Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ചക്ക ഗവേഷണകേന്ദ്രംഅനുഭാവപൂര്‍വ്വം പരിഗണിക്കും:കേന്ദ്രമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2017, 10:04 pm IST
in Pathanamthitta

കോഴഞ്ചേരി: ചക്കയുടെ ഗവേഷണകേന്ദ്രം ആറന്മുളയില്‍ ആരംഭിക്കുന്നതിനുള്ള ആറന്മുള ഹെറിട്ടേജ് ട്രസ്റ്റിന്റെ ആവശ്യം കേന്ദ്ര കൃഷി മന്ത്രാലയം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി സുദര്‍ശന്‍ ഭഗത് പറഞ്ഞു. ആറന്മുള ചക്ക മഹോത്സവത്തില്‍ നടന്ന ക്ഷീര കര്‍ഷക സമ്മേളനത്തിന്റെ ഉദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചക്ക ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. ആധുനിക ആഹാര രീതികളുമായി കിടപിടിക്കത്തക്ക തരത്തില്‍ ചക്ക വിഭവങ്ങള്‍ ഒരുക്കാന്‍ ഇന്ന് കഴിയുന്നുണ്ട്. ഇത് വ്യാവസായികമായി പ്രയോജനപ്പെടുത്തിയാല്‍ രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്കും അത് പ്രയോജനം ചെയ്യും. ചക്കക്കുരുവില്‍ നിന്ന് ചോക്കലേറ്റ് ഉണ്ടാക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ വ്യാപകമാക്കിയാല്‍ ഇപ്പോള്‍ ചോക്കലേറ്റിന് ഉപയോഗിക്കുന്ന ബീന്‍സിന് പകരം വയ്‌ക്കാന്‍ കഴിയും. കാലാവസ്ഥാ വ്യതിയാനം പോലും കാര്യമായി ബാധിക്കാത്ത ഒരു വൃക്ഷമാണ് പ്‌ളാവ്. അതിനാല്‍ അത് നമ്മുടെ ഭക്ഷ്യ സുരക്ഷയ്‌ക്കുള്ള മാര്‍ഗ്ഗംകൂടിയായി ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഹെറിട്ടേജ് ട്രസ്റ്റ് ഡയറക്ടര്‍ ആര്‍ എസ് നായര്‍ അധ്യക്ഷത വഹിച്ചു. കുമ്മനം രാജശേഖരന്‍ മുഖ്യ പ്രഭാഷണം നടത്തി.പ്രകൃതിയെ ചൂഷണം ചെയ്ത് നമ്മള്‍ തന്നെ വരുത്തിയ വിനയാണ് ഇന്നത്തെ കാലാവസ്ഥയ്‌ക്കും പ്രതിസന്ധിക്കും കാരണമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തിയിരുന്നത് കന്നുകാലികളും പക്ഷികളുമാണ്. ഇന്ന് വ്യവസായങ്ങളും, തൊഴിലവസരങ്ങളും കേരളത്തിന് വെളിയിലാണ്. വ്യാവസായികമായി പ്ലാവ് വെച്ചുപിടിപ്പിച്ച് വരുമാനം കണ്ടെത്തുവാന്‍ നമുക്കു കഴിയണം. മടിയനായ മലയാളിയുടെ സ്വാര്‍ത്ഥതയും അസൂയയും മാറ്റിയാല്‍ ഈ മണ്ണില്‍ പണിയെടുത്ത് മണ്ണിനെ പൊന്നാക്കാന്‍ ഈ നാട്ടിലെ ജനങ്ങള്‍ക്ക് കഴിയുമെന്ന് ക്ഷീരകര്‍ഷക സംഗമത്തില്‍ അധ്യക്ഷപ്രസംഗം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. പണ്ട് ചാണകം മെഴുകിയ തറയില്‍കിടന്ന മലയാളികള്‍ക്ക് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇന്നത് അമേരിക്കയിലേക്ക് കുടിയേറിയതായും കു്മ്മനം പറഞ്ഞു.

അജയകുമാര്‍ വല്യുഴത്തില്‍, കെ ടി രാജന്‍, ഇ ജോസഫ് കുര്യന്‍, പി എന്‍ രവിലാല്‍, അശ്വതി എസ് നായര്‍, വീണ രാജന്‍ എം, സിബി സാം തോട്ടത്തില്‍, അശോകന്‍ കുളനട, പ്രസാദ് ആനന്ദഭവന്‍, മനോഹരന്‍, സിന്ധു സദാനന്ദന്‍, മോന്‍സി മാത്യു, എലിസബത്ത് ജോസഫ്, റാണി ആര്‍ ഉണ്ണിത്താന്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Kerala

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

Kerala

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

Kerala

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

പുതിയ വാര്‍ത്തകള്‍

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.