Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൊല്ലം-തിരുമംഗലം പാതയുടെ വീതി കൂട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2017, 03:37 pm IST
inKollam

സ്വന്തം ലേഖകന്‍

കൊല്ലം: കൊല്ലം-തിരുമംഗലം ദേശീയപാതയ്‌ക്ക് വീതി കൂട്ടുന്നു. രണ്ട് വരി നിലനിര്‍ത്തി 10 മീറ്ററില്‍ റോഡിന്റെ വീതി വര്‍ദ്ധിപ്പിക്കാനാണ് നാഷണല്‍ ഹൈവേ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് എന്‍എച്ച് വിഭാഗം ചീഫ് എക്‌സിക്യൂട്ടീവ് എഞ്ചീനിയര്‍ ഡോ.സിനി.എ ജന്മഭൂമിയോട് പറഞ്ഞു.

ചിന്നക്കട, കടപ്പാക്കട, കല്ലുംതാഴം, കരിക്കോട്, കുണ്ടറ, എഴുകോണ്‍, കൊട്ടാരക്കര, ചെങ്ങമനാട്, വിളക്കുടി, ഇടമണ്‍, തെന്മല, ആര്യങ്കാവ്, പുളിയറ തെങ്കാശി, ചെങ്കോട്ട, രാജപാളയം എന്നി പ്രധാന സ്ഥലങ്ങളിലൂടെയാണ് റോഡ് കടന്നുപോകുന്നത്.

206 കിലോമീറ്ററാണ് തിരുമംഗലം ദേശീയപാതയുടെ നീളം. ഇതില്‍ 81.2 കിലോമീറ്റര്‍ കേരളത്തിലും ബാക്കിഭാഗം തമിഴ്‌നാട്ടിലുമാണ്. റോഡിന്റെ വീതി കൂട്ടണമെന്ന ആവശ്യം ശക്തമായിരുന്നു. സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ടത് ഇനി സംസ്ഥാന സര്‍ക്കാരാണ്.

സംസ്ഥാനസര്‍ക്കാര്‍ ഉടന്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുമെന്ന് കരുതുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ ഇതു സംബന്ധിച്ച് അനുമതിക്കായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.

വീതികൂട്ടല്‍ ആരംഭിക്കുന്നതിന് മുന്നോടിയായി പുതിയ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കേണ്ടതുണ്ട്. അനുമതി ലഭിച്ചാല്‍ ഉടന്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കും.

ഗതാഗതക്കുരുക്ക് കൂടുതലുള്ള റോഡുകളില്‍ ഒന്നാണ് കൊല്ലം-തിരുമംഗലം ദേശീയ പാത. റോഡ് കയ്യേറി ഇവിടങ്ങളില്‍ നിരവധി വ്യാപാരസ്ഥാപനങ്ങള്‍ പണിതിട്ടുണ്ട്. വീതി കൂട്ടുന്നതോടെ ഇവയെല്ലാം പൊളിച്ചുനീക്കേണ്ടതായി വരുമെന്നും അധികൃതര്‍ അറിയിച്ചു.

അനുമതി ലഭിച്ച് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതോടെ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

2000ലാണ് നിലവിലെ-കൊല്ലം ചെങ്കോട്ട റോഡ് തിരുമംഗലം ദേശീയപാതയാകുന്നത്. കേരളവും തമിഴ്‌നാടും തമ്മിലുള്ള കശുവണ്ടി വ്യാപാര ബന്ധം മുന്‍നിര്‍ത്തിയാണ് റോഡിന് അന്ന് അനുമതിയാകുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.