക്കുവാനും കഴിയം. ലോകബാങ്ക് പണ്ട് ഉപയോഗിച്ച് നഗരസഭയില്‍ നടപ്പാക്കുന്ന നവീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പഞ്ചിങ് സമ്പ്രദായവും ഏര്‍പ്പെടുത്തിയത്. വിവിധ വിഭാഗങ്ങളുടെ ഓഫീസുകള്‍ കാബിന്‍ തിരിച്ച് നേരത്തെതന്നെ നവീകരിച്ചിരുന്നു. ഇതിനു പുറമെ നിരീക്ഷണ കാമറകൂടി സ്ഥാപിക്കുന്നതോടെ ഭരണസംവിധാനത്തില്‍ അഴിമതിയും കെടുകാര്യസ്ഥതയും കുറയ്‌ക്കുവാന്‍ കഴിയുമെന്നും കരുതുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

Kerala

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

പുതിയ വാര്‍ത്തകള്‍

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.