Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സിപിഎം പ്രവര്‍ത്തകന്റെ ക്രൂരമര്‍ദ്ദനത്തില്‍ സ്ത്രീയുടെ കയ്യും കാലുമൊടിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2017, 08:19 pm IST
in Kasargod

കാഞ്ഞങ്ങാട്: അയല്‍വാസിയായ സിപിഎം പ്രവര്‍ത്തകന്റെ ക്രൂരമര്‍ദ്ദനം സ്ത്രീയുടെ കയ്യും കാലുമൊടിഞ്ഞു. മാണിമൂല പനംകുണ്ട് മൊട്ടയിലെ പുഷ്പ (53) ക്കാണ് ഇങ്ങനെ ഒരു ദുരവസ്ഥ ഉണ്ടായത്. പത്തു ദിവസം മുമ്പാണ് അയല്‍വാസിയായ യുവാവ് മോഷണക്കുറ്റം ആരോപിച്ചു കൊണ്ട് പുഷ്പയെ ശീമക്കൊന്നയുടെ വടി കൊണ്ട് ആക്രമിച്ചത്.

മാനസീകമായി വെല്ലുവിളി നേരിടുന്ന പുഷ്പ വേദനയും സഹിച്ച് അഞ്ച് ദിവസത്തോളം വീട്ടില്‍ കഴിഞ്ഞു. ഈ സമയം വീട്ടിലാരും ഉണ്ടായിരുന്നില്ല. ഭര്‍ത്താവ് മരിച്ച പുഷ്പ വീട്ടില്‍ തനിച്ചായിരുന്നു താമസം. രണ്ട് പെണ്‍മക്കള്‍ ഉണ്ടെങ്കിലും രണ്ട് പേരും സ്ഥലത്തില്ല. സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞ് സുഹൃത്ത് വീട്ടിലെത്തിയപ്പോള്‍ അവശയായ പുഷ്പയെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു.

കൈ കാലുകള്‍ നീരുവന്ന് വീര്‍ത്ത അവസ്ഥയിലായിരുന്നു. ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് കയ്യിലേയും കാലിലേയും അസ്ഥികള്‍ക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് വിദഗ്‌ദ്ധ ചികിത്സക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൈയ്‌ക്കും കാലിനും പ്ലാസ്റ്ററിട്ട അവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന പുഷ്പക്ക് സഹായത്തിനാരും ഇല്ലാത്ത അവസ്ഥയാണ്. ശാരീരികമായി അവശതകള്‍ നേരിടുന്ന മൂത്തമകല്‍ക്കും, ഹോസ്റ്റലില്‍ നി ന്ന് പഠിക്കുന്ന മറ്റൊരുമകള്‍ക്കും അമ്മയെ സംരക്ഷിക്കാന്‍ കഴിയാത്ത നിസ്സഹായവസ്ഥയിലാണ്.

ആശുപത്രിയിലെത്തി അഞ്ച് ദിവസം കഴിഞ്ഞ് ഇവരുടെ നില മെച്ചപ്പെട്ടതിന് ശേഷമാണ് ആക്രമണ വിവരം ഇവര്‍ പറയുന്നത്. വീണ് അപകടം സംഭവിച്ചുവെന്നാണ് ആശുപത്രി അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ ധരിച്ചിരുന്നത്. സഹായത്തിനാരുമില്ലാതെ ആശുപത്രിയില്‍ ജീവിതം നയിക്കുന്ന പുഷ്പ ആശുപത്രിയില്‍ നിന്നും വിടുതല്‍ ചെയ്താലെന്ത് ചെയ്യുമെന്ന ആശങ്കയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

Kerala

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

Entertainment

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

Kerala

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

Entertainment

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

പുതിയ വാര്‍ത്തകള്‍

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.