Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അഗ്നി വിഴുങ്ങിയത് നൂറ്റാണ്ടിന്റെ പഴമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2017, 09:42 pm IST
inIdukki

പീരുമേട്: ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച തേയില ഫാക്ടറിയാണ് ഇന്നലെ അഗ്നി വിഴുങ്ങിയത്. 1923ലാണ് തേയില ഫാക്ടറി പീരുമേട് ഏലപ്പാറ ഹെലുബറിയയില്‍ നിര്‍മ്മിക്കുന്നത്. പൂര്‍ണ്ണമായും തടിയിലായിരുന്നു നിര്‍മ്മാണം. പ്രധാന കെട്ടിടം നാല് നിലയും വശങ്ങളിലേയ്‌ക്ക് ഒരു നിലവീതം ചാര്‍ത്തി എടുത്തുമായിരുന്നു കെട്ടിടം നിര്‍മ്മിച്ചിരുന്നത്. ഇരുമ്പ് ഗ്ലാഡര്‍ ഉപയോഗിച്ച് തറനിര്‍മ്മിച്ച് അതിന് മുകളില്‍ തടി വിരിച്ചാണ് ഓരോ നിലയും നിര്‍മ്മിച്ചിരുന്നത്. ഇതാണ് കത്തിനശിച്ചത്.

ഇന്നലെ രാവിലെ 8.30 ഓടെ പ്രധാന കെട്ടിടത്തിന് രണ്ടാംനിലയ്‌ക്ക് മുകളിലുള്ള ബോയിലറിന് മുകളിലാണ് തീ ആദ്യം കാണുന്നത്. പെട്ടന്ന് തന്നെ തീ ആളിപ്പടരുകയായിരുന്നു എന്നാണ് ജീവനക്കാര്‍ പറയുന്നത്. തേയില വറക്കുന്നതിനിടെ ഉണ്ടായ  പൊടിയിലേയ്‌ക്ക് കൂടി തീ പടര്‍ന്നതോടെ വന്‍ തീപ്പിടിത്തമാകുകയായിരുന്നു. ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കാന്‍ കാലതാമസം ഉണ്ടായതും തീ കെട്ടിടത്തില്‍ മൊത്തം പടരാന്‍ കാരണമായി.

9.35 ഓടെയാണ് ആദ്യ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തുന്നത്. ഇതേ സമയം കെട്ടിടം മുഴുവന്‍ തീ പടര്‍ന്നിരുന്നു. രണ്ട് വര്‍ഷത്തോളമായി അടഞ്ഞ് കിടന്നിരുന്ന ഫാക്ടറി നാല് ദിവസം മുമ്പാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇതേ സമയം വേണ്ട അറ്റകുറ്റ പണികള്‍ നടത്തുകയോ വേണ്ട സുരക്ഷാ മുന്‍കരുതല്‍ എടുക്കുകയോ ചെയ്തിരുന്നില്ലെന്നാണ് ജീവനക്കാര്‍ തന്നെ പറയുന്നത്. 1044 ഏക്കര്‍ വിസ്തൃതിയുള്ള എസ്റ്റേറ്റിന്റെ അരയേക്കറോളം വരുന്ന ഭൂമിയിലാണ് തേയില ഫാക്ടറി സ്ഥിതി ചെയ്യുന്നത്. തീപ്പിടിത്തത്തില്‍ സംസ്‌കരിച്ച് സൂക്ഷിച്ചിരുന്ന തേയില അടക്കം കത്തിപ്പോയിട്ടുണ്ട്. സമീപത്തായി സൂക്ഷിച്ചിരുന്ന മോട്ടോറും ജനറേറ്ററും ഫയര്‍ഫോഴ്‌സിന്റെ ഇടപെടല്‍ മൂലം തീ പിടിക്കാതെ സംരക്ഷിക്കാന്‍ സാധിച്ചു.

തീ പിടിച്ചതോടെ മേഖലയിലാകെ കടുത്ത ചൂട് അനുഭവപ്പെട്ടതും രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമായി. സമീപത്തെ ലയങ്ങളിലടക്കം താമസിക്കുന്നവരെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗ

മായി മാറ്റിയിരുന്നു. അതേസമയം തീപ്പിടിത്തതില്‍ ദുരൂഹത ഉള്ളതായി നാട്ടുകാര്‍ ആരോപിക്കുന്നു. മേഖലയില്‍ നാളിതുവരെ ഇത്തരത്തില്‍ നിരവധി ഫാക്ടറികള്‍ കത്തിപ്പോയതായും ഇതിനെതിരെ പരാതികള്‍പോലും നല്‍കിയിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. വണ്ടിപ്പെരിയാറിലെ 3 ഫാക്ടറികള്‍ അടുത്തകാലത്ത് കത്തി നശിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.