Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഫാക്ട് വീണ്ടും സമരഭൂമിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2017, 12:22 am IST
inErnakulam

കൊച്ചി: പൊതുമേഖല സ്ഥാപനമായ ഫാക്ടിന്റെ ഭൂമി സര്‍ക്കാരിന്റെ മറവില്‍ സ്വകാര്യ വ്യക്തികള്‍ ഏറ്റെടുക്കാനൊരുങ്ങുന്നു. ഫാക്ടിന്റെ 600 ഏക്കര്‍ ഭൂമിയാണ് കിന്‍ഫ്രയെ (കേരള ഇന്‍ഡസ്ട്രിയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെലവപ്‌മെന്റ് കോര്‍പ്പറേഷന്‍) മുന്‍ നിര്‍ത്തി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.

കഴിഞ്ഞാഴ്ചത്തെ കാബിനറ്റില്‍ ഇതിന് അംഗീകാരം നല്‍കിയിരിക്കുകയാണ്. എന്നാല്‍ ക്രിന്‍ഫ്രയില്‍ 76 ശതമാനവും സ്വകാര്യ നിക്ഷേപകരാണെന്ന വാദമാണ് ഫാക്ടിലെ ജീവനക്കാര്‍ ഉയര്‍ത്തുന്നത്. പെട്രോകെമിക്കല്‍ പാര്‍ക്കിനായി 450 ഏക്കറും, വൈദ്യുതി താപനിലയത്തിനായി 150 ഏക്കറുമാണ് ഏറ്റെടുക്കുന്നത്.

സ്ഥലമേറ്റെടുപ്പിന് ശേഷം താപനിലയത്തിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി ഭൂമി ചുളുവിലയില്‍ സ്വകാര്യ സംരംഭകര്‍ തട്ടിയെടുക്കുമെന്നാണ് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നത്. ഇതിന് പുറമേ അമ്പലമുകളിലെ 170 ഏക്കര്‍ ഭൂമി റിഫൈനറിക്കായും ലക്ഷ്യമിടുന്നുണ്ട്. പ്രദേശത്തെ നാല് വ്യത്യസ്ത തരത്തിലുള്ള ഭൂമിക്ക് ഏക്കറിന് ശരാശരി 2.48 കോടി രൂപയാണ് കളക്ടര്‍ നിശ്ചയിച്ചിരിക്കുന്ന വില. എന്നാല്‍ സമീപത്തായി റിഫൈനറി ഏറ്റെടുത്ത സ്ഥലങ്ങള്‍ക്ക് 5 മുതല്‍ 8 കോടി രൂപ വരെയാണ് നല്‍കിയിട്ടുള്ളത്.

നിലവിലെ വിപണി മൂല്യവും 8 കോടി രൂപയ്‌ക്ക് അടുത്തുണ്ട്. ഏറ്റെടുക്കുന്ന സ്ഥലത്തിന് വിപണി മൂല്യം നല്‍കുന്നതിനൊപ്പം, തുകയ്‌ക്ക് തുല്യമായ ഓഹരി മൂലധനം പുതിയ സംരംഭങ്ങള്‍ക്ക് നല്‍കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

നിലവിലെ വായ്‌പകള്‍ക്ക് സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ട് തവണ വ്യവസ്ഥകളില്‍ തിരിച്ചടവ് നല്‍കാന്‍ അവസരമൊരുക്കണമെന്നും അവര്‍ പറഞ്ഞു. സമരത്തിന് മുന്നോടിയായി മെയ് 5ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ആക്ഷന്‍ കമ്മിറ്റിയംഗം പി.എസ്. മുരളീധരന്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Main Article

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

Article

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.