കോട്ടയം: ജില്ലയിലെ സിആര്‍പിഎഫ് പെന്‍ഷനേഴ്സ് ഫോറം അംഗങ്ങളും സംഘടനയില്‍ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവരും വിമുക്ത അര്‍ദ്ധസൈനിക സംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന മാര്‍ച്ചും ധര്‍ണ്ണയും സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് 4ന് പുളിമൂട് കവലയില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് ഹാളില്‍ ജില്ലാ പ്രസിഡന്റ് കെ.എല്‍. തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന അടിയന്തര യോഗത്തില്‍ എത്തിച്ചേരണമെന്ന് അറിയിക്കുന്നു. ഫോണ്‍: 9400594451
പ്രതികരിക്കാൻ ഇവിടെ എഴുതുക: