Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പാഠം ഒന്ന്: അടിസ്ഥാന സൗകര്യങ്ങള്‍ വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2017, 11:37 am IST
in Malappuram

പരപ്പനങ്ങാടി: പുത്തനുടുപ്പും പുസ്തകങ്ങളുമായി പ്രതീക്ഷയോടെ കടന്നുവരുന്ന കുരുന്നുകളെ കാത്തിരിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്‌കൂളുകള്‍.

പുതിയ അദ്ധ്യായനവര്‍ഷം സമാഗതമാകുമ്പോള്‍ ഇനി രക്ഷിതാക്കള്‍ക്ക് ഓട്ടപ്പാച്ചിലിന്റെ ദിനങ്ങളാണ്. ജില്ലയില്‍ വിദ്യാഭ്യാസത്തില്‍ എയ്ഡഡ് സ്‌കൂളുകളേക്കാള്‍ മികവ് പുലര്‍ത്തുന്ന ചുരുക്കം ചില സര്‍ക്കാര്‍ സ്‌കൂളുകളുണ്ട് എന്നത് സാധാരണക്കാര്‍ക്ക് അഭിമാനക്കാവുന്ന കാര്യം തന്നെ. സര്‍ക്കാര്‍ സ്‌കുളുകളിലെ അദ്ധ്യാപക-രക്ഷാകര്‍ത്തൃ കൂട്ടായ്‌മകളാണ് പലപ്പോഴും മികവാര്‍ന്ന വിജയങ്ങള്‍ക്ക് പിന്നിലുള്ളത്. എങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് വിദ്യാര്‍ത്ഥികളുടെ ആരോഗ്യ കാര്യങ്ങളില്‍ പ്രതിഫലിക്കുന്നുണ്ടെന്നതാണ് മിക്ക പിടിഎ കമ്മറ്റികളും സമ്മതിക്കുന്നത്.

പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ തീരദേശത്തെ സ്‌കൂളുകളില്‍ പലതും പ്രാഥമിക കൃത്യനിര്‍വ്വഹണത്തിന് മതിയായ സൗകര്യങ്ങളിലാത്തതാണ് എന്ന് സമ്മതിക്കാതെ വയ്യ. ചെട്ടിപ്പടിയിലെ ഗവ.ജിഎല്‍പി സ്‌കൂളില്‍ അഞ്ചാതരം വരെ പഠന സൗകര്യമുണ്ടെങ്കിലും ഇവിടെ പഠിക്കുന്ന മുന്നൂറോളം കുട്ടികള്‍ക്ക് ആനുപാതികമായി ഉപയോഗിക്കുന്ന ശുചിമുറികളുടെ അഭാവം വിദ്യാര്‍ത്ഥികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

ചെട്ടിപ്പടി ഗവ.ആലുങ്ങല്‍ ഫിഷറീസ് സ്‌കൂളിലാണ് മത്സ്യതൊഴിലാളികളുടെ കുട്ടികള്‍ ഏറെയും പഠിക്കുന്നത്. ജീര്‍ണാവസ്ഥയില്‍ നില നിന്നിരുന്ന രണ്ട് കെട്ടിടങ്ങളില്‍ ഒന്ന് പൊളിച്ച് പുതുക്കിപ്പണിയുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ ശേഷിക്കുന്ന കെട്ടിടത്തിലാണ് മുഴുവന്‍ ക്ലാസ്മുറികളും പ്രവര്‍ത്തിക്കുന്നത്.

പരപ്പനങ്ങാടി പെട്രോള്‍ പമ്പിന് സമീപത്തെ ടൗണ്‍ ജിഎല്‍പി. സ്‌കൂളിനുമുണ്ട് പരാധീനതകളേറെ. കെട്ടിടങ്ങളുടെ കാലപ്പഴക്കത്തില്‍ മേല്‍ക്കൂര ചോര്‍ന്നൊലിക്കുമ്പോള്‍ പലപ്പോഴും വര്‍ഷകാലത്ത് ക്ലാസ്മുറികള്‍ താഴെ നിലയിലേക്ക് മാറ്റേണ്ട അവസ്ഥയിലാണ്. പഴയരീതിയിലുള്ള ശുചിമുറികളായതിനാല്‍ ദുര്‍ഗന്ധം വമിക്കുന്നത് കാരണം വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്രദമാകുന്നില്ല. കഴിഞ്ഞ വര്‍ഷം അപ്‌ഗ്രേഡ് ചെയ്യപ്പെട്ട നെടുവ ഗവ.സ്‌കൂളിലെ മുകള്‍നിലയിലെ മേല്‍ക്കൂര മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തിയായെങ്കിലും എണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്‌കൂളിന് ആണ്‍കുട്ടികള്‍ക്കായി 20 യൂറിന്‍ ക്ലോസറ്റുകളും പെണ്‍കുട്ടികള്‍ക്ക് 14 ശുചിമുറികളുമാണ് ഉള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് ആനുപാതിക ക്രമമനുസരിച്ച് മൂത്രപ്പുരകള്‍ കുറവാണ്. അരമണിക്കൂര്‍ ഇടവേള സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ശുചിമുറികള്‍ ഉപയോഗിക്കാനാത്ത സാഹചര്യമാണുള്ളത്.

നഗരസഭയില്‍ ഏഴ് എയ്ഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് കഴിഞ്ഞവര്‍ഷം ഉള്ളണം മുണ്ടിയന്‍ കാവില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂളിന് അംഗീകാരമില്ലാത്തതിനാല്‍ അവിടെ പത്താംക്ലാസില്‍ പഠിച്ചിരുന്ന23വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എസ്.എല്‍.സി. പരീക്ഷ എഴുതാനായില്ല. രക്ഷിതാക്കള്‍ പലപ്പോഴും കുട്ടികളെ ചേര്‍ക്കുമ്പോള്‍ സ്‌കൂളിന് അംഗീകാരമുണ്ടോ എന്ന് പോലും തിരക്കാത്തത് കുട്ടികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ജില്ലയിലെ ചില എയ്ഡഡ് സ്‌കൂളില്‍ പി.ടി.എ ഫണ്ട്, കമ്പ്യൂട്ടര്‍ പഠനം, പാഠപുസ്തകം, യൂണിഫോം, ഓഡിയോ-വിഷ്വല്‍ എഡ്യൂക്കേഷന്‍ ഫീസ, എക്സാം ഫീസ്, ട്യൂഷന്‍ ഫീസ്, തുടങ്ങി രക്ഷിതാക്കളില്‍ നിന്നും പണം പിരിക്കാന്‍ പല അടവുകളും സ്വാകാര്യസ്‌കൂളുകള്‍ പയറ്റുന്നുണ്ട്. ജി.ഒ പ്രകാരം സ്‌കൂള്‍ പ്രവേശനത്തിന് ഒരു കുട്ടിയില്‍ നിന്നും വാങ്ങാവുന്ന തുക 100രൂപ പിടിഎ ഫണ്ട് മാത്രമാണ്. പൊതു വിദ്യാഭ്യാസരംഗത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളെ മറയാക്കി ചിലര്‍നടത്തുന്ന തീവെട്ടിക്കൊള്ള തടയാന്‍ സര്‍ക്കാര്‍തലത്തില്‍ നടപടിവേണം എന്നതാണ് രക്ഷിതാക്കള്‍ക്ക് പറയാനുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)
Football

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

Football

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

Kerala

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

Entertainment

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

പുതിയ വാര്‍ത്തകള്‍

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)

2010ലെ ലോകകപ്പ് ആരും മറിക്കില്ല, അന്ന് സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഇനിയെസ്റ്റ എന്ന ഇതിഹാസതാരം പറയുന്നു “മെസിയെ പൂട്ടാൻ ആര്‍ക്കുമാവില്ല മക്കളേ”

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

നാഗാലാൻഡിൽ കനത്തമഴ: എട്ടുപേർക്ക് ജീവഹാനി, വലിയ നാശനഷ്ടം

മദ്ധ്യപ്രദേശും ഏക സിവിൽ നിയമത്തിന് ബിൽ പാസാക്കാൻ തീരുമാനിച്ചു; മുൻഗാമി ഉത്തരാഖണ്ഡ് സർക്കാർ

മലപ്പുറത്ത് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തെരുവില്‍ ഏറ്റുമുട്ടി

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

‘കള്ളന്‍ വിജയന്‍’ ലേഖനത്തെ ചൊല്ലി വിവാദം: വി എസ് അച്യുതാനന്ദനെ കുറിച്ച് അനുസ്മരണക്കുറിപ്പുളള വാരാന്ത്യപ്പതിപ്പ് ഒഴിവാക്കി ദേശാഭിമാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.