Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

തസ്മിന്‍ അനന്യതാ തദ്വിരോധിഷു ഉദാസീനതാ ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2017, 08:39 pm IST
inSamskriti

ഞാനും ഈശ്വരനും ഒന്ന് എന്ന ഭാവത്തിനാണ് അനന്യതാഭാവമെന്നു പറയുന്നത്. ശ്രീശങ്കരാചാര്യര്‍ പ്രചരിപ്പിച്ച അദ്വൈത സിദ്ധാന്തം തന്നെ. ഒന്നുതന്നെയാണ് മറ്റൊന്നില്ല.

ഉപാസനയുടെ പ്രാരംഭഘട്ടത്തില്‍ താനും ഭഗവാനും രണ്ടെന്ന ഭാവം തോന്നുക സ്വാഭാവികം. ചില ഘട്ടങ്ങളില്‍ ഞാന്‍ ഒരാളും ഭഗവാന്മാര്‍ പലരുമായും തോന്നിയേക്കും. ശ്രീകൃഷ്ണനാണോ, ശ്രീമഹാദേവനാണോ, ശ്രീരാമനാണോ, മുരുകനാണോ യഥാര്‍ത്ഥത്തില്‍ ആരാധിക്കപ്പെടേണ്ടുന്ന ദേവത എന്ന് ചിലര്‍ക്ക് സംശയമുണ്ടാകാറുണ്ട്. അവരെ സംബന്ധിച്ച് ഭഗവാന്‍ പലതാണ്. എന്നാല്‍ അനന്യതാ ഭാവത്തില്‍ ഭഗവാന്‍ ഒന്നേയുള്ളൂ, പലതില്ല.

ദൈവം പലതുണ്ട് എന്നത് കഥകളില്‍ മാത്രം നിലനില്‍ക്കുന്നതാണ്. അതാകട്ടെ ദൈവം എന്നതിലേക്ക് ശ്രദ്ധവരാന്‍ വേണ്ടിയുള്ള ഉപാധി മാത്രമാണ്. കഥ കേള്‍ക്കാനുള്ള ഇമ്പംകൊണ്ടാണെങ്കിലും ഭഗവത് കഥകളില്‍ താല്‍പ്പര്യം വരും. ക്രമേണ ആ കഥകളെല്ലാം ശ്രദ്ധയെ ആകര്‍ഷിക്കാനുള്ള തന്ത്രമാണ്. ”പരോക്ഷവാദീ ഋക്ഷയഃ” എന്ന് ഭാഗവതത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്.

പണ്ട് കൊച്ചുകുട്ടികള്‍ക്ക് രോഗത്തിന് ഔഷധം കൊടുക്കുമ്പോള്‍ പഴത്തിന്റെ ഉള്ളില്‍വച്ചുകൊടുക്കുമായിരുന്നു. പഴം കഴിക്കുമ്പോള്‍ കൂട്ടത്തില്‍ ഔഷധവും ഉള്ളില്‍ ചെല്ലും. ഔഷധം ഫലിച്ച് രോഗശാന്തിയുണ്ടാവുകയും ചെയ്യും. അതുപോലെയാണ് കഥകളും.

വിഷ്ണുശര്‍മ്മ പഞ്ചതന്ത്രം കഥകള്‍ പറഞ്ഞുകൊടുത്തത് രാജകുമാരന്മാരെ വിദ്വാന്മാരാക്കുന്നതിനുവേണ്ടിയും അവരെ രാജതന്ത്രവും യുദ്ധതന്ത്രവും സാമ്പത്തികശാസ്ത്രവുമൊക്കെ പഠിപ്പിക്കാനായിരുന്നുവെന്നും വിഷ്ണുശര്‍മ്മയുടെ ആ ശ്രമം ഫലവത്തായിയെന്നും നാം അനുഭവകഥകള്‍ കേട്ടിട്ടുണ്ട്. അതുപോലെയാണ് പുരാണങ്ങളും.

ഭഗവാനില്‍ അനന്യതാഭാവം വരുമ്പോള്‍ തന്നെ അതിനെ വിരോധിക്കുന്നവരോട് ഉദാസീനതാഭാവവും വരണം. അത്തരം മനോഭാവം നിലനിന്നിരുന്നതുകൊണ്ടാണ് ഭാരതത്തില്‍ ചാര്‍വാകന്മാരും അതുപോലെ ചില കുയുക്തിവാദികളും ആക്രമണവിധേയമാകാതെ ജീവിച്ചുവന്നത്.

ഇങ്ങനെ ചിന്തിക്കുന്ന -അനന്യതാഭാവവും വിരോധികളില്‍ ഉദാസീനതാഭാവവും പുലര്‍ത്തുന്ന-വ്യക്തികളെ ചിലര്‍ നിര്‍ഗുണന്‍ എന്നും ഭ്രാന്തന്‍ എന്നുമൊക്കെ വിളിച്ചേക്കും. ആ വിളികളിലും അവര്‍ക്ക് ഉദാസീനത ഭാവമായിരിക്കും. യഥാര്‍ത്ഥത്തില്‍ തമോഗുണത്തെ രജോഗുണവും രജോഗുണത്തെ സത്വഗുണവും ആക്കി തുടര്‍ന്ന് സത്വഗുണത്തെയും അവസാനിപ്പിച്ച് നിര്‍ഗുണത്വത്തിലേക്ക് എത്തിയവരാണ് അവര്‍. അതിനാല്‍ അവര്‍ നിര്‍ഗുണ പരബ്രഹ്മങ്ങള്‍ തന്നെയാണ്. എന്നാല്‍ നിര്‍ഗുണപരബ്രഹ്മം എന്ന ശൈലിയിലാണ് തെറ്റ്. ഇവര്‍ ജീവിതം ലക്ഷ്യം നേടിയവരാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

Entertainment

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.