Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പഞ്ചായത്തുകളും നഗരസഭകളും കുടിവെളള വിതരണം നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2017, 09:37 pm IST
in Kasargod

കാസര്‍കോട്: ജില്ലയില്‍ കുടിവെളളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ റവന്യൂ വകുപ്പിന് പുറമെ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും കുടിവെളള വിതരണം നടത്താന്‍ വരള്‍ച്ച അവലോകന യോഗത്തില്‍ തീരുമാനിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ അധ്യക്ഷത വഹിച്ചു.

കുടിവെളള വിതരണം കാര്യക്ഷമമാക്കാന്‍ ജില്ലയില്‍ സ്ഥാപിച്ച മുഴുവന്‍ കിയോസ്‌കുകളിലും റവന്യൂ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കുടിവെളളം ഉറപ്പു വരുത്തും. കിയോസ്‌കുകളില്‍ വെളളം തീരുന്നതിനനുസരിച്ച് കുടിവെളളം ലഭ്യമാക്കും. ഇതിനായി ജിപിഎസ് ഘടിപ്പിച്ച കൂടുതല്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഭരണസമിതിയുടെ തീരുമാനത്തിന് വിധേയമായി പഞ്ചായത്തുകളിലും നഗരസഭകളിലും കുടിവെളളം ലഭ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കും. ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളില്‍ കുടിവെളളം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കും. അടിയന്തിര സാഹചര്യങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കാത്ത വാഹനത്തിലും കുടിവെളളം ലഭ്യമാക്കും. തുടര്‍ന്ന് ഈ വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കേണ്ടതാണ്.

കുടിവെളളം ദുരുപയോഗം ചെയ്യരുതെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു. ചില പ്രദേശങ്ങളില്‍ ദുരുപയോഗം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഒരു പഞ്ചായത്തില്‍ അഞ്ച് കുളങ്ങള്‍ വീതം വൃത്തിയാക്കാനും ഉപയോഗയോഗ്യമാക്കാനും തീരുമാനിച്ചു. എല്ലാ പഞ്ചായത്തുകളിലും എട്ട് കിയോസ്‌കുകള്‍ വീതമാണ് അനുവദിച്ചിട്ടുളളത്. ജി പി എസ് ഘടിപ്പിക്കുന്നതിന് ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ ഏറ്റവും കൂടിതല്‍ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങള്‍ പ്രത്യേകം പരിഗണിച്ച് കാലവര്‍ഷത്തില്‍ വാട്ടര്‍ റീച്ചാര്‍ജ് ചെയ്യുന്നതിനും മഴവെളള സംഭരണത്തിനുമുളള പ്രായോഗിക നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്തുകള്‍ ഈ പ്രവര്‍ത്തനത്തിന് മുന്‍കൈ എടുക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു.

ജല അതോറിറ്റിയുടെ ജലസംഭരണ സംവിധാനങ്ങളില്‍ നിന്നും അംഗീകൃത ശുദ്ധജല സ്രോതസ്സുകളില്‍ നിന്നും മാത്രം തദ്ദേശഭരണ സ്ഥാപനങ്ങള്‍ കുടിവെളള വിതരണത്തിന് പ്രയോജനപ്പെടുത്തേണ്ടതാണെന്ന് കളക്ടര്‍ അറിയിച്ചു. ഉപ്പുവെളളം വിതരണം ചെയ്യുന്നതായി പരാതിയുളള കാസര്‍കോട് നഗരസഭയില്‍ എട്ട് വാഹനങ്ങളില്‍ ശുദ്ധജലം വിതരണം ചെയ്തു.

യോഗത്തില്‍ എ ഡി എം കെ.അംബുജാക്ഷന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എല്‍.സുരേഷ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് കെ.വിനോദ് കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ എച്ച് ദിനേശന്‍, എന്‍.ദേവിദാസ്, ഫിനാന്‍സ് ഓഫീസര്‍ പി വി നാരായണന്‍, വാട്ടര്‍ അതോറിറ്റി എക്‌സി. എഞ്ചിനീയര്‍ വത്സന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

World

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

Football

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

Kerala

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

World

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

പുതിയ വാര്‍ത്തകള്‍

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

ഞങ്ങൾക്ക് അത് ചെയ്യാനുള്ള ശക്തിയില്ല: നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി പിൻവലിച്ചതായി മംദാനി , സ്വന്തം മേയറുപണിയെടുക്കാൻ നിർദ്ദേശിച്ച് ഇസ്രായേൽ

കേരള തീരത്ത് ചരക്കുകപ്പലിന് തീപിടിത്തം: രക്ഷാപ്രവര്‍ത്തനം നട്ത്തിയ ഭാരത സൈന്യത്തിന് നന്ദി അറിയിച്ച് ചൈന

നേരത്തെ പറഞ്ഞാൽ മുങ്ങും : രാഹുൽ എം പി മാരെ വിളിച്ചത് പിറന്നാൾ ആഘോഷിക്കാനെന്ന പേരിൽ : വിദഗ്ധമായി ഒഴിഞ്ഞ് മാറി തരൂർ

ഹലാല്‍ തീണ്ടിയ വികസനം: അമ്പലവും ചര്‍ച്ചും പൊളിച്ചു; മസ്ജിദിനു മുന്നില്‍ കെ. മുരളീധരന് മുട്ടുവിറയ്‌ക്കുന്നു

ലോകകപ്പ് ഹോക്കി: ഭാരത ടീമായി ഹര്‍മന്‍പ്രീത് നയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.