Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

മൂന്ന് ജില്ലകള്‍ കുടിവെള്ള ഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2017, 09:34 pm IST
inPalakkad

കൂറ്റനാട്: തൃത്താല വെളളിയാങ്കല്ല് തടയണ വറ്റി വരണ്ടു. തൃത്താല, പട്ടാമ്പി പ്രദേശങ്ങളുടെ ജലക്ഷാമത്തിന് പരിഹാരമായി കൊണ്ടുവന്ന വെള്ളിയാങ്കല്ല് പദ്ധതിയില്‍ ഇന്ന് ഒരിറ്റ് ജലമില്ലാതെ വറ്റി വരണ്ടിരിക്കുന്ന കാഴ്ചയാണ്.

വേനലിന്റെ കാഠിന്യത്തോടൊപ്പം അധികൃതരുടെ അനാസ്ഥയും ഒത്തുചേര്‍ന്നതാണ് വെള്ളിയാങ്കല്ലിന്റെ ഇന്നത്തെ ദുരവസ്ഥക്ക് കാരണമെന്ന് പരാതിയുണ്ട്. കഴിഞ്ഞ വര്‍ഷം മഴ കുറവാണ് ലഭിച്ചിരുന്നെങ്കിലും ഉള്ള ജലം കാര്യക്ഷമമായ രീതിയില്‍ സംരക്ഷിച്ചിരുന്നെങ്കില്‍ ഇത്രയും ദയനീയാവസ്ഥ ഉണ്ടാകുമായിരുന്നില്ല എന്നും അഭിപ്രായമുണ്ട്.

മഴ കുറഞ്ഞ് വരുന്ന സമയങ്ങളില്‍ തന്നെ റഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറന്നതിനെതിരെ അന്നു തന്നെ പ്രതിഷേധമുണ്ടായിരുന്നു.ഷട്ടറുകള്‍ തുറന്നു വിടുന്നതിലെ അപാകത വലിയ തോതില്‍ ജലനഷ്ടം ഉണ്ടാക്കി.ഇന്നിപ്പോള്‍ ഭാരതപ്പുഴയുടെ തീരദേശമാകെ വരള്‍ച്ചയിലാണ്.പരുതൂര്‍, പട്ടിത്തറ, തൃത്താല, നാഗലശ്ശേരി, തിരുമിറ്റക്കോട് തുടങ്ങിയ പ്രദേശങ്ങള്‍ കടുത്ത കുടിവെള്ള ക്ഷാമം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

തീരദേശങ്ങള്‍ക്കു പുറമെ കുന്നംകുളവും ഗുരുവായൂരും ചാവക്കാടും വലിയൊരളവ് ഭാരതപ്പുഴയെ ആശ്രയിക്കുന്നുണ്ട്. തൃത്താലയിലെ പാവറട്ടി ജലവിതരണ പദ്ധതിയിലൂടെയാണ് നിളാജലം ഇവിടങ്ങളിലേക്ക് ഒഴുകുന്നത്.ഒരു വശത്ത് വെള്ളമില്ലതെ വെള്ളിയാങ്കല്ല് തടയണ വറ്റി വരണ്ട് കിടക്കുകയും ജനങ്ങള്‍ കുടിവെള്ളത്തിനായി കഷ്ടപ്പെടുമ്പോള്‍ ഇതൊന്നും കാര്യമാക്കാതെ ഭരണ പ്രതിപക്ഷങ്ങള്‍ കൊമ്പ് കോര്‍ക്കുന്നു.

പാലം അപകടത്തിലെന്ന എംഎല്‍ എയുടെ നിലപാടിനെതിരെ ഭരണപക്ഷം രംഗത്ത് വന്നതാണ് പുതിയ സംഭവം.ജനശ്രദ്ധ പിടിച്ചുപറ്റാനാണ് എംഎല്‍എ യുടെ ശ്രമമെന്ന് ഭരണ പക്ഷം ആരോപിക്കുന്നു.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വെള്ളിയാങ്കല്ല് പദ്ധതി പ്രദേശം ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരുന്നു. ഉദ്യോഗസ്ഥരോടൊപ്പംഎംഎല്‍എ വി.ടി.ബല്‍റാമും ഉണ്ടായിരുന്നു.പാലത്തിന്റെ തൂണുകള്‍ക്ക് മുന്‍വശത്തായി സ്ഥാപിച്ച കോണ്‍ക്രീറ്റ് കട്ടകളും കരിങ്കല്ലുകളും തകര്‍ന്ന് ഒഴുകിമാറിയിട്ടുണ്ട്.

ഷട്ടറുകള്‍ തുറക്കുമ്പോഴുണ്ടാകുന്ന ശക്തമായ കുത്തൊഴുക്കിനെ പ്രതിരോധിക്കാനായി സ്ഥാപിച്ചവയാണ് തെന്നിമാറിക്കിടക്കുന്നത്. പുഴയിലെ തൂണുകള്‍ക്ക് ബലക്ഷയം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് വലിയ കോണ്‍ക്രീറ്റ് കട്ടകള്‍ സ്ഥാപിച്ചിരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

Kerala

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.