Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കുഞ്ഞിന്റെ മരണം: മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ച് അമ്മ ഇറങ്ങിപ്പോയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2017, 11:29 pm IST
in Thiruvananthapuram

തിരുവനന്തപുരം : ഏഴുമാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലുപേക്ഷിച്ച് അമ്മ ആശുപത്രിയില്‍ നിന്ന് ഇറങ്ങിപ്പോയി.എസ്എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടി മരണമടഞ്ഞത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച അമ്മ നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനില്‍ അഭയം തേടി .

പത്തനംതിട്ട കലഞ്ഞൂര്‍ സജിഭവനില്‍ സജി-റീന ദമ്പതികളുടെ രണ്ടാമത്തെ മകനായ സിയാനാണ് മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച് ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി മരിച്ചത്. സംഭവത്തിന്റെ ആഘാതത്തില്‍ മനോവിഭ്രാന്തി പ്രകടപ്പിച്ച അമ്മ പുന്നത്തേരി വിളക്കുവട്ടം സ്വദേശിനി റീന (34) ആശുപത്രിയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. എസ്എടി അധികൃതര്‍ വിവരം മെഡിക്കല്‍ കോളേജ് പൊലീസിനെ അറിയിച്ചു.

പൊലീസെത്തി കുഞ്ഞിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. യുവതിയെ കാണാതായ വിവരം ജില്ലയിലെയും പത്തനംതിട്ട, പുനലൂര്‍ പൊലീസ് സ്‌റ്റേഷനുകളിലും അറിയിച്ചു. വഴിയറിയാതെ അലഞ്ഞ ഇവര്‍ ഇന്നലെ രാവിലെയാണ് നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്.

മാനസികമായി തകര്‍ന്ന ഇവര്‍ പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. ഇവര്‍ നല്‍കിയ പേരും വിവരങ്ങളും അനുസരിച്ച് നെടുമങ്ങാട് പൊലീസ് മെഡിക്കല്‍ കോളേജ് പൊലീസിനെയും എസ്എടി ആശുപത്രിയേയും ബന്ധപ്പെട്ടപ്പോഴാണ് കുട്ടി മരിച്ചതുള്‍പ്പെടെ സംഭവങ്ങള്‍ അറിഞ്ഞത്.

തുടര്‍ന്ന് റീനയെ വനിതാ പൊലീസിന്റെ സഹായത്തോടെ മെഡിക്കല്‍ കോളേജ് സ്‌റ്റേഷനിലെത്തിച്ചു. പൊലീസ് അറിയിച്ചതനുസരിച്ച് പുനലൂരില്‍ നിന്ന് യുവതിയുടെ ബന്ധുക്കളും എത്തി. ഭര്‍ത്താവ് സജിയുമായി പിണങ്ങിക്കഴിയുന്ന റീനയെയും കുട്ടിയേയും നഗരസഭാ കൗണ്‍സിലര്‍ സുഭാഷ് ഇടപെട്ടാണ് രണ്ട് ദിവസം മുമ്പ് എസ്എടിയില്‍ എത്തിച്ചത്. വീട്ടുകാരോ ബന്ധുക്കളോ സഹായത്തിനില്ലാതെ കുഞ്ഞുമായി ആശുപത്രിയില്‍ കഴിയുകയായിരുന്ന റീന അസ്വസ്ഥയായിരുന്നു. ഇവര്‍ക്ക് ഒരു പെണ്‍കുട്ടി കൂടിയുണ്ട്. കലഞ്ഞൂര്‍ പൊലീസിന്റെ ആവശ്യപ്രകാരം കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കള്‍ക്ക് കൈമാറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

Football

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

World

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

Kerala

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

India

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

കൊട്ടാരക്കരയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നതില്‍ മനംനൊന്ത് വയോധികന്‍ മരിച്ചു

ഖമേനിയുടെ ശവസംസ്കാരത്തിന് മുന്നോടിയായി ഇറാൻ ആയിരക്കണക്കിന് ശവകുടീരങ്ങൾ ഒരുക്കുന്നു, കാരണം ഇതാണ് ?

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കയറിച്ചെല്ലാന്‍ പോലും കഴിയുന്നില്ലെന്ന് പരിതപിച്ച് വി.ശിവന്‍കുട്ടി, സതീശന്‍ ഇടപെടണം!

ആഗോള തലത്തിൽ നാണം കെട്ട് പാകിസ്ഥാൻ : വിദേശ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ ബന്ധു അറസ്റ്റിൽ

അടുത്ത പരീക്ഷണം: പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി രാത്രികാല പിങ്ക് ബസ് സര്‍വീസുകള്‍

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ നിലത്ത് കിടക്കുന്നത് ഒഴിവാക്കും, രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.