Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മെഡിക്കല്‍ കോളേജില്‍ അന്വേഷണ കൗണ്ടറില്ല രോഗികളും സഹായികളും നെട്ടോട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2017, 10:01 pm IST
inKottayam

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അന്വേഷണ കൗണ്ടര്‍ ഇല്ലാത്തത് രോഗികള്‍ക്കും സഹായികളായെത്തുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ദിവസേന നൂറുകണക്കിനു പേരാണ് കോട്ടയം മെഡിക്കല്‍ കോളേജിലെത്തുന്നത്. ജില്ലയില്‍നിന്നു മാത്രമല്ല സമീപ ജില്ലകളിലുള്ളവരും ഈ മെഡിക്കല്‍ കോളേജിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇവിടെയെത്തിക്കഴിയുമ്പോഴാണ് രോഗികളും സഹായികളും ശരിക്കും വിഷമത്തിലാകുന്നത്. ഒ.പി. ടിക്കറ്റ് എടുക്കുന്ന സ്ഥലംപോലും ആര്‍ക്കും അറിയാന്‍ കഴിയാത്ത അവസ്ഥ. പലരോടും ചോദിച്ചറിഞ്ഞ് മണിക്കൂറുകള്‍ ക്യൂവില്‍നിന്ന് ഒപി ടിക്കറ്റെടുത്താല്‍ പരിശോധനാമുറി കണ്ടെത്താനുള്ള ഓട്ടം തുടങ്ങും.

ആശുപത്രിവരാന്തയില്‍ നില്‍ക്കുന്നവരോടും ജീവനക്കാരോടുമൊക്കെ ചോദിച്ചുവേണം പരിശോധനാ മുറിയിലെത്താന്‍. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം എക്‌സറേ, സ്‌കാന്‍, രക്തപരിശോധന തുടങ്ങിയവ വേണ്ടിവന്നാല്‍ ഇതിനുള്ള സ്ഥലങ്ങളും പരിശോധനാ മുറികളും കണ്ടുപിടിക്കുവാനുള്ള തത്രപ്പാടിലാണ് പിന്നെ രോഗികള്‍. ഒരുവിധം ഈ സ്ഥലമെല്ലാം കണ്ടുപിടിച്ച് പരിശോധനയെല്ലാം നടന്നു കഴിയുമ്പോഴേക്കും ആശുപത്രിയില്‍ പ്രവര്‍ത്തനസമയം കഴിഞ്ഞിരിക്കും.

ദിവസവും 800-നും ആയിരത്തിനും ഇടയില്‍ രോഗികളാണ് ഇവിടെ പരിശോധനയ്‌ക്കായി എത്തുന്നത്. ഇവരില്‍ 350നും 400നുമിടയില്‍ രോഗികളെ കിടത്തി ചികിത്സയ്‌ക്കായി പ്രവേശിപ്പിക്കേണ്ടതായിവരും. ഇത്തരം രോഗികളുടെ ബന്ധുക്കള്‍ ഇവരെ കാണുവാന്‍ എത്തുമ്പോഴാണ് ശരിക്കും പെട്ടുപോകുന്നത്. എവിടെയാണു കിടക്കുന്നതെന്നോ എന്തു രോഗമാണെന്നോ അറിയണമെന്നു ബന്ധുക്കള്‍ വിചാരിച്ചാല്‍ സാധിക്കാത്ത അവസ്ഥയാണിവിടെ. കിടത്തി ചികിത്സിക്കുന്ന വാര്‍ഡുകളില്‍പോലും രോഗികളെക്കുറിച്ചുള്ള വിവരങ്ങള്‍ ജീവനക്കാരോടു ചോദിച്ചാല്‍ പോലും അറിയാന്‍ കഴിയാറില്ല.

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ എംജി യൂണിവേഴ്‌സിറ്റി എന്‍എസ്എസ് പ്രവര്‍ത്തകരുടെ സഹായത്തോടെ അന്വേഷണ കൗണ്ടര്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ഇത് പൊതുജനങ്ങള്‍ക്ക് ഏറെ സഹായകരവുമായിരുന്നു. പിന്നീട് അതിന്റെ പ്രവര്‍ത്തനം നിലച്ചതോടെയാണ് രോഗികള്‍ ദുരിതത്തിലായത്. അത്യാഹിത വിഭാഗത്തോടനുബന്ധിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അന്വേഷണ കൗണ്ടര്‍ സ്ഥാപിച്ചാല്‍ ഈ പ്രവേശനങ്ങള്‍ക്കു മുഴുവന്‍ പരിഹാരമാകും. സ്വയം പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രോണിക് സംവിധാനവും ഇവിടെ സ്ഥാപിക്കാവുന്നതാണെന്നാണ് ജീവനക്കാരുടെയും നാട്ടുകാരുടെയും അഭിപ്രായം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)
India

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

India

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

Local News

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കുറ്റത്തിന് യുവാവിന് തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.