Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാ ന കാമയമാനാ നിരോധരൂപത്വാത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2017, 08:17 pm IST
in Samskriti

ആത്മാരാമന്റെ അവസ്ഥ എന്താണ്? അവന്റെ താല്‍പര്യമെന്താണ്? അവന്‍ കാണുന്ന ആ പരമപ്രേമരൂപമെന്താണ്? അവന്റെ മനസ്സിലെന്താണ്?

ഇതൊക്കെ അന്വേഷണത്തില്‍ വരികയെന്നത് ഏതൊന്നിന്റെയും പഠനത്തില്‍ വരുന്ന പ്രകൃതസ്വഭാവമാണ്. സംശയങ്ങളില്‍ കൂടിയാണ് യുക്തിയെ ഉറപ്പിക്കാനാവുക.

ആത്മാരാമന്റെ ശ്രദ്ധാകേന്ദ്രം ആത്മാവുതന്നെയാണ്. ആത്മാവില്‍തന്നെ രമിക്കുന്നവനാണവന്‍. അവന് മറ്റ് താല്‍പര്യങ്ങളൊന്നുമില്ല. അവനെ സംബന്ധിച്ചിടത്തോളം ആത്മാവ്, പരമാത്മാവ്, ഭഗവാന്‍, പരബ്രഹ്മം എന്നെല്ലാം പറഞ്ഞാല്‍ ഒന്നുതന്നെയാണ്. യാതൊരു വ്യത്യാസവും അവന് അനുഭവപ്പെടുന്നില്ല. എല്ലാ സന്തോഷവും ആത്മാവില്‍തന്നെ ലഭ്യമാകുമ്പോള്‍ മറ്റൊന്നിനേക്കുറിച്ചും ചിന്തപോലും വരാതെ എല്ലാത്തില്‍നിന്നും മനസ്സുകൊണ്ട് അകന്നുനിന്നുതന്നെ ആനന്ദിക്കും. ആ ആനന്ദത്തില്‍ ലയിച്ചിരിക്കും. മറ്റെല്ലാത്തിനും മനസ്സില്‍ നിരോധനം വരുമ്പോള്‍ അവന് ഒന്നിലും കാമനയില്ല.

ഭക്തമീരയുടെ കഥകള്‍ നാം കേട്ടിട്ടുണ്ട്. എപ്പോഴും ശ്രീകൃഷ്ണഭഗവാനെക്കുറിച്ചുള്ള കീര്‍ത്തനങ്ങള്‍ ആലപിച്ചുകൊണ്ടിരിക്കും. മറ്റൊന്നിനും അവള്‍ക്ക് സമയമില്ല. മറ്റൊരു ചിന്തയും അവള്‍ക്കില്ല. മാതാപിതാക്കള്‍ അവളുടെ വിവാഹത്തിന് ആലോചിച്ചപ്പോള്‍ തനിക്ക് ശ്രീകൃഷ്ണഭഗവാനെത്തന്നെ വിവാഹം കഴിച്ചാല്‍ മതി എന്ന് വ്യക്തമാക്കി.

ശ്രീകൃഷ്ണഭഗവാനില്ലാതെ എന്ത് വിവാഹം? പലരും വിവാഹകാര്യത്തില്‍ നിര്‍ബന്ധിക്കാന്‍ ശ്രമിച്ചപ്പോള്‍ അതൊക്കെ അവഗണിച്ചുകൊണ്ട് കൃഷ്ണനെ സ്തുതിച്ചിരുന്നു.

ശ്രീഹനുമാന്‍ സ്വാമിയുടെ അവസ്ഥ എന്തായിരുന്നു. സുഗ്രീവന്റെ പ്രധാനമന്ത്രിയും ശ്രീരാമന്റെയും വിഭീഷണന്റെയുമെല്ലാം സുഹൃത്തും ആയിരുന്നിട്ടും എന്തുവരം വേണമെങ്കിലും വരിച്ചുകൊള്ളാന്‍ ശ്രീരാമന്‍ അനുഗ്രഹിച്ചാവശ്യപ്പെട്ടപ്പോള്‍ എന്നും രാമനാമത്തില്‍ മാത്രം രതിയുണ്ടാക്കണമെന്നും രാമനാമമുള്ളിടത്തോളം അതില്‍ ലയിച്ചു കഴിയണമെന്നും ആയിരുന്നു ആവശ്യം. രാമനാമമുള്ളിടത്തോളം അതില്‍ ലയിച്ച് ജീവിക്കാന്‍ ഭഗവാന്‍ വരവും നല്‍കി.

താന്‍ ദൈവമായിക്കാണുന്നതെന്തായാലും അതിനെക്കുറിച്ച് മാത്രം മനസ്സില്‍ ചിന്ത. മറ്റൊന്നിനും അവിടെ സ്ഥാനമില്ല. വധശിക്ഷയ്‌ക്ക് മുന്‍പില്‍ പോലും ‘ഭാരത് മാതാ കീ ജയ്’ വിളിച്ച എത്രയോ വീരന്മാര്‍ നമ്മുടെ മുന്‍പില്‍ അനുഭവകഥകളായി നിലനില്‍ക്കുന്നു. ഭഗത്‌സിംഗ്, താന്തിയതോപ്പി തുടങ്ങിയവര്‍ അതില്‍ ചിലര്‍ മാത്രം. വിരലില്‍ എണ്ണിയാല്‍ തീരാത്ത എത്രയോ മഹാവീരന്മാര്‍. അടിയന്തരാവസ്ഥക്കാലത്തും നാം ഇതുകണ്ടതാണ്. ഇപ്പോഴും ഭാരതസൈന്യത്തില്‍ ഇത്തരം മനോഭാവത്തോടെ സേവനമനുഷ്ഠിക്കുന്ന അനേകരുണ്ട്.

സൈന്യത്തില്‍ മാത്രമല്ല, നിത്യജീവിതത്തിലും ഇതേ മനോഭാവത്തോടെ ജീവിക്കുന്ന അനേകരെ നാം കണ്ടുമുട്ടുന്നു. ജീവിതവ്രതമായി സ്വീകരിച്ച് ആ യജ്ഞത്തില്‍ യജ്ഞപശുവായി സ്വയം അര്‍പ്പിക്കപ്പെടുവാന്‍ തയ്യാറായി നില്‍ക്കുന്നവര്‍. യജ്ഞപ്രസാദത്തിനായി അവര്‍ കാത്തുനില്‍ക്കുന്നില്ല. ആ അര്‍പണം തന്നെയാണ് അവരുടെ പ്രസാദം.

”വേണ്ടാപരമൊരു സ്വര്‍ഗം മേ വേണ്ടാപരമൊരു മോക്ഷം മേ

സ്വര്‍ഗം നീയേ, മോക്ഷം നീയേ, അമലേ, അമരേ അമിതബലേ” എന്നുപാടിയപോലെയുള്ള അവസ്ഥ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1
Kerala

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

India

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

India

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

Kerala

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണം : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ നേതൃത്വത്തില്‍ ലെനോവയുടെ യോഗ സ്ലിം 7ഐ ഓറ ഫിഫ എഡീഷന്‍,
ഐഡിയപാഡ് സ്ലിം 3ഐ ലാപ്ടോപ്പുകളുടെ രാജ്യത്തെ ആദ്യലോഞ്ച് കൊച്ചിയില്‍ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് നിര്‍വഹിക്കുന്നു

ലെനോവയുടെ ഫിഫ എഡീഷന്‍ ലാപ്ടോപ്പുകളുമായി ഓക്സിജന്‍

അയോദ്ധ്യ: അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് റിപ്പോര്‍ട്ട്, തുടര്‍ നടപടി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.