Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വാഗ്ഭടാനന്ദന് ദക്ഷിണയായി വായനശാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2017, 10:50 pm IST
in Kannur

പാനൂര്‍: വാഗ്ഭടാനന്ദ ഗുരുവിന് ദക്ഷിണയായി പത്തായക്കുന്നില്‍ പത്തരമാറ്റോടെ ഒരു വായനശാല. ഗുരുദേവവിലാസം വായനശാല ആന്റ്് ഗ്രന്ഥാലയത്തിന്റെ 81-ാം വാര്‍ഷികാഘോഷം ഇന്നു നടക്കുമ്പോള്‍ പുതുക്കി പണിത മനോഹര കെട്ടിടമൊരുക്കിയാണ് ഭാരവാഹികള്‍ മാതൃക കാട്ടിയത്. ജന്മനാട്ടില്‍ വാഗ്ഭടാനന്ദ ഗുരുദേവനു ഉചിതമായ സ്മാരകമായി ഈ ഗ്രന്ഥാലയമായി മാറിയിരിക്കുന്നു. 1936ല്‍ വായനശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും 1940ല്‍ കെട്ടിട നിര്‍മ്മാണം തുടങ്ങി.

വി.കെ.കെ.ഗുരുക്കള്‍, എ.സി.കുഞ്ഞമ്പു, എം.ഗോപാലന്‍, എ.പി.ചാത്തുക്കുട്ടി, എം.എം. ഗോപാലന്‍ തുടങ്ങിയ പാട്യം മേഖലയിലെ സാംസ്‌ക്കാരിക പ്രവര്‍ത്തകരാണ് വായനശാല ആരംഭിക്കാന്‍ മുന്നണിയിലുണ്ടായിരുന്നത്. ജീര്‍ണ്ണാവസ്ഥയില്‍ കെട്ടിടം അപകടാവസ്ഥയിലായതോടെ 2016ല്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് കെട്ടിടം പുതുക്കി പണിയാന്‍ തീരുമാനിക്കുകയായിരുന്നു. ഓട് പാകിയ മേല്‍കൂര അതേ രീതിയില്‍ നിലനിറുത്തുകയും, ചുമരുകള്‍ക്ക് പുതുതായി പ്ലാസ്റ്ററിംഗ് നടത്തുകയും ചെയ്തു. 15 ലക്ഷം രൂപ ചിലവായി.

ലൈബ്രറി, വായനമൂല, സ്‌റ്റേജ് എന്നിവ പുതുക്കി പണിയാന്‍ ഇനിയും പണം ആവശ്യമുണ്ട്. ഒരു നാടിന്റെ സാംസ്‌ക്കാരിക ഭൂമികയ്‌ക്ക് തിലകകുറിയായി മാറിയ ഈ അറിവിന്റെ അക്ഷയകേന്ദ്രം നിരവധി അമൂല്യഗ്രന്ഥങ്ങളുടെ സൂക്ഷിപ്പുകാരനുമാണ്. എ.കെ. വിജയന്‍ പ്രസിഡണ്ടും, വിപി. ഷാജി മാസ്റ്റര്‍ സെക്രട്ടറിയുമായ കമ്മറ്റിയാണ് നിലവില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇന്ന് വൈകിട്ട് 6ന്് നടക്കുന്ന വാര്‍ഷികാഘോഷ പരിപാടി സിനിമാസംവിധായകന്‍ അലിഅക്ബര്‍ ഉദ്ഘാടനം ചെയ്യും. സാഹിത്യകാരി പി.വത്സല പ്രഭാഷണം നടത്തും. കലാപരിപാടികളും അരങ്ങേറും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമ്മയുടെ വേദനയ്‌ക്ക് മുന്നിൽ ലൗജിഹാദും തോറ്റു ; ചാന്ദ്‌നി ഖുറേഷി പ്രണയത്തിൽ കുടുക്കി മതം മാറ്റിച്ച കോടീശ്വരൻ ആയുഷ് തിരികെ ഹിന്ദുമതത്തിലേക്ക്

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.