Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ആദിവാസി സാക്ഷരതാ പദ്ധതി : 1127 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2017, 09:58 pm IST
inPalakkad

പാലക്കാട്:അട്ടപ്പാടി ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി 1127 പേര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് അട്ടപ്പാടി അഹാഡ്‌സ് ഹാളില്‍ നടന്ന പരിപാടിയില്‍എം.ബി രാജേഷ് എം.പി സാക്ഷരതാ സര്‍ട്ടിഫിക്കറ്റ് കൈമാറി.

ജനുവരി രണ്ടിന് 63 ഊരുകളിലാണ് പരീക്ഷാ നടന്നത്. ആകെയുള്ള 193 ഊരുകളില്‍ ഒന്നാം ഘട്ടത്തില്‍ 74 ഊരുകളിലാണ് ക്ലാസുകള്‍ തുടങ്ങിയത്.രണ്ടാം ഘട്ടത്തില്‍ ബാക്കിയുള്ള 119 ഊരുകളിലും സാക്ഷരതാ ക്ലാസ് തുടങ്ങും.കൂടാതെ ആദ്യഘട്ടത്തില്‍ സാക്ഷരതാ ക്ലാസ് നടത്തിയ 74 ഊരുകളിലും നാലാം ക്ലാസ് തുല്യതാ ക്ലാസുകള്‍ തുടങ്ങും.

അഗളി,പുതൂര്‍,ഷോളയൂര്‍ ഗ്രാമപഞ്ചായത്തുകളിലായി വിഭജിക്കപ്പെട്ട അട്ടപ്പാടി ട്രൈബല്‍ ബ്ലോക്കില്‍ ഇരുള, മുഡുക, കുറുംബ വിഭാഗത്തില്‍പ്പെടുന്ന 27,627 ആദിവാസികളാണുള്ളത്.2001-ലെ സെന്‍സസ് പ്രകാരം 38.6 ശതമാനമാണ് അട്ടപ്പാടിയിലെ സാക്ഷരതാ നിരക്ക്.1996-ല്‍ അഹാഡ്‌സിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അട്ടപ്പാടി പരിസ്ഥിതി പുന:സ്ഥാപന പദ്ധതിയുടെ ലക്ഷ്യപ്രാപ്തിക്ക് നിരക്ഷരത തടസമാവുന്നുവെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് 2004ല് തിരഞ്ഞെടുത്ത ഊരുകളില്‍ മൂന്ന് ഗോത്രഭാഷകളിലും ക്ലാസുകള്‍ തുടങ്ങി.2011-ല്‍ അഹാഡ്‌സ് പദ്ധതികള്‍ അവസാനിപ്പിച്ചു.

തുടര്‍ന്ന് 2014ല്‍ ബജറ്റ് വിഹിതമായി അനുവദിച്ച പദ്ധതിയാണ് അട്ടപ്പാടി ആദിവാസി സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പരിപാടി.2015 ഡിസംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ 90 ഊരുകളില്‍ നടത്തിയ സര്‍വെയില്‍ 4060 പേര്‍ നിരക്ഷരരാണെന്ന് കണ്ടെത്തിയിരുന്നു. പ്രത്യേക പരിശീലനം ലഭിച്ച 123 ഇന്‍സ്ട്രക്റ്റര്‍മാര്‍ 2016 ജനുവരി ഒന്നിന് ക്ലാസുകള്‍ തുടങ്ങി.

അക്ഷരങ്ങളും അക്കങ്ങളും പരിചയപ്പെടുത്തലും പേരെഴുതലും തുടങ്ങിയതിന് ശേഷമാണ് സാക്ഷരതാമിഷന്റെ പാഠാവലി തുടങ്ങിയത്. എല്ലാ ദിവസവും വൈകീട്ട് ഒന്ന് മുതല്‍ മൂന്ന് മണിക്കൂര്‍ വരെയാണ് പരിശീലനം നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ നിരക്ഷരതാ നിര്‍മാര്‍ജനം കൂടാതെ സ്ത്രീ ശാക്തീകരണം, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, ആദിവാസി അമ്മമാര്‍ക്ക് പ്രത്യേക പരിശീലനം മദ്യപാനം-മയക്കുമരുന്ന് എന്നിവയ്‌ക്കെതിരെ ബോധവത്കരണം എന്നിവ പദ്ധതിയുടെ ഭാഗമായി നടത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

Kerala

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.