Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പരപ്പനങ്ങാടി നഗരസഭയായിട്ടും പരാധീനതകള്‍ ഏറെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2017, 10:58 am IST
in Malappuram

പരപ്പനങ്ങാടി: യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തിലാണ് പരപ്പനങ്ങാടിക്ക് നഗരസഭാ പട്ടം ചാര്‍ത്തി കിട്ടിയത്. പഞ്ചായത്ത് കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ ബോര്‍ഡ് മാറ്റി നഗരസഭാ കാര്യാലയം എന്ന ബോര്‍ഡ് വന്നു. നികുതിഭാരം വര്‍ധിച്ചതല്ലാതെ നഗരവാസികള്‍ക്ക് ഒരു ഗുണവും ഇതുവരെ ലഭിച്ചിട്ടില്ല.

ഗ്രാമപഞ്ചായത്ത് ആയിരുന്നപ്പോള്‍ വിവിധ ക്ഷേമപദ്ധതികളിലൂടെ ഗ്രാമവാസികള്‍ക്ക് ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളും ലഭ്യമായിരുന്നു. മാലിന്യ നിര്‍മാര്‍ജനവും കുടിവെള്ള പ്രശ്‌നങ്ങളും പരിഹരിക്കാന്‍ രണ്ടുവര്‍ഷമായിട്ടും നഗരസഭക്ക് കഴിഞ്ഞിട്ടില്ല. അടിസ്ഥാന വികസന പദ്ധതികള്‍ പലതും കടലാസില്‍ മാത്രം ഒതുങ്ങി.

തീരദേശത്തിന്റെ ചിരകാല സ്വപ്‌നം ഫിഷിംങ് ഹാര്‍ബര്‍ പിടിവലികള്‍ക്കിടയില്‍ പരപ്പനങ്ങാടിക്ക് നഷ്ടമാകുമോയെന്ന ആശങ്കയിലാണ് മത്സ്യതൊഴിലാളികള്‍. പതിമൂന്നാം പഞ്ചവല്‍സര പദ്ധതി രൂപീകരണത്തിനും മറ്റുമായി ആസൂത്രണ സെമിനാര്‍ നടന്നതല്ലാതെ പദ്ധതികള്‍ ഒന്നുമായില്ല.

നഗരാസൂത്രണ സമിതി രൂപീകരണത്തിലെ കല്ലുകടി രാഷ്‌ട്രീയ ഭിന്നതയായി തന്നെ നിലനില്‍ക്കുന്നു.

ഭവനരഹിതര്‍ വാടക ക്വാര്‍ട്ടേര്‍സുകളിലും ഒറ്റമുറികളിലുമായി തിങ്ങിപ്പാര്‍ക്കുമ്പോള്‍ കേന്ദ്ര ഭവന പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ ഭരണ സമിതി ശ്രമിക്കുന്നില്ല.

നഗരവികസനത്തിന് വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത് നഗരാസൂത്രണ സമിതികള്‍ ആണെന്നിരിക്കെ സമിതികളില്‍ പരിചയ സമ്പന്നരും വിവിധ വകുപ്പുകളില്‍ നിന്നു വിരമിച്ച വിദഗ്ദരെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള ആസൂത്രണം നടത്താതെ രാഷ്‌ട്രീയ വടംവലി നടത്തുകയാണ്.

പ്രധാന റോഡുകള്‍ പലതും തകര്‍ന്ന് നാമാവശേഷമായിരിക്കുകയാണ്. റോഡുകള്‍ക്ക് മാത്രമായി പൊതുഫണ്ട് മാറ്റിവെക്കാത്തതില്‍ അംഗങ്ങള്‍ക്ക് ശക്തമായ പ്രതിഷേധവുമുണ്ട്.

നഗര വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ തന്നെ കാര്യക്ഷമമായി നടപ്പിലാക്കിയാല്‍ പരപ്പനങ്ങാടിയുടെ മുഖം തന്നെ മാറും. രാഷ്‌ട്രീയ ഭിന്നതകള്‍ വളര്‍ത്തി നഗര വികസനത്തെ പിന്നോക്കം വലിക്കുന്ന ഇരുമുന്നണികളുടെയും ചെയ്തികളില്‍ അസംതൃപ്തരാണ് പരപ്പനങ്ങാടിയിലെ ജനപക്ഷം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

India

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

US

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

Health

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

US

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

പുതിയ വാര്‍ത്തകള്‍

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

അറിയാം ഈ നാഗവഴിപാടുകളും ഫലസിദ്ധികളും

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.