Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പോലീസ് ക്വാര്‍ട്ടേഴ്‌സിലെ കക്കൂസ് മാലിന്യം നാട്ടുകാരുടെ സൈ്വര്യം കെടുത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2017, 11:27 pm IST
inThiruvananthapuram

മലയിന്‍കീഴ്: പോലീസ് കോട്ടേഴ്‌സിലെ കക്കൂസ് മാലിന്യം നാട്ടുകാരുടെ സൈ്വര്യം കെടുത്തുന്നു. മലയിന്‍കീഴ് പോലീസ് സ്റ്റേഷന്‍ കാമ്പൗണ്ടിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് കക്കൂസ് മാലിന്യം റോഡിലേക്ക് പൊട്ടിയൊഴുകുന്നത്.

സ്റ്റേഷന്‍ പരിസരത്തെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് പൊതുഓടയിലേക്ക് ഒഴുകാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ദുര്‍ഗന്ധവും കൊതുക് ശല്യവും രൂക്ഷമായതോടെ നാട്ടുകാരും ജീവനക്കാരും പൊറുതിമുട്ടിയിരിക്കുകയാണ്. ഈ ദുരിതത്തിന് പരിഹാരം കണ്ടെത്താന്‍ ഇതുവരെ അധികൃതര്‍ തയ്യാറാകാത്തതാണ് പ്രദേശവാസികളെ ചൊടിപ്പിക്കുന്നത്. റസിഡന്‍സ് അസോസിസേയഷനുകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ബന്ധപെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

മലയിന്‍കീഴ്– ജംഗ്ഷന് സമീപമാണ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. പോലീസ് ക്വാര്‍ട്ടേഴ്‌സും സ്റ്റേഷന്‍ പരിസരത്താണ്.ഇരുപതോളം കുടുംബങ്ങള്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നു. ഇവിടെങ്ങളിലെ കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ റോഡരികിലെ മതിലിനോട് ചേര്‍ന്നുള്ള ടാങ്കിലാണ് എത്തിച്ചേരുന്നത്. ടാങ്ക് നിറഞ്ഞ് മാലിന്യങ്ങള്‍ മതിലിനിടയിലൂടെ റോഡിലേക്ക് ഒലിച്ചിറങ്ങുകയാണ്.ഇവ പൊതുഓടവഴി സമീപത്തെ ജലസ്രോതസ്സുകളിലേക്കും പറമ്പുകളിലേക്കും എത്തിച്ചേരുന്നുണ്ട്. ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരായ പോലീസ് കുടുംബങ്ങള്‍ പണംമുടക്കി മാലിന്യം നീക്കം ചെയ്തിരുന്നു.എന്നാല്‍ നിറഞ്ഞൊഴുകുന്നത് പതിവായതോടെ അവരും കയ്യൊഴിഞ്ഞു. ടാങ്കിനടിയില്‍ പാറയായതിനാല്‍ വെള്ളം താഴാത്തതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.അതിനാല്‍ ടാങ്ക് മാറ്റിസ്ഥാപിക്കണമെന്ന് പൊതുമരാമത്തിനോടും പോലീസ് വകുപ്പിലെ നിര്‍മ്മണ വിഭാഗത്തോടും സിഐ ജയകുമാര്‍ ആവശ്യപെട്ടിടുണ്ട്. ഇതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ കാലതാമസമെടുക്കും. താല്‍കാലികമായെങ്കിലും പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

Kerala

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

India

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

Kerala

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു
India

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.