Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മംഗളാദേവി; ഭക്തരെ ഭരണകൂടം വലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2017, 09:44 pm IST
in Idukki

കുമളി :മംഗളാദേവി  ഉത്സവത്തിനെത്തിയ  ഭക്തര്‍  വാഹന സൗകര്യം ഇല്ലാതെ കൊടും ചൂടില്‍ മണിക്കൂറുകള്‍ കാത്തു നിന്ന് വലഞ്ഞു. വികലാംഗര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കേരള സര്‍ക്കാരിന്റെ  അനാസ്ഥ മൂലം ബുദ്ധിമുട്ടിയത്. ട്രിപ്പ് ജീപ്പുകള്‍ക്ക് മാത്രമാണ് തീര്‍ത്ഥാടകരുമായി യാത്ര ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് ഉള്‍പ്പെടെ ആയിരകണക്കിന് ഭക്തര്‍ പുലര്‍ച്ചെ  കുമളി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിച്ചേര്‍ന്നിരുന്നു.

പന്ത്രണ്ട് പേര്‍ക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന ജീപ്പുകള്‍ മാത്രമാണ് മംഗളാദേവിയിലേക്ക് സവാരി നടത്തിയത്. കുമളിയില്‍ നിന്ന് പതിമൂന്ന് കിലോമീറ്റര്‍ അകലെ ദുര്‍ഘടമായ പാതയിലൂടെ  ജീപ്പ് പോയി വരാന്‍ രണ്ടു മണിക്കൂറോളം സമയം വേണ്ടി വന്നു. മുന്‍ വര്‍ഷങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉത്സവത്തിന് രണ്ടു ദിവസം മുന്‍പ് തന്നെ  ട്രിപ്പ് ജീപ്പുകള്‍ക്ക്  പ്രവേശന പാസ് നല്‍കിയിരുന്നു. എന്നാല്‍ ഇക്കുറി തലേ ദിവസം രാത്രി മാത്രമാണ് ജീപ്പ് പാസുകള്‍ നല്‍കിയത്.  തേക്കടി പാര്‍ക്കിങുമായി ബന്ധപ്പെട്ട് വനം വകുപ്പും ടാക്‌സി ജീവനക്കാരുമായി തര്‍ക്കം നില നിക്കുന്നതിനാല്‍ കുമളിയിലെ ടാക്‌സി തൊഴിലാളികള്‍ പൂര്‍ണമായി സവാരി നടത്താന്‍ തയ്യാറായില്ല.  ഇതും മംഗളാദേവിയിലേക്ക്  മതിയായ വാഹനം ഇല്ലാതാകാന്‍ കാരണമായി.

ഇത്തരം കാര്യങ്ങള്‍ പോലീസ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ക്ക് മുന്‍കൂട്ടി അറിയാമായിരുന്നിട്ടും  ബദല്‍ സംവിധാനത്തിന് തയ്യാറാകാതിരുന്നത് ഭക്തരെ വലച്ചു. കേരളത്തില്‍  വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ മാത്രമാണ് മംഗളാദേവി ക്ഷേത്ര ഉത്സവ ക്രമീകരങ്ങള്‍ നടത്തുന്നത്. ഹൈന്ദവ സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു കൂടിയാലോചനകള്‍ക്കും അവസരമില്ല.

ഭക്തര്‍ക്ക്  ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍  സംസ്ഥാന സര്‍ക്കാര്‍ കാട്ടിയ അനാസ്ഥയില്‍ ബിജെപി  കുമളി പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു . വാഹന സൗകര്യം ,കുടിവെള്ളം, ഭക്തരുടെ സുരക്ഷാ എന്നീ കാര്യങ്ങളില്‍  വിവിധ വകുപ്പുകള്‍ അലംഭാവം കാട്ടിയെന്നും ബിജെപി കുറ്റപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം: 23, 24 തീയതികളില്‍ ചാലക്കുടിയില്‍

പ്രൊഫ. ദീപ. ജി. നായര്‍, ഡോ. എം.ജി. ശ്രീകുമാര്‍
Kerala

ഫൈബര്‍ മാലിന്യ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മാണ ബ്ലോക്കുകള്‍; കുസാറ്റ് ഗവേഷകര്‍ക്ക് പേറ്റന്റ്

Kerala

വന്ദേമാതരം സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണാമന്ത്രം; വിവാദമാക്കുന്നവര്‍ നടത്തുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനം

Kerala

”…നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ? വിശ്രമിക്കൂ പ്രിയ സഖാവേ…”; പിണറായി വിജയനെതിരെ സിപിഎം സഹയാത്രികരും രംഗത്ത്

India

തുറമുഖ മേഖലയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി ഭാരതം; പുതിയ സാമ്പത്തിക വര്‍ഷം 51,383 കോടിയുടെ നിക്ഷേപം

പുതിയ വാര്‍ത്തകള്‍

കേരള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്; ബി.ബി. ഗോപകുമാര്‍ ബിജെപി സ്ഥാ​നാ​ർ​ഥി

ഗൗതമ ബുദ്ധനും വിവേകാനന്ദ സ്വാമികളും

വിഷു ബമ്പറിന് റിക്കാര്‍ഡ് വില്‍പന: നറുക്കെടുപ്പ് നാളെ

കല്ലില്‍തീര്‍ത്ത അത്ഭുതം

തുരുത്തുമ്മല്‍ വീരഭദ്രകാളി ക്ഷേത്ര അധികാരികള്‍ക്ക് നേരെയുണ്ടായ ഭീഷണിക്കെതിരെ സംഘടിപ്പിച്ച നാമജപ പ്രതിഷേധത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഭക്തജനങ്ങള്‍ പങ്കെടുത്തപ്പോള്‍

ക്ഷേത്രത്തിനെതിരായ ഭീഷണിക്കെതിരെ നാമജപ പ്രതിഷേധം

ആഭ്യന്തര ക്രിക്കറ്റ്: ബിസിസിഐ കലണ്ടര്‍ പുറത്ത്; വരും സീസണിലെ പ്രധാന വേദി കേരളം

പൂരം വരവായി… ഇനി 20 നാള്‍

ഫിഫ ലോകകപ്പ് 2026: ഈജിപ്തിനെ സലാ നയിക്കും

ജര്‍മന്‍ പടയായി, ന്യൂയര്‍ ടീമില്‍ മറികടക്കണം; ഗ്രൂപ്പ് സ്റ്റേജ് ദുരന്തം

ആസ്റ്റണ്‍ വില്ല താരങ്ങള്‍ ആഘോഷത്തില്‍

യൂറോപ്പ ലീഗ് വില്ലയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.