Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

എം.ടിയുടെ രണ്ടാമൂഴത്തിന് മഹാഭാരതം എന്ന് പേര് നല്‍കരുത്: തപസ്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2017, 04:25 pm IST
inKasargod

പരവനടുക്കം: എം.ടിയുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കിയുള്ള ചലച്ചിത്രത്തിന് മഹാഭാരതം എന്ന പേര് നല്‍കുന്നത് പുന:പരിശോധിക്കണമെന്ന് തപസ്യ സംസ്ഥാന സമിതി അംഗം സുകുമാരന്‍ പെരിയച്ചൂര്‍ പറഞ്ഞു. തപസ്യ കലാസാഹിത്യവേദി ശംഭുനാട് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള പ്രജ്ഞാനം -2017 എന്ന രണ്ടുദിവസത്തെ പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാഭാരതം എന്ന ഇതിഹാസത്തില്‍ വായു തൊട്ട് വാനരന്‍ വരെ പ്രധാന കഥാപാത്രങ്ങളാണ്. കേവലം ഭീമനെ മാത്രം നായകനാക്കി മഹാഭാരതത്തെ അവതരിപ്പിക്കുമ്പോള്‍ പുതിയ തലമുറയെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യമാകും. യഥാര്‍ത്ഥമായ മഹാഭാരതമല്ല എം.ടി യുടെ രണ്ടമൂഴത്തില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാരതത്തിലെ ഓരോ തരി മണ്ണും കൃഷിക്ക് യോജിച്ചതാണ്. കൃഷി ചെയ്യുകയെന്നാല്‍ നന്മയിലേക്ക് സഞ്ചരിക്കുകയെന്നാണ്. ഭാരതത്തിലെ ആദ്യത്തെ കര്‍ഷക രാജാവായ കുരുവിന്റെ പേരിലാണ് ഈ നാടിനെ കുരുക്ഷേത്രം എന്നറിയപ്പെടുന്നത്. കൃഷിയും പരിസ്ഥിതിയും ഒരുമിച്ചു പോകേണ്ടതാണെന്നും സുകുമാരന്‍ പെരിയച്ചൂര്‍ അഭിപ്രായപ്പെട്ടു. യോഗത്തില്‍ തപസ്യ ശംഭുനാട് യൂണിറ്റ് പ്രസിഡന്റ് പി.എന്‍.പൊന്നപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. ചെമ്മനാട് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയരാജന്‍ കോടോത്ത്, ഡോ.മേലത്ത് ചന്ദ്രശേഖരന്‍ നായര്‍, തപസ്യ ജില്ല ട്രഷറര്‍ കെ.സി.മേലത്ത് തുടങ്ങിയവര്‍ സംസാരിച്ചു. തപസ്യ ശംഭുനാട് യൂണിറ്റ് ജനറല്‍ സെക്രട്ടറി പ്രിയംവദ സ്വാഗതവും സെക്രട്ടറി രതീഷ് മച്ചിനടുക്കം നന്ദിയും പറഞ്ഞു. അജിത്ത് കളനാട്, ചന്ദ്രശേഖരന്‍ നീലേശ്വരം എന്നിവരുടെ ക്ലാസും വിവിധ കലാപരിപാടികളും നടന്നു. പ്രൊഫ.സി.പി.രാജീവന്‍, രാജന്‍ മുളിയാര്‍, സദാനന്ദന്‍ മാസ്റ്റര്‍ തൃക്കരിപ്പൂര്‍, ശ്രീനാഥ് ചീമേനി, നാരായണന്‍ മാസ്റ്റര്‍ ബോവിക്കാനം, ആര്‍ട്ടിസ്റ്റ് ജയരാജന്‍, രാമചന്ദ്രന്‍കുറ്റിക്കോല്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളിലായി ക്ലാസ്സെടുക്കും. ഇന്ന് ശിബിരത്തിന്റെ സമാപന സമ്മേളനം കുഞ്ഞുണ്ണി പുരസ്‌കാര ജേതാവ് പ്രൊഫ.കൂമുള്ളി ശിവരാമന്‍ ഉദ്ഘാടനം ചെയ്യും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള എംബിബിഎസ്. ബിഡിഎസ് പ്രവേശനം ഓപ്ഷനുകള്‍ ഓണ്‍ലൈനില്‍ 20നകം, സീറ്റ് അലോട്ട്‌മെന്റ് 22ന്

Kerala

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

Social Trend

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

Kerala

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്
Kerala

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: വീണയ്‌ക്കും റിയാസിനും സൊലാസ് ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കൊൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒമ്പത് പേർ മരിച്ചു : രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

സൗജന്യ വൈഫൈ, പാന്‍ട്രി, ടോയ്‌ലറ്റ്… കെഎസ്ആര്‍ടിസിയുടെ എക്‌സി. എസി വോള്‍വോ സര്‍വീസ് നാളെ മുതല്‍

തിരുവോണത്തോണി ക്ഷേത്രക്കടവില്‍ മറിഞ്ഞപ്പോള്‍

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; തിരുവോണത്തോണി മുങ്ങി

ജനസേവനത്തിന്റെ നവീന മാതൃക

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

അന്താരാഷ്‌ട്ര വാണിജ്യ വിജയവും അംഗീകാരങ്ങളും: സമ്പൂർണ്ണ രാശിഫലം\

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.