Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റേഷന്‍ കാര്‍ഡ് വിതരണം പ്രതിസന്ധിയിലാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2017, 09:48 pm IST
in Kottayam

കോട്ടയം: ജില്ലയില്‍ റേഷന്‍ കാര്‍ഡുകളുടെ തയ്യാറാക്കല്‍ പ്രതിസന്ധിയിലേക്ക്. വിതരണത്തിന് തയ്യാറാക്കിയ കാര്‍ഡുകളില്‍ ഒട്ടേറെ തെറ്റുകളും വിവരങ്ങളും കടന്ന് കൂടിയതാണ് പ്രശ്‌നമായത്. ഈ കാര്‍ഡുകള്‍ വിതരണം ചെയ്താല്‍ വലിയ ജനകീയ രോക്ഷത്തിന് കാരണമായേക്കുമെന്നുളള ഭയം സപ്ലൈ വകുപ്പിനുണ്ട്. അതുകൊണ്ട് ഇത് നീട്ടികൊണ്ട് പോകാനാണ് നീക്കം. ഈ മാസം 15 മുതല്‍ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യാനാണ് ആദ്യം തീരുമാനിച്ചത്.

ജില്ലയില്‍ സിവില്‍ സപ്ലൈസ് വകുപ്പ് പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം 6,12, 296 കാര്‍ഡുകളാണ് തയ്യാറാക്കുന്നത്. ഇത് അന്തിമമല്ലെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിര്‍ദ്ദേശപ്രകാരമായിരിക്കും അന്തിമ പട്ടിക പ്രാബല്യത്തില്‍ വരുന്നതെന്നുമാണ് അധികൃതര്‍ പറയുന്നത്. മുന്‍ഗണന പട്ടികയെ സംബന്ധിച്ചാണ് ഏറ്റവും കൂടുതല്‍ ആക്ഷേപം വന്നിരിക്കുന്നത്. പരാതി രഹിതമായി മുന്‍ഗണന പട്ടിക തയ്യാറാക്കാന്‍ കഴിയാത്തത് റേഷന്‍ മേഖലയില്‍ വലിയ പ്രതിഷേധത്തിന് കാരണമാകും. ഇത് കൂടാതെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെടാത്തവരില്‍ നിന്നും കാര്‍ഡിന് 100 രൂപയും ഉള്‍പ്പെട്ടവരില്‍ നിന്ന് 50 രൂപയും ഈടാക്കും.

അതേ സമയം ഭക്ഷ്യഭദ്രത നിയമം നടപ്പാക്കാന്‍ കേന്ദ്രം അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. ഭക്ഷ്യഭദ്രതനിയമപ്രകാരമുള്ള കാര്യങ്ങള്‍ ചെയ്തുവെങ്കില്‍ മാത്രമെ അര്‍ഹതപ്പെട്ട റേഷന്‍ കിട്ടുകയുളളു. റേഷന്‍ കാര്‍ഡ് മാത്രം വിതരണം ചെയ്ത് കൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ തീരില്ലെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. ഇ-പോസ് മെഷീന്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ സ്ഥാപിക്കണം.അതിന് സമയമെടുക്കുമെന്നാണ് അവര്‍ പറയുന്നത്.

റേഷന്‍ കടക്കാരുടെ നിസഹകരണവും കാര്‍ഡ് വിതരണം നീട്ടിവയ്‌ക്കാന്‍ കാരണമായിട്ടുണ്ട്. വേതനം ഇന്‍സന്റീവ് പ്രശ്‌നങ്ങളില്‍ കേരള റേഷന്‍ റീട്ടേയില്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സര്‍ക്കാരുമായി ഭിന്നതയിലാണ്.കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സമരത്തില്‍ നിന്ന് പിന്നോട്ട് പോയെങ്കിലും കാര്‍ഡ് വിതരണവുമായി സഹകരിക്കണ്ടെന്നാണ് തീരുമാനമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജില്ലയിലെ 990 റോളം വരുന്ന റേഷന്‍ കടകളില്‍ 900വും കഴിഞ്ഞ ദിവസത്തെ സമരത്തെ തുടര്‍ന്ന് അടഞ്ഞ് കിടന്നിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

പുതിയ വാര്‍ത്തകള്‍

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.