കറുകച്ചാല്‍: വാകത്താനം പുത്തന്‍ചന്ത സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ വലിയ പെരുന്നാള്‍ ഇന്നും നാളെയുമായി നടക്കും ഇന്ന് ആദ്ധ്യാമിക സംഘടനകളുടെ വാര്‍ഷികം 7ന് പ്രദീക്ഷിണം നാളെ 10.30ന് എന്‍ഡോവ്‌മെന്റ് വിതരണം. 12ന് കൊടിയിറക്ക്