Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കള്ളനോട്ട് കേസില്‍ പിടിയിലായ ജിജോ തട്ടിപ്പ് കേസിലും കുടുങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2017, 09:33 pm IST
in Idukki

കുമളി : നാലരലക്ഷത്തോളം രൂപയുടെ കള്ളനോട്ട് കൈവശം വച്ചതിന്റെ പേരില്‍ പോലീസ് പിടിയിലായ  നെടുങ്കണ്ടം പാറത്തോട് സ്വദേശി ജിജോ ജോസഫ് റിലയന്‍സ്, ജിയോ ടവറുകള്‍  സ്ഥാപിച്ച് നല്‍കാമെന്ന് പറഞ്ഞ് നാട്ടുകാരില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നുമായി ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ജിജോയെ പോലീസ് പിടികൂടിയതറിഞ്ഞ് വണ്ടന്‍മേട് സ്വദേശികളായ രണ്ട് പേര്‍ പന്ത്രണ്ട് ലക്ഷത്തോളം രൂപ തട്ടിയതായി കാണിച്ച് വണ്ടിപ്പെരിയാര്‍ പോലീസില്‍ പരാതി നല്‍കി.

റിലയന്‍സ് കമ്പനിയുടെ ആളാണെന്ന് പറഞ്ഞാണ് പണം വാങ്ങിയത്.  നിക്ഷേപകര്‍ക്ക് പതിമൂന്നു ലക്ഷത്തോളം രൂപ തിരികെ ലഭിക്കുന്ന പദ്ധതിയുടെ ഭാഗമായി ചേരാന്‍ പ്രാരംഭ തുകയായി അന്‍പതിനായിരം രൂപ വീതമാണ് ഇയാള്‍ വാങ്ങിയത്. പകരമായി വിവിധ ബാങ്കുകളിലെ ചെക്കുകളും, മുദ്രപത്രങ്ങളും ഇയാള്‍ നിക്ഷേപകര്‍ക്ക് നല്‍കി. രണ്ട് വര്‍ഷമായിട്ടും പദ്ധതി നടപ്പിലാക്കാതെ വന്നതോടെ ജിജോയെക്കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഇയാള്‍ക്ക് റിലയന്‍സ് കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്ന് ബോധ്യമായതായി  പരാതിക്കാര്‍ പറയുന്നു. പണം തിരികെ നല്‍കാമെന്ന് പറഞ്ഞു

ഇയാള്‍ അയച്ച നിരവധി ഫോണ്‍ മെസേജുകളും പരാതിക്കാര്‍ മാധ്യമപ്രവര്‍ത്തകരെ കാണിച്ചു. സംഭവം വാര്‍ത്തയാകുന്നതോടെ  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ പരാതികള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതായി പോലീസ് പറയുന്നു . ജിജോയുടെ അടുത്ത ബന്ധുക്കള്‍ക്ക് ഭരണകക്ഷിയിലെ സ്വാധീനം തട്ടിപ്പിന് പിന്തുണയായതായി നാട്ടുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം: 23, 24 തീയതികളില്‍ ചാലക്കുടിയില്‍

പ്രൊഫ. ദീപ. ജി. നായര്‍, ഡോ. എം.ജി. ശ്രീകുമാര്‍
Kerala

ഫൈബര്‍ മാലിന്യ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മാണ ബ്ലോക്കുകള്‍; കുസാറ്റ് ഗവേഷകര്‍ക്ക് പേറ്റന്റ്

Kerala

വന്ദേമാതരം സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണാമന്ത്രം; വിവാദമാക്കുന്നവര്‍ നടത്തുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനം

Kerala

”…നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ? വിശ്രമിക്കൂ പ്രിയ സഖാവേ…”; പിണറായി വിജയനെതിരെ സിപിഎം സഹയാത്രികരും രംഗത്ത്

India

തുറമുഖ മേഖലയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി ഭാരതം; പുതിയ സാമ്പത്തിക വര്‍ഷം 51,383 കോടിയുടെ നിക്ഷേപം

പുതിയ വാര്‍ത്തകള്‍

കേരള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്; ബി.ബി. ഗോപകുമാര്‍ ബിജെപി സ്ഥാ​നാ​ർ​ഥി

ഗൗതമ ബുദ്ധനും വിവേകാനന്ദ സ്വാമികളും

വിഷു ബമ്പറിന് റിക്കാര്‍ഡ് വില്‍പന: നറുക്കെടുപ്പ് നാളെ

കല്ലില്‍തീര്‍ത്ത അത്ഭുതം

തുരുത്തുമ്മല്‍ വീരഭദ്രകാളി ക്ഷേത്ര അധികാരികള്‍ക്ക് നേരെയുണ്ടായ ഭീഷണിക്കെതിരെ സംഘടിപ്പിച്ച നാമജപ പ്രതിഷേധത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഭക്തജനങ്ങള്‍ പങ്കെടുത്തപ്പോള്‍

ക്ഷേത്രത്തിനെതിരായ ഭീഷണിക്കെതിരെ നാമജപ പ്രതിഷേധം

ആഭ്യന്തര ക്രിക്കറ്റ്: ബിസിസിഐ കലണ്ടര്‍ പുറത്ത്; വരും സീസണിലെ പ്രധാന വേദി കേരളം

പൂരം വരവായി… ഇനി 20 നാള്‍

ഫിഫ ലോകകപ്പ് 2026: ഈജിപ്തിനെ സലാ നയിക്കും

ജര്‍മന്‍ പടയായി, ന്യൂയര്‍ ടീമില്‍ മറികടക്കണം; ഗ്രൂപ്പ് സ്റ്റേജ് ദുരന്തം

ആസ്റ്റണ്‍ വില്ല താരങ്ങള്‍ ആഘോഷത്തില്‍

യൂറോപ്പ ലീഗ് വില്ലയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.