Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ന വാഞ്ചതി ന ശോചതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2017, 07:46 pm IST
inSamskriti

”യത് പ്രാപ്യ ന കിഞ്ചിത് വാഞ്ചതി നശോചതി

ന ദ്വേഷ്ടി നരമതേ നോല്‍സാഹീ ഭവതി”

അതു കിട്ടിയാല്‍ പിന്നെ മറ്റ് ആഗ്രഹങ്ങളൊന്നുമില്ല. ദുഃഖങ്ങളില്ല. ആരോടും ദ്വേഷ്യമില്ല. ഒന്നിലും പ്രത്യേകിച്ച് താല്‍പര്യവുമില്ല. ഒന്നിലും ഒരാവേശവുമില്ല.

മനുഷ്യന്റെ യഥാര്‍ത്ഥ ശത്രുക്കള്‍ നമ്മുടെയുള്ളില്‍ത്തന്നെയാണുള്ളത്. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നീ ഷഡ്‌വൈരികളെ ഒതുക്കാന്‍ കഴിഞ്ഞാല്‍ അവന് എല്ലാത്തിനേം ജയിക്കാനാവും. ആ ശത്രുക്കളെ ജയിക്കാനുള്ള മാര്‍ഗം ശരിയായ ഭക്തിയെ നേടുക എന്നതുതന്നെയാണ്.

ശാസ്താവിന്റെ ഒരു ധ്യാനശ്ലോകം ഇത്തരണുത്തില്‍ ഓര്‍മവരുന്നു.

”ആരൂഢപ്രൗഢവേഗ പ്രവിജിതപവനം തുംഗതുംഗം തുരംഗം

നീലംചേലംവസാനം കരതലവിലസത് ചാരുകോദണ്ഡദണ്ഡം

രാഗദ്വേഷാദി നാനാവിധ മൃഗപടലീ ഭീതികൃത് ഭൂതഭര്‍ത്താ

കുര്‍വന്നാളഖേടലീലാം പരിലസതുമനഃ കാനനേ മാമകീനേ”

ഹേ, ധര്‍മശാസ്താവേ, ഏറ്റവും വേഗതയാര്‍ന്ന മഹാശ്വത്തിനുമീതെയിരുന്ന് അങ്ങയുടെ ഉജ്വല വില്ലും അമ്പുകളും ഉപയോഗിച്ച് എന്റെ മനസ്സാകുന്ന കാനനത്തില്‍ വേട്ടയാടി രാഗം, ദ്വേഷം തുടങ്ങിയ വിവിധ മൃഗങ്ങളെ ഇല്ലാതാക്കിയാലും.

ഇത്തരത്തിലുള്ള ഭക്തിനേടിയാല്‍ പൂര്‍ണാനന്ദം അനുഭവപ്പെടും. മറ്റുള്ളവര്‍ സുഖമെന്നു കരുതുന്ന ലൗകികാനുഭവങ്ങളല്ല ഇവര്‍ക്ക് സന്തോഷം. ബലിയുടെ അനുഭവത്തില്‍ നിന്നും നമുക്കത് കാണാം.

”വേണ്ടാ വേറൊരു മോക്ഷം മേ വേണ്ടാ പരമൊരു സ്വര്‍ഗം മേ”

എന്ന അവസ്ഥയില്‍ അവര്‍ ആനന്ദത്തിലാറാടുന്നു. എല്ലാത്തിലും ഭഗവാനെ കാണുന്നവര്‍ക്ക് ഒന്നിനോടും അറപ്പും വെറുപ്പും പുച്ഛവും ശത്രുതയുമില്ല. അശുദ്ധിയും ശുദ്ധിയും തമ്മില്‍ അവര്‍ക്ക് വേര്‍പിരിവില്ല.

നാറാണത്തുഭ്രാന്തന്‍ ഒരിക്കല്‍ മധുപാനം ചെയ്തതുകണ്ട് ശിഷ്യന്‍ ആസക്തിയോടെ മദ്യം പാനം ചെയ്തു. എന്നാല്‍ അടുത്തദിവസം ഉരുക്കിവച്ചിരിക്കുന്ന ഓട് ആ ചൂടോടെ എടുത്തു കുടിച്ചപ്പോള്‍ ശിഷ്യന്‍ കണ്ണും തള്ളിയിരുന്നു. ഒരേ മനസ്സോടെ കാണാന്‍ പാകത്തിന് ശിഷ്യന്‍ വളര്‍ന്നിട്ടില്ലല്ലോ.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.