Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അനധികൃത ഖനനം സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഒത്താശയോടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2017, 09:27 pm IST
in Kannur

പാനൂര്‍: പൊടിക്കളത്ത് മിച്ചഭൂമി കയ്യേറി സ്വകാര്യ വ്യക്തികള്‍ അനധികൃത കരിങ്കല്‍ ഖനനം നടത്തുന്നത് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഒത്താശയോടെ. പൊയിലൂരിന്റെ കിഴക്കന്‍ മേഖലയിലെ പൊടിക്കളം ഭാഗത്തെ ഇരുപത്തിയഞ്ച് ഏക്കറോളം സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് കരിങ്കല്‍ക്വാറി മാഫിയകള്‍ ഖനനം നടത്തുന്നത്. സിപിഎം നേതൃത്വത്തിന്റെ പരസ്യപിന്തുണയോടെയാണ്് അനധികൃത ഖനനം നടക്കുന്നത്. ദിവസവും നൂറിലേറെ ലോഡ് കരിങ്കല്ലാണ് ഇവിടെ നിന്നും കൊണ്ടു പോകുന്നത്. കുന്നോത്ത്പറമ്പ് ലോക്കലിലെ പ്രമുഖ നേതാവാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ടിപി.ചന്ദ്രശേഖരന്‍ വധത്തില്‍ ശിക്ഷിക്കപ്പെട്ട പ്രമുഖനായിരുന്നു മുന്‍പ് പണമിടാപാടുകള്‍ നടത്തിയിരുന്നത്. പ്രാദേശികമായ സഹകരണവും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ഷാജി, സഹജന്‍, രമേശന്‍, ബാബു, ചന്ദ്രന്‍ തുടങ്ങിയവരാണ് ഇവിടെ ക്വാറികള്‍ നടത്തുന്നത്. പത്തോളം ക്വാറികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ സ്വകാര്യവ്യക്തികളുടെ സ്ഥലവുമുണ്ട്. പ്രദേശത്തെ ജൈവികസമ്പത്തിനും കുടിവെളളത്തിനും പുഴകളിലെ നീരൊഴുക്കിനും ഭീഷണിയാവുകയാണ് ഇവിടുത്തെ ഖനനം. കുന്നുകളും മലകളാലും ചുറ്റപ്പെട്ടു കിടക്കുന്ന പൊയിലൂര്‍ മേഖലയ്‌ക്കു ഏറെ ഭീഷണിയാകുന്ന ഖനനം നാട്ടുകാരില്‍ ഭീതി ഉളവാക്കുന്നുണ്ട്. ഒരു വിഭാഗം ആളുകള്‍ താല്‍ക്കാലിക സാമ്പത്തിക ലാഭത്തിനു വേണ്ടി ക്വാറി ഉടമകള്‍ക്ക് പിന്തുണയും നല്‍കി വരുന്നുണ്ട്. പ്രസിദ്ധ മുത്തപ്പന്‍ക്ഷേത്രമായ പൊയിലൂര്‍ മഠപ്പുര സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ സമീപപ്രദേശങ്ങളിലാണ്് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. രാഷ്‌ട്രീയ ഭേദമന്യേ പ്രകൃതി ചൂഷണത്തിനെതിരെ ഒറ്റക്കെട്ടായി കൈകോര്‍ത്താലെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളെ നിയന്ത്രിക്കാന്‍ സാധിക്കുകയുളളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.