പാലാ: സാംസ്‌ക്കാരിക പ്രസ്ഥാനങ്ങള്‍ സാമൂഹ്യ വളര്‍ച്ചക്ക് അനിവാര്യമാണെന്ന് കോവില്‍മല രാജാവ് രാമന്‍ രാജമന്നന്‍. കൊഴുവനാല്‍ ജെ.സി.ഐയുടെയും സെന്റ് മേരീസ് ഷട്ടില്‍ ക്‌ളബിന്റെയും ആഭിമുഖ്യത്തില്‍ നടന്ന കേരളാ ഷട്ടില്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നും അദ്ദേഹം. ജെ.സി.ഐ പ്രസിഡന്റ് ജോസ്‌മോന്‍ മുണ്ടയ്‌ക്കല്‍ അദ്ധ്യക്ഷത വഹിച്ചു.
















