കണ്ണൂര്‍: ജില്ലാ പോലീസിന്റെ ശാസ്ത്രീയ ചോദ്യം ചെയ്യല്‍ മുറി ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് ജില്ലാ പോലീസ് സമുച്ചയത്തില്‍ നടക്കുന്ന ചടങ്ങില്‍ കണ്ണൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് മഹിപാല്‍ യാദവ് നിര്‍വ്വഹിക്കും. ജില്ലാ പോലീസ് സൂപ്രണ്ട് ശിവവിക്രം അധ്യക്ഷത വഹിക്കും.
















