Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മദ്യവില്‍പ്പനശാല മാറ്റി സ്ഥാപിക്കുന്നതിന്റെ മറവില്‍ അഴിമതിയ്‌ക്ക് നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2017, 09:44 pm IST
inIdukki

പീരുമേട്: വണ്ടിപ്പെരിയാര്‍ നെല്ലിമലയില്‍ പ്രവര്‍ത്തിച്ച് വരുന്ന ബീവറേജ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റ് മാറ്റി സ്ഥാപിക്കുന്നതിന്റെ പേരില്‍ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നതായി ആരോപണം ഉയരുന്നു.

ദേശീയ സംസ്ഥാന പാതയോരത്ത് നിന്നും മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്നുള്ള സുപ്രീംകോടതി വിധി വന്നതിന് ശേഷം നെല്ലിമലയില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന ഔട്ട് ലെറ്റ് മാറ്റി സ്ഥാപിക്കുന്നതിനായി വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ നിന്നും കടമുറി നല്‍കുന്നതിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവിടെ നല്‍കാന്‍ തയ്യാറായ കെട്ടിടങ്ങള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് ഒഴിവായി. ഇതിനിടയില്‍ പരുന്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപം ഔട്ട്  ലെറ്റ് തുടങ്ങി. ഇതിനായി പീരുമേട് ഗ്രാമപഞ്ചായത്തിന്റെ ലൈസന്‍സ് സ്ഥാപനം നടത്തുന്നതിനായി വാങ്ങിയിരുന്നുമില്ല.

തുടര്‍ന്ന് നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്‍കുകയും ചെയ്തു. പരുന്തുംപാറയില്‍ ബിവറേജ് ഔട്ട് ലെറ്റ് സ്ഥാപിക്കുന്നതിന് പിന്നില്‍ രാഷ്‌ട്രീയ ഉദ്യോഗസ്ഥ അഴിമതി നടന്നതായി ആരോപണം ഉയരുന്നു. മുണ്ടക്കയം 35-ാം മൈലില്‍ പ്രവര്‍ത്തിച്ചിരുന്ന ഔട്ട് ലെറ്റ് പീരുമേട് പഞ്ചായത്തിലെ ഗ്ലെന്‍മേരിയില്‍ സ്ഥാപിക്കുന്നതിനായി കെട്ടിടത്തില്‍ ഔട്ട് ലെറ്റിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വരെ ഒരുക്കിയതും വെറുതെയായി. ഇവിടെ അനുവദിക്കുമെന്ന് പറഞ്ഞ ഔട്ട് ലെറ്റ് കുട്ടിക്കാനത്ത് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. ഇതിന് പിന്നിലും സാമ്പത്തിക ഇടപാടുകളാണെന്നാണ് വിവരം. നെല്ലിമലയിലെ ഔട്ട്‌ലെറ്റ് വീണ്ടും വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ മഞ്ചുമലയിലുള്ള സ്വകാര്യ വ്യക്തിയുടെ വസ്തുവില്‍ തുടങ്ങാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായി സ്വകാര്യ തോട്ടത്തിലെ റോഡിലൂടെ ഒന്നര കിലോമീറ്റര്‍ സഞ്ചരിക്കണം.

വാടകയ്‌ക്ക് കെട്ടിടം നല്‍കാന്‍  തയ്യാറായവരെ ഒഴിവാക്കി സാമ്പത്തിക ലാഭത്തിനായി മറ്റ് കെട്ടിടങ്ങള്‍ അന്വേഷിക്കുന്നതിന് പിന്നില്‍ ചിലര്‍ക്കുള്ള സാമ്പത്തിക ലാഭം മാത്രം കണ്ടുള്ള ഇടപെടലുകളാണെന്നുള്ള ആരോപണവും ശക്തമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.