Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മിനിസിവില്‍സ്റ്റേഷന്റെ ആദ്യഘട്ട ഉദ്ഘാടനത്തിന് സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2017, 01:51 pm IST
inKollam

കൊട്ടാരക്കര: മിനിസിവില്‍സ്റ്റേഷന്റെ ആദ്യഘട്ട ഉദ്ഘാടനം ജൂണില്‍ നടക്കാന്‍ സാധ്യത. അവസാന ഘട്ടപണികള്‍ പൂര്‍ത്തീകരിക്കാനുള്ള ജോലികള്‍ തകൃതിയായി നടന്നുവരികയാണ്. പ്ലംമ്പിങ്, വയറിങ്, ഫ്‌ളോറിങ്, പെയിന്റിങ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.

കൊട്ടാരക്കരയിലെ സര്‍ക്കാര്‍ ഓഫീസുകളെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ വിഎസ് സര്‍ക്കാരിന്റെ അവസാനകാലത്താണ് ഇതിന് തറക്കല്ലിടുന്നത്. 9.41 കോടി രൂപയായിരുന്നു അടങ്കല്‍ തുക. നിര്‍മാണജോലികള്‍ ആരംഭിച്ചെങ്കിലും പണം അനുവദിക്കാത്തത് മൂലം പണി തടസപ്പെട്ടു. കരാറുകാരന്‍ തനിക്ക് ലഭിക്കാനുള്ള തുകക്കായി ഹൈക്കോടതിയെ സമീപിച്ചതോടെ സിവില്‍സ്റ്റേഷന്‍ നിയമ കുരുക്കിലുമായി. രണ്ട് കോടിയോളം രൂപയുടെ കുടിശിക തുക ലഭിക്കാനും കരാര്‍ തുക അധീകരിച്ച് കിട്ടുന്നതിനുമാണ് കോടതിയെ സമീപിച്ചത്. ഇപ്പോഴത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഇടപെട്ട് ഈ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. കുടിശികവന്ന തുക അനുവദിച്ചെങ്കിലും എസ്റ്റിമേറ്റ് തുകയില്‍ വര്‍ദ്ധനവ് അനുവദിച്ചില്ല.

സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണത്തോടൊപ്പം നൂതനആശയമായി കൂറ്റന്‍ മഴവെള്ള സംഭരണിയും ഇവിടെ പൂര്‍ത്തിയായി വരുന്നു. മൂന്നുലക്ഷം ലിറ്റര്‍ മഴവെള്ളം സംഭരിക്കാന്‍ കഴിയുന്ന സംഭരണിയാണിത്. സിവില്‍സ്റ്റേഷന് മുന്നിലെ രണ്ട് മതിലുകള്‍ക്കിടയിലാണ് സംഭരണി പൂര്‍ത്തിയായിവരുന്നത്. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നും വെള്ളം ശേഖരിക്കാന്‍ കഴിയുംവിധവും അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോഴും അടിയന്തര ഘട്ടങ്ങളിലും ഫയര്‍ഫോഴ്‌സിനും മറ്റും വെള്ളം ശേഖരിക്കാന്‍ കഴിയുംവിധം ദേശീയപാതയ്‌ക്ക് അരികിലാണ് ഇതിന്റെ നിര്‍മ്മാണം.

പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയര്‍ ഇ.കെ.ബാബുവാണ് ഈ നൂതന ആശയത്തിന് പിന്നില്‍. നൂറിലധികം സര്‍ക്കാര്‍ ഓഫീസുകളാണ് ഇപ്പോള്‍ കൊട്ടാരക്കരയില്‍ ഉള്ളത്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവയ്‌ക്കുവേണ്ടി മാസംതോറും ലക്ഷകണക്കിന് രൂപയാണ് ചിലവഴിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളെല്ലാം ടൗണിലെ പല ഭാഗങ്ങളിലായതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി പല ഓഫീസുകളിലും കയറിയിറങ്ങേണ്ടുന്ന അവസ്ഥയിലായിരുന്ന ജനങ്ങള്‍ക്ക് ഇതിനെല്ലാം പരിഹാരമെന്ന നിലയ്‌ക്കാണ് മിനിസിവില്‍സ്റ്റേഷന്‍ എന്ന ആശയം ഉടലെടുത്തത്. എറണാകുളം ആസ്ഥാനമായുള്ള ടി.എ സേവ്യര്‍ ആന്റ് സണ്‍സ് എന്ന നിര്‍മ്മാണ കമ്പനിക്കാണ് നിര്‍മ്മാണ കരാര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.