Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പുനലൂര്‍-മൂവാറ്റുപുഴ ഹൈവേ കാലതാമസത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2017, 10:29 pm IST
in Kottayam

കോട്ടയം: പുനലൂര്‍-മൂവാറ്റുപുഴ ഹൈവേക്കുവേണ്ടി സ്ഥലം ഏറ്റെടുത്തവര്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കാന്‍ കാലതാമസമുണ്ടായ പശ്ചാത്തലത്തില്‍ പരാതിക്കാര്‍ക്ക് കാലതാമസത്തിന് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

അന്തിനാട് കുളത്തുകുളങ്ങര വീട്ടില്‍ കെ.എം. അലക്‌സാണ്ടര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. കേരള സംസ്ഥാന ഗതാഗത പദ്ധതി, പൊന്‍കുന്നം പൊന്നും വില തഹസില്‍ദാര്‍ എന്നിവരില്‍ നിന്നും കമ്മീഷന്‍ വിശദീകരണം വാങ്ങിയിരുന്നു.

നഷ്ടപരിഹാരത്തുക ഇനിയും നല്‍കാനുണ്ടെന്നും സംസ്ഥാനതല എംപവേര്‍ഡ് കമ്മിറ്റി അംഗീകരിച്ച മിനിറ്റ്‌സില്‍ കടന്നുകൂടിയ തെറ്റ് കാരണമാണ് തുക വൈകിയതെന്നും കേരള സംസ്ഥാന ഗതാഗത പദ്ധതി ചീഫ് എഞ്ചിനീയര്‍ കമ്മീഷനെ അറിയിച്ചു. ഭൂമിവില ഒരു ‘സെന്റിന് ‘ എന്നത് ഒരു ‘ആറിന് ‘ എന്നായി പോയതു കാരണമാണ് തുക നല്‍കാന്‍ കാലതാമസമുണ്ടായതെന്ന് പൊന്നും വില തഹസില്‍ദാര്‍ അറിയിച്ചു. പരാതിക്കാര്‍ സ്വന്തം ഭൂമിയും വീടും പൊതു ആവശ്യത്തിന് വിട്ടുകൊടുത്ത ഉത്തമപൗരന്മാരാണെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.

സര്‍ക്കാര്‍ രേഖയിലെ മിനിറ്റ്‌സില്‍ തെറ്റ് പറ്റിയതില്‍ പരാതിക്കാര്‍ക്ക് ഒരു പങ്കുമില്ല. തെറ്റ് തിരുത്തേണ്ടത് ഉയര്‍ന്ന ഉദേ്യാഗസ്ഥരാണ്. ഇതേ ഹൈവേക്ക് സ്ഥലം വിട്ടുകൊടുത്ത പലര്‍ക്കും ഇതിനകം നഷ്ടപരിഹാരം ലഭിച്ചു. പരാതിക്കാരോട് കടുത്ത വിവേചനമാണ് സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഉണ്ടായതെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. സ്വയമുണ്ടാക്കിയ തെറ്റിന്റെ മറവില്‍ സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ മനപൂര്‍വ്വം വരുത്തുന്ന കാലതാമസത്തിന് പരാതിക്കാര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും കെ. മോഹന്‍കുമാര്‍ ചൂണ്ടികാണിച്ചു.

ഉത്തരവ് ലഭിച്ച് മൂന്ന് മാസത്തിനകം തെറ്റ് തിരുത്തി സര്‍ക്കാര്‍ ഉത്തരവ് പ്രസിദ്ധീകരിച്ച് നഷ്ടപരിഹാര തുക കൈമാറണമെന്ന് കമ്മീഷന്‍ സംസ്ഥാന ഗതാഗത പദ്ധതി ചീഫ് എഞ്ചിനീയര്‍ക്കും പൊന്നുവില തഹസില്‍ദാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

Career

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

പുതിയ വാര്‍ത്തകള്‍

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.