Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വാതില്‍പടി വിതരണം ഈമാസം മുതല്‍; ഒരുക്കങ്ങളായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2017, 07:12 pm IST
inPathanamthitta

 

പത്തനംതിട്ട: റേഷന്‍ സാധനങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് കടകളിലെത്തിക്കുന്ന വാതില്‍പ്പടി വിതരണ പദ്ഥതി പത്തനംതിട്ട ജില്ലയില്‍ നടപ്പിലാക്കുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ചില ജില്ലകളില്‍ തുടങ്ങിയ പദ്ധതി പൂര്‍ണ്ണ വിജയമായിരുന്നില്ല. ഇവിടങ്ങളില്‍ തെരഞ്ഞെടുത്ത ഒരു താലൂക്കില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി തുടങ്ങിയത്.

ഈ മാസം പത്തിനും പതിനഞ്ചിനുമിടയില്‍ ഭക്ഷ്യ സാധനങ്ങള്‍ കടകളിലെത്തിക്കാനുളള തയ്യാറെടുപ്പുകളിലാണ് സപ്‌ളൈകോ. പത്തനംതിട്ട ജില്ലയില്‍ ഓരോ താലൂക്കിലെയും ഇരുപത് വീതം കടകളില്‍ ഘട്ടംഘട്ടമായി നടപ്പാക്കും. വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ വാടകയ്‌ക്കെടുത്തു നല്‍കുന്ന ലോറികളിലാണ് സാധനങ്ങള്‍ എത്തിക്കുന്നത്. ആദ്യ ഘട്ടത്തില്‍ അരിയും ഗോതമ്പുമാണ് റേഷന്‍ കടകളിലെത്തുക. പിന്നീട് പഞ്ചസാരയും ആട്ടയുമെത്തും. ഭക്ഷ്യ ഭദ്രതാ നിയമത്തില്‍ ഉള്‍പ്പെടാത്ത മണ്ണെണ്ണ റേഷന്‍ കടക്കാര്‍ നേരിട്ട് താലൂക്കുകളിലെ ഗോഡൗണുകളില്‍ നിന്ന് ശേഖരിക്കണം.

വാതില്‍പ്പടി വിതരണത്തിന്റെ ഭാഗമായി ഓരോ താലൂക്കിലെയും ഗോഡൗണുകളില്‍ ഭക്ഷ്യ സാധനങ്ങള്‍ ശേഖരിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി വരുന്നു. ഗോഡൗണുകളില്‍ നിന്ന് സര്‍ക്കാര്‍ ചെലവില്‍ ഒരാേ റേഷന്‍ കടകള്‍ക്കും ആവശ്യമായ സാധനങ്ങള്‍ തൂക്കി ലോറികളിലെത്തിക്കും.

പദ്ധതി നടപ്പാക്കുമ്പോള്‍ പാളിച്ചയുണ്ടായാല്‍ റേഷന്‍ വിതരണത്തെ ബാധിക്കാതിരിക്കാന്‍ ഒരു മാസത്തേക്കുളള സാധനങ്ങള്‍ മുന്‍കൂറായി കടകളില്‍ ശേഖരിച്ചിട്ടുണ്ട്.

കോഴഞ്ചേരി താലൂക്കിനുളളത് വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്റെ കൊടുന്തറയിലെ ഗോഡൗണില്‍ നിന്നാണ് വിതരണത്തിന് കൊണ്ടുപോവുക. തിരുവല്ല, മല്ലപ്പളളി താലൂക്കുകളിലേത് കുന്നന്താനത്തെ ഗോഡൗണുകളില്‍ സംഭരിച്ചിട്ടുണ്ട്. അടൂര്‍ താലൂക്കിലേത് പറക്കോട് ഗോഡൗണില്‍ നിന്ന് വിതരണം ചെയ്യും. തടിയൂരിലെ കല്ല്യാണ മണ്ഡപമാണ് റാന്നി താലൂക്കിലെ ഗോഡൗണ്‍. കോന്നിയിലേത് പി. സി തീയേറ്റര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.