Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കീടനാശിനി ഉപയോഗിച്ച് വീര്യം വര്‍ധിപ്പിക്കുന്നു കഞ്ചാവിലും മായം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2017, 12:07 pm IST
in Malappuram

മലപ്പുറം: ഭക്ഷണസാധനങ്ങളിലും കറിപ്പൊടികളിലും മാത്രം മായം കണ്ട് ശീലിച്ച മലയാളികളെ ഞെട്ടിച്ചുകൊണ്ട് കഞ്ചാവിലും മായം.

വീര്യം കൂട്ടാന്‍ കീടനാശിനിയില്‍ മുക്കിയ കഞ്ചാവ് വില്‍പ്പന ജില്ലയില്‍ പിടിമുറുക്കുകയാണ്. കീടനാശിനിയില്‍ മുക്കി ഉണക്കിയശേഷം ചെറിയ പൊതികളിലാക്കിയാണ് വില്‍പ്പന.

കഴിഞ്ഞ ദിവസം ഇത്തരത്തിലുളള കഞ്ചാവ് പോലീസ് പിടികൂടിയിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന കഞ്ചാവ് തേടിയെത്തുന്നവരില്‍ കൂടുതലും യുവാക്കളും വിദ്യാര്‍ത്ഥികളുമാണ്. ജില്ലയില്‍ കഞ്ചാവിനെതിരെ പോലീസും എക്‌സൈസ് വകുപ്പും പരിശോധന ശക്തമാക്കിയിട്ടും കഞ്ചാവ് ലഭ്യതയില്‍ കാര്യമായ കുറവുണ്ടായിട്ടില്ല.

പ്രധാന നിരത്തുകളും ചെക് പോസ്റ്റുകളും കേന്ദ്രീകരിച്ച് ലഹരിക്കടത്തിനെതിരെ പരിശോധന ശക്തമാക്കിയതോടെ ഇതരസംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഉള്‍പ്രദേശങ്ങള്‍ വഴിയാണ് കഞ്ചാവ് എത്തുന്നത്.

തമിഴ്‌നാട്ടില്‍ നിന്ന് പാലക്കാട് വഴിയാണ് ജില്ലയിലേക്ക് പ്രധാനമായും കഞ്ചാമെത്തുന്നത്. പഴം പച്ചക്കറി ലോറികളിലാണ് കഞ്ചാവ് കടത്തുന്നത്. പ്രധാനറോഡുകളില്‍ പരിശോധനയുള്ളതിനാല്‍ ഗ്രാമങ്ങളിലെ റോഡുകളിലൂടെയാണ് കഞ്ചാവ് എത്തിക്കുന്നത്. ബൈക്കുകള്‍ ഉപയോഗിച്ചും കഞ്ചാവ് കടത്തുന്നുണ്ട്. കഞ്ചാവില്‍ പുകയില കഷായവും കീടനാശിനികളും ഉപയോഗിച്ച് വീര്യം കൂട്ടിയാണ് വില്‍പ്പന.

കഞ്ചാവ് മാഫിയക്കെതിരെ പരിശോധന ശക്തമാക്കിയതോടെ കഞ്ചാവ് കൊണ്ടുനടന്നുളള വില്‍പ്പന കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കോഡ് ഉപയോഗിച്ചാണ് കഞ്ചാവ് വില്‍പ്പന. വഴിയോര കച്ചവടത്തിന്റെ മറവില്‍ ജില്ലയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വഴിയോരത്ത് ജ്യൂസ് വില്‍പ്പനയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയവരെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു, കോളേജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് കോഡ് ഉപയോഗിച്ച് കഞ്ചാവ് വാങ്ങിക്കുന്നത്. പത്ത് രൂപയ്‌ക്ക് ജ്യൂസെന്ന പരസ്യവുമായി വഴിയോരത്ത് കച്ചവടം നടത്തിയ സംഘത്തിന് പത്ത് രൂപയ്‌ക്ക് പകരം 510 രൂപയാണ് ആവശ്യക്കാര്‍ നല്‍കുക 510 രൂപയെങ്കില്‍ കഞ്ചാവിനാണെന്ന് തിരിച്ചറിയാനാവും. ജ്യൂസ് ഉണ്ടാക്കിയതിന്റെ അവശിഷ്ടങ്ങള്‍ക്ക് ഇടയിലാണ് കഞ്ചാവ് സൂക്ഷിക്കുന്നത്. പോലീസിനോ, എക്‌സൈസ് വകുപ്പിനോ കോഡ് ചോരാതിരിക്കാന്‍ പ്രത്യേക നിര്‍ദ്ദേശവും കച്ചവടക്കാര്‍ നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

Bollywood

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

News

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

Cricket

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

India

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

പുതിയ വാര്‍ത്തകള്‍

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

പുകവലിയെ അതിജീവിക്കാനും യോഗ

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

ഹോർമുസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.