ധാക്ക: ബംഗ്ലാദേശിലുണ്ടായ ബസപകടത്തില്‍ ഏഴു പേര്‍ മരിക്കുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബംഗ്ലാദേശിലെ തെങ്കാലി ജില്ലയിലാണ് സംഭവം.
നിയന്ത്രണം തെറ്റിയ ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഏഴുപേരും അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചെന്നാണ് വിവരം.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
















