Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

വ്യാപാരിയുടെ കൊല: ക്ഷേത്ര ഭണ്ഡാരകവര്‍ച്ചയ്‌ക്കിടയില്‍ പിടികൂടിയതിന്റെ പ്രതികാരം; 2 പേര്‍ കസ്റ്റഡിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2017, 09:31 pm IST
inKasargod

കാസര്‍കോട്: പൈവളിഗെ ചേവാര്‍ മണ്ടേക്കാപ്പിലെ ജി കെ ജനറല്‍ സ്‌റ്റോര്‍ ഉടമ രാമകൃഷ്ണ മൂല്യയെ(52)കടയില്‍ കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. ബദിയടുക്ക സ്വദേശികളായ രണ്ട് പേരാണ് ഇപ്പോള്‍ പോലീസിന്റെ പിടിയിലായത്.

നേരത്തെ മണ്ടേക്കാപ്പിലെ ഒരു ക്ഷേത്രത്തിന്റെ മുന്നില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം കവര്‍ച്ച ചെയ്യാനുള്ള ശ്രമത്തിനിടെ ഇപ്പോള്‍ പോലീസ് പിടിയിലായവരുള്‍പ്പെടെ മൂന്നു പേരെ നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് പോലീസിലേല്‍പിച്ചിരുന്നു. അതേ സമയം മൂന്നാമനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഈ സംഭവത്തിന് ശേഷം മൂന്നാമനുമായി തങ്ങള്‍ തെറ്റിപിരിഞ്ഞുവെന്നാണ് പിടിയിലായവര്‍ പോലീസിനോട് വെളിപ്പെടുത്തിയത്.

നാട്ടുകാര്‍ മോഷണ കേസിലെ പ്രതികളെ പിടികൂടി കെട്ടിയിട്ടപ്പോള്‍ നാട്ടുകാരനായ രാമകൃഷ്ണ മൂല്യയും സ്ഥലത്തുണ്ടായിരുന്നു. പോലീസിന് പ്രതികളെ കൈമാറുന്നതിലുള്‍പ്പെടെ മുന്നിലുണ്ടായിരുന്നത് രാമകൃഷ്ണ മൂല്യയായിരുന്നു. മൂന്നുമാസം മുമ്പാണ് ഈ സംഭവം അരങ്ങേറിയത്.

ഇതിലുള്ള പ്രതികാരമായിരിക്കാം കൊലയ്‌ക്ക് കാരണമെന്ന് പോലീസ് സംശയിക്കുന്നു. രണ്ട് ദിവസം മുമ്പ് ചിലര്‍ രാമകൃഷ്ണ മൂല്യയുടെ കടയിലെത്തി കേസ് ഒത്തുതീര്‍പ്പാക്കുന്നതിനെക്കുറിച്ച് സംസാരിച്ചതായി വിവരമുണ്ട്. എന്നാല്‍ രാമകൃഷ്ണ മൂല്യ ഇതിനെ ശക്തമായെതിര്‍ത്തതാണ് വിവരം.

കറുത്ത ആള്‍ട്ടോ കാറിലാണ് സംഘമെത്തിയതെന്നാണ് വിവരം. ആദ്യം ഒരാള്‍ ഇറങ്ങിച്ചെന്ന് ഒരു പാക്കറ്റ് സിഗരറ്റ് ആവശ്യപ്പെട്ടിരുന്നു. സിഗരറ്റ് കൊടുത്തപ്പോള്‍ പണം നല്‍കിയില്ലെന്ന് രാമകൃഷ്ണനും പണം നല്‍കിയെന്ന് സംഘവും പറഞ്ഞിരുന്നു. പണം വേണ്ടെന്നും സിഗരറ്റുമായി പോകണമെന്നും അറിയിച്ചതിനെ തുടര്‍ന്ന് സംഘം ഇവിടെ നിന്നും പോയി.

പിന്നീട് 15 മിനുട്ട് കഴിഞ്ഞാണ് വീണ്ടും സംഘമെത്തിയത്. രണ്ട് പേര്‍ കാറില്‍ നിന്നും ഇറങ്ങിച്ചെന്ന് മാമ്പഴത്തിന് വില ചോദിച്ചു. മാമ്പഴമെടുക്കാനായി രാമകൃഷ്ണ മൂല്യ കുനിഞ്ഞപ്പോള്‍ ഷര്‍ട്ടിന്റെ പിറകില്‍ ഒളിപ്പിച്ച് വെച്ചിരുന്ന വാളെടുത്ത് രാമകൃഷ്ണ മൂല്യയുടെ കഴുത്തിന് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ട് വെട്ടില്‍ കഴുത്തിന്റെ പകുതി ഭാഗം മുറിഞ്ഞ് പോയിരുന്നു.

സംഭവം നടക്കുമ്പോള്‍ 80 വയസുള്ള ധര്‍മ്മത്തടുക്കയിലെ അബ്ദുല്ല എന്നയാള്‍ ഈ കടയിലുണ്ടായിരുന്നു. അത്യാവശ്യം കടയില്‍ സഹായത്തിന് നില്‍ക്കുന്ന ആളാണ് അബ്ദുല്ല. രാമകൃഷ്ണ മൂല്യയെ വെട്ടുന്നത് കണ്ട അബ്ദുല്ല അപ്പോള്‍ തന്നെ ബോധം കെട്ടു വീണു. തൊട്ടടുത്ത ബസ് സ്‌റ്റോപ്പില്‍ ഇരുന്നിരുന്ന നാട്ടുകാരനായ ഒരാള്‍ ബഹളം കേട്ട് ഓടിച്ചെന്നപ്പോള്‍ കൊലയാളി സംഘത്തിലെ മുടിനീട്ടി വളര്‍ത്തിയ ആജാനുബാഹുവായ ഒരാള്‍ ഇയാള്‍ക്ക് നേരെ വാള്‍ വീശി ഭയപ്പെടുത്തി മാറ്റി നിര്‍ത്തി. ഉടന്‍ തന്നെ സംഘം കാറില്‍ കയറി ബന്തിയോട് ഭാഗത്തേക്ക് ഓടിച്ചു പോയി.

തൊട്ടടുത്ത ഒരു വീട്ടില്‍ ശനിയാഴ്ച നടക്കുന്ന വിവാഹത്തിന്റെ ചടങ്ങില്‍ സംബന്ധിക്കാന്‍ നിരവധി പേരെത്തിയിരുന്നു. ഇവരും നാട്ടുകാരും ഓടിക്കൂടിയാണ് രാമകൃഷ്ണ മൂല്യയെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പ് തന്നെ മരണം സംഭവിച്ചു.

അക്രമി സംഘത്തില്‍ മൊത്തം അഞ്ചുപേരുണ്ടായിരുന്നുവെന്നാണ് സംശയിക്കുന്നത്. ഇതില്‍ രണ്ടുപേരാണ് കൊല നടത്തിയത്. കാര്‍ കയ്യാര്‍ പറമ്പിലജോഡ്ക്കല്‍ റോഡ് വഴിയോ കുബണ്ണൂര്‍ കണ്ണാടിപ്പാറ റോഡുവഴിയോ ഉപ്പള ബായാര്‍ ഭാഗത്തേക്ക് രക്ഷപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന നിഗമനത്തിലാണ് പോലീസ്. ബി സി റോഡിലേയും അടുക്കയിലേയും രണ്ട് വീടുകളില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ കാര്‍ പോകുന്നത് പതിഞ്ഞിട്ടുണ്ടാകുമെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പോലീസ് സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.