Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണം 10 ചോദ്യം ഉത്തരവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2017, 08:25 pm IST
in Samskriti

1. വിഭീഷണന്‍ നാലു മന്ത്രിമാരോടുകൂടി വന്ന് രാമനെ ശരണം പ്രാപിച്ചത് എവിടെ വച്ച്.?

2 അയോദ്ധ്യയിലേക്ക് ‘ഭരതനെ വിവരം ധരിപ്പിക്കുന്നതിന് ആരെയാണ് രാമന്‍ പറഞ്ഞയച്ചത്.?

3. ഭരതനെ ശ്രദ്ധിക്കണമെന്നും രാജ്യത്തിലാസക്തനോ വിരക്തനോ എന്നു സംശയിക്കുന്നതായും തോന്നുമാറ് മാരുതിയോട് പറഞ്ഞതെന്തുകൊണ്ട്.?

4 ഭഗവാന്‍ പരമ’ഭക്തനായ ‘ഭരതനെ സംശയിക്കുന്നതായി ‘ഭാവിക്കുന്നതെന്തുകൊണ്ട്.?

5 ആരാണ് ഗുഹനോട് ശ്രീരാമന്റെ ആഗമനം അറിയിച്ചത്.

6 പുഷ്പകവിമാനം നിര്‍മ്മിച്ചതാര്.?

7 നന്ദി ഗ്രാമത്തില്‍ ‘ഭരതന്റെ ആശ്രമത്തില്‍ എത്തിയശേഷം പുഷ്പകവിമാനത്തിന് എന്തു സംഭവിച്ചു.?

8 അയോദ്ധ്യ നിവാസികളായ സ്ത്രീ ജനങ്ങള്‍ ശ്രീരാമന്‍ തിരിച്ചുവരുമ്പോള്‍ അത്യാവശ്യ ഗൃഹകാര്യങ്ങള്‍ ഉപേക്ഷിച്ചെങ്കിലും വിശേഷ വസ്ത്രാഭരണങ്ങള്‍ ധരിച്ചിരുന്നു. (ഗോപസ്ത്രീകളെ പോലെയല്ല ) ഇത് എന്തിനെ സൂചിപ്പിക്കുന്നു.

9 അഭിഷേകത്തിന് നാല് സമുദ്രത്തില്‍ നിന്നും ജലം കൊണ്ടുവരുവാന്‍ സുഗ്രീവന്‍ ആരെയൊക്കെ നിയോഗിച്ചു?

10 ശ്രീരാമ പട്ടാഭിഷേകം ഏതെല്ലാം മഹര്‍ഷിമാര്‍ കൂടിയാണ് ചെയ്തത്?

1. രാമേശ്വരത്ത് വച്ച്.

2 മാരുതിയെ.

3.പതിനാലുകൊല്ലക്കാലം രാ ജാധിപത്യം വഹിച്ചശേഷം ജിതേന്ദ്രീയനായാല്‍കൂടെ അ ധികാരത്തെ ഒഴിയുവാന്‍ പ്ര യാസമായ സംഗതിയാണ്.

4. അധികാരം ഉള്ള എല്ലാവരും ‘ ഭരതനെപ്പോലെ ആയിരിക്കി ല്ല എന്നറിയിക്കാന്‍.

5. മാരുതി

6.ബ്രഹ്മാവ് മനസങ്കല്‍പത്താല്‍ ഉണ്ടാക്കി.

7.വിശ്രവസ്സിന്റെ പുത്രനായ കുബേരന് തിരിച്ചു നല്‍കി.

8. സ്ത്രീകളുടെ പ്രകൃതി സിദ്ധമായ ആഗ്രഹത്തെ അതീവബദ്ധപ്പാടുളള സമയത്തു കൂടി അവരുപേക്ഷിച്ചില്ല

9. മാരുതി, ജാംബവാന്‍, അംഗദന്‍, സുഷേണന്‍.

10. വസിഷ്ഠന്‍, വാമദേവന്‍, ജാബാലി, ഗൗതമന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

India

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

Kerala

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

News

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

World

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

പുതിയ വാര്‍ത്തകള്‍

വേനല്‍ മഴ ശക്തമാകുന്നു,വ്യാഴാഴ്ച 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മഹ്ഫൂസ് ആലം പോലീസ് പിടിയിൽ ; പ്രതി ഒളിവിൽ കഴിഞ്ഞത് ബംഗാളിലെ തൃണമൂൽ നേതാവിന്റെ സംരക്ഷണയിൽ 

പാകിസ്ഥാന്റെ വെള്ളംകുടി മുട്ടിത്തന്നെ; സിന്ധു നദീജല കരാർ ഭാരതം പുതുക്കില്ല

‘കുഴല്‍നാടാ,നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’ -മാത്യു കുഴല്‍നാടനെ വിമര്‍ശിച്ച് ഇരിക്കൂറില്‍ യൂത്ത് ലീഗന്റെ ഫ്‌ലക്‌സ് ബോര്‍ഡ്

ദീദിയ്‌ക്ക് തിരിച്ചടി ; ബംഗാൾ നിയമസഭ പിരിച്ചു വിട്ടു ; മമത മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്ത്

നാളെമുതൽ ബംഗാളിലും ‘ദ് ബംഗാൾ ഫയൽസ്’ കാണാം; റിലീസിന് കളമൊരുങ്ങി

മുംബൈയിൽ നാല് പേർ മരിച്ച കേസിൽ പുതിയ വഴിത്തിരിവ് ; കുടുംബം കഴിച്ച തണ്ണിമത്തനിൽ എലിവിഷം കണ്ടെത്തി , ആന്തരികാവയവങ്ങളുടെ പരിശോധന ഫലം പുറത്ത്

ആദ്യത്തെ ആഗോള ഡിജിറ്റൽ പ്ലാറ്റ് ഫോം ഭാരതത്തിൽനിന്ന്; നയിക്കുന്നത് പാൽക്കി ശർമ്മ

ഷിയാസ് കരീമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ബിയർ ബോട്ടിൽ സഞ്ജുവിന് നേരെ നീട്ടി?ഐപിഎല്ലിൽ മൈതാനത്ത് ബിയർ അനുവദനീയമോ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.