Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പിന്നില്‍ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കല്‍ കണ്ണൂരില്‍ പ്രകോപനം സൃഷ്ടിച്ച് അക്രമം വ്യപിപ്പിക്കാന്‍ സിപിഎം നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2017, 06:02 pm IST
in Kannur

കണ്ണൂര്‍: കണ്ണൂരില്‍ പ്രകോപനം സൃഷ്ടിച്ച് അക്രമം വ്യപിപ്പിക്കാന്‍ സിപിഎം നീക്കം. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുളള നീക്കത്തിന്റെ ഭാഗമാണ് പ്രകോപനം സൃഷ്ടിച്ച് അക്രമത്തിന് കോപ്പുകൂട്ടുന്നതെന്ന് സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ തലശ്ശേരി, കതിരൂര്‍ മേഖലകളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരേയും ആര്‍എസ്എസ് വിഭാഗ് കാര്യവാഹിനെ അപായപ്പെടുത്താന്‍ നടത്തിയ നീക്കവും പെരുന്താറ്റില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത കേശവ സേവാമന്ദിരത്തിന് നേരെ സിപിഎമ്മുകാര്‍ നടത്തിയ അക്രമവുമെല്ലാം ഇത്തരത്തിലുളള നീക്കത്തിന്റെ ഭാഗമാണെന്ന് വ്യക്തം.

കണ്ണൂരില്‍ ശാശ്വതസമാധാനമുണ്ടാക്കാനായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ഫെബ്രവരി മാസം നടന്ന സര്‍വ്വകക്ഷി സമാധാനയോഗത്തിനു ശേഷം സിപിഎമ്മിന്റെ ഭാഗത്തു നിന്നും ഏകപക്ഷീയമായി അക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സംഘപരിവാര്‍ സംഘടനകളുടെ ആത്മസംയമനം ഒന്നുകൊണ്ടു മാത്രം ജില്ലയില്‍ കൂടുതല്‍ പ്രശ്‌നങ്ങളില്ലാതിരിക്കുകയായിരുന്നു.

കതിരൂര്‍ ഡയമണ്ട് മുക്കില്‍ ആര്‍എസ്എസ് വിഭാഗ് കാര്യവാഹിനെ അപായപ്പെടുത്താന്‍ നടത്തിയ നീക്കവും പെരുന്താറ്റിലില്‍ ഉദ്ഘാടനം ചെയ്ത് മണിക്കൂറുകള്‍ക്കിടയില്‍ സേവാ മന്ദിരത്തിന് നേരെ നടന്ന അക്രമവും സിപിഎം നേതൃത്വം അറിഞ്ഞു കൊണ്ട് നടത്തിയ വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു. വിഭാഗ് കാര്യവാഹിനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായവരില്‍ നിന്നും പിടികൂടിയ ആയുധങ്ങള്‍ത്തന്നെ അദ്ദേഹത്തെ വകവരുത്തുകയെന്നതായിരുന്നു അക്രമിസംഘത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതാണ്. സംഘപരിവാര്‍ പ്രവര്‍ത്തകരെ പരമാവധി പ്രകോപിപ്പിച്ച് തിരിച്ചടിയുണ്ടാക്കി കണ്ണൂരില്‍ വീണ്ടും സംഘര്‍ഷമുണ്ടാക്കി സംസ്ഥാന സര്‍ക്കാര്‍ അനുദിനം നേരിട്ടു കൊണ്ടിരിക്കുന്ന വെല്ലുവിളികളും വിവാദങ്ങളും ജനശ്രദ്ധയില്‍ നിന്നകറ്റി ഭരണത്തിന്റെ മുഖച്ഛായ സംരക്ഷിക്കാമുളള ആശൂത്രിത നീക്കമാണ് അക്രമങ്ങളിലൂടെ സിപിഎം നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ ജില്ലയില്‍ പ്രകോപനം സൃഷ്ടിച്ച് കൂടുതല്‍ സ്ഥലങ്ങളിലേക്ക് അക്രമം വ്യാപിപ്പിക്കാന്‍ പാര്‍ട്ടിതലത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞതായും സൂചനയുണ്ട്. കണ്ണൂരിന്റെ വീണ്ടും കലാപ ഭൂമിയാക്കാനുളള സിപിഎം നീക്കത്തില്‍ പൊതു സമൂഹത്തില്‍ നിന്നും വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍
India

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.