Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാലിക്കടവ് കരക്കക്കാവ് ശ്രീ ഭഗവതി ക്ഷേത്രമൂവാണ്ട് കളിയാട്ട മഹോത്സവം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2017, 08:21 pm IST
inKasargod

പിലിക്കോട്: കാലിക്കടവ് കരക്കക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നടത്തിവരാറുള്ള മൂവാണ്ട് കളിയാട്ട മഹോത്സവം നാലുമുതല്‍ ഏഴുവരെ വിവിധ കലാസാംസ്‌ക്കാരിക പരിപാടികളുടെ അകമ്പടിയോടെ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം ആറ് മണിക്ക് മാടായിക്കാവില്‍ നിന്ന് ക്ഷേത്രേശ്വന്മാരും വാല്യക്കാരുമടങ്ങുന്ന സംഘത്തിന്റെ തൊഴുതു വരവോട് കൂടിയാണ് ചടങ്ങുകള്‍ക്ക് തുടക്കമാവുക. നാളെ രാവിലെ 11 മണിക്ക് ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രത്തില്‍ നിന്നുമുള്ള ദീപവും തിരിയും എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് ശ്രീ രയരമംഗലം വടക്കേംവാതില്‍ക്കല്‍ നിന്നും കലവറ ഘോഷയാത്രയും വൈകീട്ട് ആറു മണിമുതല്‍ മെഗാതിരുവാതിര, സാംസ്‌കാരിക സമ്മേളനം, കലാസന്ധ്യ തുടങ്ങിയവ അരങ്ങേറും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബഷീര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വെച്ച് പൂരക്കളി മറത്തുകളി വിദഗ്ധനും യു ആര്‍ എഫ് പുരസ്‌കാര ജേതാവുമായ വി.പി.ദാമോദരന്‍ പണിക്കര്‍, കെ.വി.ബാലകൃഷ്ണന്‍ പണിക്കര്‍, മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.വി.ബാബുരാജന്‍, തെയ്യം കലാകാരന്മാരായ കൃഷ്ണന്‍ പണിക്കര്‍, രവി മണക്കാടന്‍ എന്നിവരെ ആദരിക്കും. ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ മുഖ്യ പ്രഭാഷണം നടത്തും. കളിയാട്ടം നടക്കുന്ന നാല് ദിവസങ്ങളിലും ഉച്ചക്ക് അന്നദാനം ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളിലായി പുലികണ്ഠന്‍, പുള്ളിക്കരിങ്കാളി, പുലിയൊരുകാളി, പുലിമാരുതന്‍, കാളപ്പുലി, കാളപ്പുലി, പുലിയൊരു കണ്ണന്‍ എന്നീ പുലിത്തെയ്യങ്ങളും, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, വണ്ണത്താന്‍ ദൈവം, പടവീരന്‍, തൂവക്കാളി തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടും. സമാപന ദിവസമായ ഏഴാം തീയ്യതി ഉച്ചക്ക് 12 മണിക്ക് തിരുമുടി ഉയരുന്ന കരക്കീല്‍ ഭഗവതിയാണ് പ്രധാന ആരാധനാമൂര്‍ത്തി. പത്ര സമ്മേളനത്തില്‍ എം.കുഞ്ഞികൃഷ്ണന്‍, എം.രാജന്‍, സി.കുഞ്ഞമ്പു, എം.കെ.കുഞ്ഞികൃഷ്ണന്‍, കെ.വി.നാരായണന്‍, പി.പി.ബിജു എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

Social Trend

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

Kerala

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്
Kerala

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

Kerala

മാസപ്പടി കേസ്: വീണയ്‌ക്കും റിയാസിനും സൊലാസ് ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

പുതിയ വാര്‍ത്തകള്‍

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കൊൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒമ്പത് പേർ മരിച്ചു : രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

സൗജന്യ വൈഫൈ, പാന്‍ട്രി, ടോയ്‌ലറ്റ്… കെഎസ്ആര്‍ടിസിയുടെ എക്‌സി. എസി വോള്‍വോ സര്‍വീസ് നാളെ മുതല്‍

തിരുവോണത്തോണി ക്ഷേത്രക്കടവില്‍ മറിഞ്ഞപ്പോള്‍

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; തിരുവോണത്തോണി മുങ്ങി

ജനസേവനത്തിന്റെ നവീന മാതൃക

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

അന്താരാഷ്‌ട്ര വാണിജ്യ വിജയവും അംഗീകാരങ്ങളും: സമ്പൂർണ്ണ രാശിഫലം\

സുരക്ഷാസേന ഒഴിവാക്കിയത് വന്‍ ഭീകരാക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.