കൊണ്ടോട്ടി: ജില്ലക്ക് അഭിമാനമായി പി.പി.എം.എച്ച്.എസ്.എസ്.
99.45 ശതമാനം 1283 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 1276 ഉപരിപഠനത്തിന് യോഗ്യത നേടി. സംസ്ഥാനത്ത്് ഏറ്റവും കൂടതല്‍ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യതനേടിയതും. ഏറ്റവും കൂടതല്‍ എ പ്ലസ് നേടിയ സംസ്ഥാനത്തെ രണ്ടാം സ്ഥാന കൈവരിച്ച് കൊട്ടുക്കര സ്‌കൂള്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ചു.
















