Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ലക്ഷ്യം കാണാതെ എം സി റോഡ് നവീകരണം ഇഴയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2017, 09:32 pm IST
in Kottayam

കോട്ടയം: എം.സി. റോഡ് നവീകരണത്തിന്റെ പേരിലുള്ള യാത്രാദുരിതത്തിന് പരിഹാരം കാണാതെ തുടരുന്നു. ചെങ്ങന്നൂര്‍- ഏറ്റുമാനൂര്‍ ഭാഗത്തിന്റെ നിര്‍മാണം 2017 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടതാണ്. എന്നാല്‍ ചങ്ങനാശേരി നഗരത്തില്‍ ഉള്‍പ്പെടെ റോഡ് പണി പൂര്‍ത്തിയായിട്ടില്ല.

ചെങ്ങന്നൂര്‍ ഇറപ്പുഴ പാലത്തിന്റെ നിര്‍മാണവും നടക്കുകയാണ്. പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് മാര്‍ച്ചില്‍ പാലം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കരാറുകാരുടെ മെല്ലെപ്പോക്കും നിര്‍മാണ സാമഗ്രികളുടെ ദൗര്‍ലഭ്യവും മൂലം നിര്‍മാണം മന്ദഗതിയിലായി. പ്രധാനമായും മണ്ണിന്റെ ലഭിക്കാനുള്ള ബുദ്ധിമുട്ടാണ് നിര്‍മാണം ഇഴയാന്‍ കാരണമായി ഉദ്യോഗസ്ഥര്‍ പറയുന്നത്.ചെങ്ങന്നൂര്‍- ഏറ്റുമാനൂര്‍ ഭാഗം 293 കോടി രൂപ ചെലവഴിച്ചാണ് നവീകരിക്കുന്നത്. എന്നാല്‍ പാലങ്ങളുടെ നിര്‍മാണമാണ് പൂര്‍ത്തീകരണത്തിന് പ്രധാനമായും വെല്ലുവിളിയായിരിക്കുന്നത്. ഇറപ്പുഴപാലത്തിന് പകരമുള്ള പുതിയപാലമായെങ്കിലും അപ്രോച്ച് റോഡ് നിര്‍മാണം തടസ്സപ്പെട്ടുരിക്കുകയാണ്. വീതി കുറവായിരുന്ന പാലത്തിന് പകരം പുതിയ പാലമാണ് നിര്‍മിക്കുന്നത്. റോഡിന് സ്ഥലം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നില നില്‍ക്കുന്ന തര്‍്ക്കമാണ് പ്രധാനമായും തടസ്സമായിരിക്കുന്നത്. ചങ്ങനാശേരി നഗരത്തില്‍ ദിവസങ്ങളായി റോഡ് പണി നടക്കുകയാണ്്.

നിലവിലുള്ള റോഡ് കുത്തിപൊളിച്ചിട്ടിരിക്കുന്നതിനാല്‍ സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടുരിക്കുകയാണ്. നിശ്ചയിച്ച സമയത്ത് റോഡ് പണി പൂര്‍ത്തിയാകാത്തതില്‍ വ്യാപാരികളും പ്രതിഷേധത്തിലാണ്. റോഡ് പണിമൂലം നഗരം പലപ്പോഴും ഗതാഗതക്കുരുക്കിലാണ്. ലോകബാങ്ക് വായ്‌പ ഉപയോഗിച്ചാണ് കെഎസ്ടിപിയുടെ റോഡ് നവീകരണം നടക്കുന്നത്. എന്നാല്‍ നിര്‍മാണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം ലോക ബാങ്ക് സഹായം കൊടുക്കുന്നത് പുന:പരിശോധിച്ചേക്കുമെന്ന് പറയപ്പെടുന്നു.

കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്. കരാറുകാരെ വഴിവിട്ട് ചില പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സഹായിച്ചതയായിട്ടാണ് ആരോപണം. ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്.

അതേസമയം ഏറ്റുമാനൂര്‍- ചെങ്ങന്നൂര്‍ ഭാഗത്തിന്റെ ടാറിംങ് മേയ് മാസത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് കെഎസ്ടിപി അധികൃതര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

Kerala

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

പുതിയ വാര്‍ത്തകള്‍

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.